മുനമ്പം പ്രതിസന്ധി പരിഹരിക്കാൻ എന്താണൊരു മാർഗ്ഗം..?
മുനമ്പം പ്രതിസന്ധി പരിഹരിക്കാൻ എന്താണൊരു മാർഗ്ഗം..? കേന്ദ്രസർക്കാർ പാർലമെന്റിൽ കൊണ്ടുവന്നിട്ടുള്ള വഖഫ് നിയമഭേദഗതി ബിൽ ഉടനടി പാസ്സാക്കുക. ഇതല്ലാതെ മറ്റൊരു രക്ഷാവഴിയും മുന്നിലില്ല. എന്തുകൊണ്ടാണ് പുതിയ വഖഫ് ഭേദഗതി നിയമത്തിന് മാത്രമേ മുനമ്പം പ്രശ്നം പരിഹരിക്കാൻ കഴിയുകയുള്ളു എന്നുപറയുന്നത്..? 1995ൽ കൊണ്ടുവന്ന ഭേദഗതി പ്രകാരം ഏതെങ്കിലും ഭൂമിയിൽ വഖഫ് ബോർഡ് അവകാശം ഉന്നയിച്ചാൽ അതിൽ തീരുമാനമെടുക്കേണ്ടത് വഖഫ് ട്രിബ്യൂണലാണ്. ഈ ട്രിബ്യൂണലിന്റെ തീരുമാനം അന്തിമമാണ്. അതിനെതിരെ ഒരു കോടതിയിലും അപ്പീൽ സമർപ്പിക്കാനാവില്ല. അതായത് നിങ്ങളുടെ ഭൂമിയിൽ വഖഫ് […]
Read More