നിശ്ചയദാർഢ്യത്തിൻ്റെ വിജയംസിവിൽ സർവ്വീസ് പരീക്ഷയിൽ ഷെറിൻ ഷഹാന നേടിയ വിജയം ഏറെ അഭിമാനകരവും പ്രചോദനാത്മകവുമാണ്.

Share News

വീടിന് മുകളിൽ നിന്ന് വീണ് പരിക്ക് പറ്റി ക്വാഡ്രാ പ്ലാജിയ എന്ന രോഗാവസ്ഥയെ അതിജീവിച്ചാണ് മലപ്പുറം സ്വദേശിയായ ഷെറിൻ ഷഹാന അഭിമാനകരമായ ഈ നേട്ടം കൈവരിച്ചത്. അപകടത്തെ തുടർന്ന് വീൽ ചെയറിൽ ആയ ഷെറിൻ വീണ്ടുമൊരു അപകടത്തെ അതിജീവിച്ചാണ് ഈ വിജയം അടയാളപ്പെടുത്തിയത്. ആത്മവിശ്വാസവും കഠിന പ്രയത്നവും കൈമുതലാക്കി ജീവിതത്തോട് പോരാടാനുറച്ച എല്ലാ മനുഷ്യർക്കും ഷെറിൻൻ്റെ വിജയം പ്രോത്സാഹനം പകരുന്നതാണ്.ആറാം റാങ്കുമായി ഗഹന നവ്യ ജെയിംസും മുപ്പത്തിയാറാം റാങ്കുമായി ആര്യ വി എം, മുപ്പത്തിയെട്ടാം റാങ്കുമായി അനൂപ് […]

Share News
Read More

കെ ആർ നാരായണൻ തലമുറകളെ പ്രചോദിപ്പിക്കും: മോൻസ് ജോസഫ്

Share News

പാലാ: പൊള്ളുന്ന ജീവിത യാഥാർത്ഥ്യങ്ങളോടു പൊരുതി ജീവിതവിജയം നേടിയ മുൻ രാഷ്ട്രപതി കെ ആർ നാരായണൻ തലമുറകളെ പ്രചോദിപ്പിക്കുമെന്ന് മോൻസ് ജോസഫ് എം എൽ എ പറഞ്ഞു. കെ ആർ നാരായണൻ്റെ 16 മത് ചരമവാർഷികദിനത്തോടനുബന്ധിച്ചു കെ ആർ നാരായണൻ ഫൗണ്ടേഷൻ സംഘടിപ്പിച്ച സ്മൃതി സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ ആർ നാരായണൻ്റെ ജീവിതം അനുഭവങ്ങളുടെ തീച്ചൂളയിലാണ് വാർത്തെടുത്തത്. ചെറുപ്പകാലത്ത് പ്രതിസന്ധികളെ നേരിട്ടു നേടിയ മനോബലം ഭരണരംഗത്തു അദ്ദേഹത്തിന് കരുത്തു പകർന്നതായി മോൻസ് ജോസഫ് […]

Share News
Read More