ശാ​​​സ്ത്ര​​​ജ്ഞ​​​ർ ക​​​ണ്ടെ​​​ത്തി​​​യ ആ​​​ഗോ​​​ള​​​താ​​​പ​​​ന​​​മാ​​​ണു കാ​​​ര​​​ണ​​​മെ​​​ങ്കി​​​ൽ ആ​​​രെ കു​​​ടി​​​യി​​​റ​​​ക്കി​​​യാ​​​ലും ഉ​​​രു​​​ൾ​​​പൊ​​​ട്ട​​​ലു​​​ക​​​ളും മ​​​ണ്ണി​​​ടി​​​ച്ചി​​​ലും ഇ​​​ല്ലാ​​​താ​​​കി​​​ല്ല.

Share News

ഭൂ​​​മി​​​ക്കു തീ​​​യി​​​ട്ട​​​വ​​​രു​​​ടെപരി​​​സ്ഥി​​​തി നാ​​​ട​​​കം ശ്ര​​​ദ്ധി​​​ച്ചി​​​ട്ടു​​​ണ്ടോ; ഉ​​​രു​​​ൾ​​​പൊ​​​ട്ട​​​ലി​​​ലും മ​​​ണ്ണി​​​ടി​​​ച്ചി​​​ലി​​​ലും വ​​​ന്യ​​​ജീ​​​വി ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ളി​​​ലും ജീ​​​വ​​​ൻ ന​​​ഷ്ട​​​പ്പെ​​​ടു​​​ന്ന​​​ത് എ​​​പ്പോ​​​ഴും മ​​​ല​​​യോ​​​ര​​​വാ​​​സി​​​ക​​​ൾ​​​ക്കാ​​​ണ്. ആ ​​​നി​​​ല​​​വി​​​ളി അ​​​ട​​​ങ്ങും​​​മു​​​ന്പ്, ഇ​​​ര​​​ക​​​ളാ​​​യ ആ ​​​മ​​​നു​​​ഷ്യ​​​രെത്തന്നെ പ്ര​​​തി​​​ക​​​ളാ​​​ക്കി, പ്ര​​​കൃ​​​തി​​​സം​​​ര​​​ക്ഷ​​​കവേ​​​ഷം കെ​​​ട്ടു​​​ന്ന​​​വ​​​ർ അ​​​ത​​​ഴി​​​ച്ചു​​​വ​​​യ്ക്ക​​​ണം. അ​​​ല്ലെ​​​ങ്കി​​​ൽ, ഒ​​​രി​​​ക്ക​​​ൽ കാ​​​ടാ​​​യി​​​രു​​​ന്ന ഇ​​​പ്പോ​​​ഴ​​​ത്തെ ന​​​ഗ​​​ര​​​ങ്ങ​​​ളി​​​ലെ നി​​​ങ്ങ​​​ളു​​​ടെ വീ​​​ടു​​​ക​​​ൾ ഇ​​​ടി​​​ച്ചു​​​നി​​​ര​​​ത്തി വ​​​ന​​​വ​​​ത്ക​​​ര​​​ണം ന​​​ട​​​ത്തി​​​ക്കൊ​​​ള്ള​​​ണം. ആ​​​ഗോ​​​ള​​​താ​​​പ​​​ന​​​ത്തിന്‍റെ പു​​​ക​​​ക്കു​​​ഴ​​​ലു​​​ക​​​ളാ​​​യ എ​​​സി നി​​​ങ്ങ​​​ളു​​​ടെ വീ​​​ടു​​​ക​​​ളി​​​ലോ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലോ കാ​​​റു​​​ക​​​ളി​​​ലോ ക​​​ണ്ടു​​​പോ​​​ക​​​രു​​​ത്. ക​​​രി​​​ങ്ക​​​ല്ലും മെ​​​റ്റ​​​ലും സി​​​മന്‍റും മ​​​ണ​​​ലും ത​​​ടി​​​യു​​​മൊ​​​ന്നു​​​മു​​​പ​​​യോ​​​ഗി​​​ച്ച് ഇ​​​നി​​​യൊ​​​രു വീ​​​ടും കെ​​​ട്ടി​​​ട​​​വും പ​​​ണി​​​യ​​​രു​​​ത്. ക​​​രി​​​ങ്ക​​​ല്ല് പൊ​​​ട്ടി​​​ച്ച് ഇ​​​നി​​​യൊ​​​രു റോ​​​ഡും നി​​​ർ​​​മി​​​ക്കു​​​ക​​​യോ പു​​​തു​​​ക്കു​​​ക​​​യോ […]

Share News
Read More

പരിസ്ഥിതിലോല വിഷയത്തില്‍ സര്‍ക്കാരിന്റെത് ഇരട്ടത്താപ്പ് നിലപാട്: കെ.സുധാകരന്‍ എംപി

Share News

തിരുവനന്തപുരം: പരിസ്ഥിതിലോല മേഖലയെ സംബന്ധിച്ച വിഷയത്തില്‍ കേരള സര്‍ക്കാരിന്റെ നിലപാട് ഇരട്ടത്താപ്പാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. പരിസ്ഥിതിലോല മേഖല (ഇഎസ്‌സെഡ്) നിശ്ചയിക്കുന്നതില്‍ സര്‍ക്കാര്‍ ഒളിച്ചുകളി നടത്തുകയാണ്.സംരക്ഷിത വനമേഖലക്ക് ചുറ്റുമുള്ള ഒരു കിലോമീറ്റര്‍ പ്രദേശം പരിസ്ഥിതിലോല പ്രദേശമായി പ്രഖ്യാപിക്കണമെന്ന് 2019 ഒക്ടോബര്‍ ഇരുപത്തിമൂന്നിന് ചേര്‍ന്ന മന്ത്രിസഭായോഗ തീരുമാനം മറച്ചുവെച്ചുകൊണ്ടാണ് മുഖ്യമന്ത്രിയും വനംമന്ത്രിയും പച്ചക്കളം പ്രചരിപ്പിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നത്. ജനങ്ങളെ വിഡ്ഢികളാക്കുന്ന അവസരവാദ നിലപാടുകളാണ് കേരള സര്‍ക്കാര്‍ സ്വീകരിക്കുന്നത്.പശ്ചിമഘട്ട പ്രദേശങ്ങളിലുണ്ടായ ശക്തമായ എതിര്‍പ്പും പ്രതിഷേധവും തിരിച്ചറിഞ്ഞാണ് സിപിഎമ്മും […]

Share News
Read More