ഭക്ഷ്യശാലകളില്‍ മിന്നല്‍ പരിശോധന, കണ്ടെത്തിയത് ഗുരുതര നിയമലംഘനം; 25 സ്ഥാപനങ്ങള്‍ അടപ്പിച്ചു, 1470 കടകള്‍ക്ക് നോട്ടീസ്

Share News

തിരുവനന്തപുരം: സംസ്ഥാനത്തൊട്ടാകെ ഭക്ഷ്യശാലകള്‍ കേന്ദ്രീകരിച്ച്‌ ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ മിന്നല്‍ പരിശോധനയില്‍ 25 സ്ഥാപനങ്ങള്‍ അടപ്പിച്ചു. ഗുരുതര നിയമലംഘനങ്ങള്‍ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് കടുത്ത നടപടി സ്വീകരിച്ചത്. ഓരോ ദിവസവും നടത്തുന്ന പരിശോധനകള്‍ കൂടാതെ സംസ്ഥാനത്ത് ഇന്നലെ ഒറ്റ ദിവസം കൊണ്ട് 3340 പരിശോധനകള്‍ നടത്തി ഭക്ഷ്യ സുരക്ഷാ വകുപ്പ് റെക്കോര്‍ഡ് സൃഷ്ടിച്ചു. ഇന്നലെ വൈകുന്നേരം 3 മണി മുതല്‍ രാത്രി 10.30 വരെയാണ് പരിശോധനകളുടെ മെഗാ ഡ്രൈവ് നടത്തിയത്. 132 സ്പെഷ്യല്‍ സ്‌ക്വാഡുകള്‍ […]

Share News
Read More

കൊച്ചി നഗരത്തിലെയും പരിസര പ്രദേശങ്ങളിലെയും വെള്ളക്കെട്ട് പരിഹരിക്കുന്നതിന് നെതര്‍ലാന്‍ഡ്സ് മാതൃകയുടെ സാധ്യത പരിശോധിക്കുന്നതിന് നെതര്‍ലാന്‍ഡ്സ് സംഘം സംഘം പരിശോധന നടത്തി.

Share News

കൊച്ചി നഗരത്തിലെ വിവിധ പ്രദേശങ്ങളില്‍ നെതര്‍ലാന്‍ഡ്‌സ് വാട്ടര്‍ മാനേജ്മെന്റ് വിദഗ്ധന്‍ പോള്‍ വാന്‍ മിലിന്റെ നേതൃത്വത്തിലാണ് പരിശോധിച്ചത്. തേവര-പേരണ്ടൂര്‍ കനാല്‍ ആരംഭിക്കുന്ന തേവര മാര്‍ക്കറ്റിന് സമീപം, കോന്തുരുത്തി പ്രിയദര്‍ശനി നഗര്‍, ആനാതുരുത്തി പാലത്തിനു സമീപം, കടവന്ത്ര 110 സബ്‌സ്റ്റേഷന് സമീപം, പനമ്പിള്ളി നഗറിലെ വിവിധ പ്രദേശങ്ങള്‍, പേരണ്ടൂര്‍ തുടങ്ങിയ പ്രദേശങ്ങളിലായിരുന്നു സന്ദര്‍ശനം. തുടര്‍ന്ന് മേയര്‍ അഡ്വ.എം.അനില്‍കുമാറിന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. നെതര്‍ലാന്‍ഡിലെ ഇന്ത്യയുടെ മുന്‍ അംബാസഡറും ന്യുഡല്‍ഹിയില്‍ കേരള സര്‍ക്കാരിന്റെ സ്‌പെഷല്‍ ഡ്യുട്ടി ഓഫീസറുമായ വേണു രാജാമണി, […]

Share News
Read More