പാലാരിവട്ടംപാവനപാലിയേറ്റീവ് കെയർസൊസൈറ്റിയുടെ 2024-2025 വർഷത്തെ പുതിയ ഭരണസമിതി അംഗങ്ങളെ തിരഞെടുത്തു.

Share News

പാലാരിവട്ടം. പാലാരിവട്ടംപാവനയുടെ 2024-2025 വർഷത്തെ പുതിയ ഭരണസമിതി അംഗങ്ങളെ തിരഞെടുത്തു.

പാവനയുടെ രക്ഷാധികാരിയു० ഇടവക വികാരിയുമായ ബഹു. റവ. ഫാ. തോമസ് വാളൂക്കാരൻ അച്ചനു० 31അ०ഗങ്ങളു० പങ്കെടുത്ത ഇന്നലത്തെ 6 ാ മത് വാർഷിക പൊതുയോഗത്തിലെ പ്രധാന വിവരങ്ങൾ.

സ്വാഗതം : ആന്റോ കുണ്ടുകുള०.
റിപ്പോർട്ട് : ശ്രീമതി. ആൻസി ഷാജി.
മുഖ്യ പ്രഭാഷണ० : റവ. ഫാ. തോമസ് വാളൂക്കാരൻ.
കണക്കുകൾ :
ശ്രീ. ജോർജ് കുര്യൻ.

പൊതു ചർച്ചകളിൽ പങ്കെടുത്ത് സംസാരിച്ചവർ:

ശ്രീ. കെ. ആർ. ആന്റണി.,
ശ്രീ. സോണി ദേവസി മൂഞേലി,
ശ്രീ. സാബു ജോസ്, ശ്രീ. ജോസഫ് സെബാസ്റ്റ്യൻ പുല്ലാന്ത്യാനിക്കൽ, ശ്രീമതി മോളി പോളി .

റിപ്പോർട്ടു० കണക്കുകളും യോഗം അംഗീകരിച്ചു.

2024-2025 സാമ്പത്തിക വർഷത്തെ ഓഡിറ്ററായി
M/s. Jose Kappen & Co. യേയും, Internal Auditor ആയി
ശ്രീ. ജോർജ് മാമ്പിള്ളിയേയു० തീരുമാനിച്ചു.

തുടർന്ന്, Returning officers ആയ
ശ്രീ. സോണി ദേവസി മൂഞേലി, ശ്രീ. ജോർജ് മാമ്പിള്ളി എന്നിവരുടെ നേതൃത്വത്തിൽ, 2024-2025 വർഷത്തെ പുതിയ ഭരണസമിതി അംഗങ്ങളെ തിരഞെടുത്തു.

  1. President : Anto Kundukulam
  2. Vice President : Sri. K. R. Antony
  3. Secretary : Smt. Ancy Shaji
  4. Jt. Secretary : Smt. Beena Paul Eeralil.
  5. Treasurer : Sri. George Kurian.

EC Members :

  1. Smt. Jessy Michael
  2. Smt. Leelamma Paul Parakkal
  3. Smt. Maggie Jose
  4. Smt. Elsa Sebastian

പ്രത്യേക ക്ഷണിതാക്കൾ :

  1. Joseph Sebastian Pullanthanyikkal
  2. Jose Thomas Palathingal
  3. Alice Albert
  4. Tiny Chacko Mampilly.

മറ്റു ഉപസമിതികളുടെ തീരുമാനം അടുത്ത യോഗത്തിൽ.

തിരഞെടുപ്പ് നടപടിക്രമങ്ങൾ ഭംഗിയായി നിർവഹിച്ച രണ്ടു Returning officers നും Internal Auditor നും നന്ദി രേഖപ്പെടുത്തി.

Smt. Berna Paul Eeralil നടത്തിയ Vote of thanks ന് ശേഷം യോഗ० സമാപിച്ചു.

ആൻസി ഷാജി
സെക്രട്ടറി.

Share News