പാലാരിവട്ടം ഇലവുംകൽറോഡ് ശ്രീ മാത്യു ജോസഫ് മുണ്ടാട്ട് (90)അന്തരിച്ചു.| സംസ്കാരം 21/04/2024 വൈകുന്നേരം 4 മണിക്ക് ഇരിട്ടി നെല്ലിക്കാമ്പോയിൽ സെ. സെബാസ്റ്യൻ പള്ളിയിൽ.

Share News

പാലാരിവട്ടം. ഇലവുംകൽറോഡ് ശ്രീ മാത്യു ജോസഫ് മുണ്ടാട്ട് (90) 19/04/2024 ന്രാവിലെ 9.45 ന് അന്തരിച്ചു. സംസ്കാരം 21/04/2024 വൈകുന്നേരം 4 മണിക്ക് തലശ്ശേരി അതിരൂപതയിലെ ഇരിട്ടി നെല്ലിക്കാമ്പോയിൽ സെ. സെബാസ്റ്യൻ പള്ളിയിൽ.ഭാര്യ പരേതയായ റോസമ്മമക്കൾ :പരേതനായ ജോയ്, വർഗീസ് , മാത്യു, ലാലി, ജോസ്, ലിസി,സോണി,സാവി, ഷൈനി, സിജി, മിനിമരുമക്കൾ :കുട്ടിയമ്മ, എൽസി, സീബ, എബ്രഹാം ആലിസ്, എഡ്വേർഡ്, ടെസി, എലിസബത്ത്, ബെന്നി, ജോമോൻ, സാബു. പാലാരിവട്ടം സെൻറ്‌ .മാർട്ടിൻ പള്ളി ഇടവക.

Share News
Read More

പാലാരിവട്ടംപാവനപാലിയേറ്റീവ് കെയർസൊസൈറ്റിയുടെ 2024-2025 വർഷത്തെ പുതിയ ഭരണസമിതി അംഗങ്ങളെ തിരഞെടുത്തു.

Share News

പാലാരിവട്ടം. പാലാരിവട്ടംപാവനയുടെ 2024-2025 വർഷത്തെ പുതിയ ഭരണസമിതി അംഗങ്ങളെ തിരഞെടുത്തു. പാവനയുടെ രക്ഷാധികാരിയു० ഇടവക വികാരിയുമായ ബഹു. റവ. ഫാ. തോമസ് വാളൂക്കാരൻ അച്ചനു० 31അ०ഗങ്ങളു० പങ്കെടുത്ത ഇന്നലത്തെ 6 ാ മത് വാർഷിക പൊതുയോഗത്തിലെ പ്രധാന വിവരങ്ങൾ. സ്വാഗതം : ആന്റോ കുണ്ടുകുള०.റിപ്പോർട്ട് : ശ്രീമതി. ആൻസി ഷാജി.മുഖ്യ പ്രഭാഷണ० : റവ. ഫാ. തോമസ് വാളൂക്കാരൻ.കണക്കുകൾ :ശ്രീ. ജോർജ് കുര്യൻ. പൊതു ചർച്ചകളിൽ പങ്കെടുത്ത് സംസാരിച്ചവർ: ശ്രീ. കെ. ആർ. ആന്റണി.,ശ്രീ. സോണി ദേവസി […]

Share News
Read More

കൊച്ചിയിലെ ഡോക്‌ടേഴ്‌സ് ഹോസ്പിറ്റലിൽ ആദ്യമായി ജനിക്കുന്ന 5 കുഞ്ഞുങ്ങൾക്ക് സ്വർണനാണയം സമ്മാനമായി നൽകും

Share News

Happy to announce that we are open now at Palarivattom-Kochi Facilities include 24-hour emergency, laboratory, pharmacy, x-ray, scanning, Departments available are- Gynaecology, Internal medicine, Paediatrics, ENT, Orthopaedics, General Surgery, General medicine Doctors hospital .Palarivattom

Share News
Read More

പാലാരിവട്ട൦ ശ്രീനാരായണ ജംഗ്ഷൻ ഫുട്പാത്തിലേക്ക് നീട്ടി തല ഇടിക്കുന്ന രീതിയിൽ പ്രദർശിപ്പിച്ചിരിക്കുന്ന നിർദ്ദേശ ബോർഡ്

Share News

വഴി യാത്രക്കാർ തലയിടിച്ച് മരിക്കണോ .. ഒരു വൈകുന്നേരത്തെ നേർക്കാഴ്ച്ച Vinosh Ponnurunni

Share News
Read More

പാലാരിവട്ടം രൂപിക റസിഡന്റ് സ് അസോസിയേഷൻ ലഹരി വിരുദ്ധ സമ്മേളനം നടത്തി.

Share News

ലഹരി വിരുദ്ധ സമ്മേളനംനടത്തി. കൊച്ചി : പാലാരിവട്ടം രൂപിക റസിഡന്റ് സ് അസോസിയേഷന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവത്ക്കരണ സമ്മേളനം, ലഹരിക്കെതിരെ ദീപം തെളിക്കൽ, ലഹരി വിരുദ്ധ പ്രതിജ്ഞ, ലഹരി വിരുദ്ധ . ബോർഡ് സ്ഥാപിക്കൽ എന്നിവ നടത്തി.പാലാരിവട്ടം പോലീസ് സബ് ഇൻസ്പെക്ടർ പരീത് കെ കുറ്റിക്കാട്ട് സമ്മേളനം ഉദ്ഘാടനം ചെയ്തു.അസോസിയേഷൻ പ്രസിഡന്റ് പി.ബി ശശിധരൻ പിള്ള അധ്യക്ഷത വഹിച്ചു.കേരള മദ്യ വിരുദ്ധ ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ചാർളി പോൾ ക്ലാസ് നയിച്ചു.സെക്രട്ടറി […]

Share News
Read More