പ്രതികളെ കണ്ടെത്താനോ അവർ സഞ്ചരിച്ച കാർ തിരിച്ചറിയാനോ ഇതേവരെയും കഴിഞ്ഞിട്ടില്ല…|കാര്യങ്ങൾ ആശങ്കാജനകം…|ഡോ. സിബി മാത്യൂസ്
തിങ്കളാഴ്ച വൈകുന്നേരം കൊല്ലം ജില്ലയിലെ ഓയൂരിൽനിന്നു ചിലർ ചേർന്നു തട്ടിക്കൊണ്ടുപോയ അബിഗേൽ സാറാ എന്ന ആറുവയസുകാരിയെ 20 മണിക്കൂറിനുശേഷം കൊല്ലം നഗരമധ്യത്തിലുള്ള ആശ്രാമം മൈതാനത്തുനിന്നു കണ്ടെത്തി. ഈ വാർത്ത കുട്ടിയുടെ കുടുംബാംഗങ്ങൾക്കും നാട്ടുകാർക്കും മാത്രമല്ല, കേരള സമൂഹത്തിനാകെ ആശ്വാസവും സന്തോഷവും നല്കുന്നു. എന്നാൽ പ്രതികളെ കണ്ടെത്താനോ അവർ സഞ്ചരിച്ച കാർ തിരിച്ചറിയാനോ ഇതേവരെയും കഴിഞ്ഞിട്ടില്ല എന്നത് ആശങ്കാജനകമാണ്. നാടുനീളെ സർക്കാർ സ്ഥാപിച്ചിരിക്കുന്ന കാമറകളിലോ സ്വകാര്യ സ്ഥാപനങ്ങളുടെയും വീടുകളുടെയും സിസി ടിവി കാമറകളിലോ ഈ കേസിൽ ഉപയോഗപ്രദമായ ദൃശ്യങ്ങൾ […]
Read More