ഇന്ത്യയിൽ ഒരു പത്രമോ മാസികയോ തുടങ്ങാനുള്ള ഫോർമാലിറ്റികൾ എന്തൊക്കെയാണ് എന്ന് അറിയാമോ?

Share News

ആദ്യം ടൈറ്റിൽ രജിസ്ട്രേഷന്റെ ഭാഗമായി അപേക്ഷ ഓൺലൈനിൽ OFFICE OF REGISTRAR OF NEWSPAPERS FOR INDIA യുടെ സൈറ്റിൽ സമർപ്പിക്കണം. അവിടെനിന്ന് ലഭിക്കുന്ന ഫോം മൂന്ന് കോപ്പി പൂരിപ്പിച്ച് ഐഡന്റിറ്റി പ്രൂഫും മറ്റു രേഖകളും വിശദാംശങ്ങളും എല്ലാം ഉൾപ്പെടുത്തി ജില്ലാ കളക്ടറുടെ ഓഫീസിൽ കൊടുക്കണം. ജില്ലാകളക്ടറുടെ ഓഫീസിൽനിന്ന് അപേക്ഷ സമർപ്പിച്ച വ്യക്തിയുടെ അഡ്രസിലുള്ള പോലീസ് സ്റ്റേഷനിലേയ്ക്കും തഹസിൽദാർ ഓഫീസിലേക്കും വെരിഫിക്കേഷനുള്ള കത്ത് പോസ്റ്റലായി പോകും. തിരികെ പോസ്റ്റലായി മറുപടി കളക്ടർ ഓഫീസിൽ കിട്ടി കഴിയുമ്പോൾ വേറെ […]

Share News
Read More

മിക്കവാറും എല്ലാ പത്രങ്ങളും മാമുക്കോയയെ ചിരിയുടെ ദോസ്ത്തെന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്.

Share News

നാടോടി കാറ്റിലെ ഗഫൂർ കാ ദോസ്ത്തെന്ന ഡയലോഗിന് ഒപ്പിച്ചു ഇമ്പമുള്ള തലക്കെട്ട് ഇട്ടതാകും. എന്നാൽ ഇത് കാണുവാനിട വന്നാൽ മാമുക്കോയ പ്രസിദ്ധമായ ആ പല്ലുകൾ പുറത്ത് കാട്ടി ചിരിച്ചേക്കാം. ചിരിക്കും അപ്പുറം മാമുക്കോയ മറ്റ് പലതുമായിരുന്നു. അത് ഈ പത്രങ്ങളിൽ വന്ന ഓർമ്മക്കുറിപ്പുകളിൽ നിന്നും വ്യക്തം. അദ്ദേഹം ജീവിതത്തിന്റെ ചങ്ങാതിയായിരുന്നവെന്നാണ് ഈ വായനകളിലൂടെ മനസ്സിലായത്. കുഴഞ്ഞു വീഴും മുമ്പ് പന്ത് കളി ഉത്ഘാടനം ചെയ്യാൻ പോയ ആ സ്പിരിറ്റിലും അതുണ്ട്. മാമുക്കോയക്ക് ആദരാജ്ഞലികൾ. പോയ വര്‍ഷം മാതൃഭൂമി […]

Share News
Read More