കേരളത്തിൽ അടുത്ത 5 ദിവസവും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നു.

Share News

കേരളത്തിൽ അടുത്ത 5 ദിവസവും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നു. ഇതുപ്രകാരം വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച്, മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിരിക്കുന്നു. ശക്തമായ മഴ ലഭിച്ചു കൊണ്ടിരിക്കുന്ന മലയോര മേഖലയിൽ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവർ […]

Share News
Read More

The Swearing-in Ceremony of Shri C. Jayachandran, Smt.Sophy Thomas, Shri P. G. Ajithkumar and Smt.C. S. Sudha as Addl. Judges| 20.10.2021 at 10.15 a.m.

Share News

Sir, The live streaming link for watching the Swearing-in Ceremony of Shri C. Jayachandran, Smt.Sophy Thomas, Shri P. G. Ajithkumar and Smt.C. S. Sudha as Addl. Judges, scheduled to be held on 20.10.2021 at 10.15 a.m. is submitted herewith.

Share News
Read More

🟥ഇടമലയാർ അണക്കെട്ടിലെ ജലനിരപ്പ് നിയന്ത്രിച്ചു നിർത്തുന്നതിന്റെ ഭാഗമായി അണക്കെട്ടിന്റെ രണ്ട് ഷട്ടറുകൾ നാളെ (19/10/21) രാവിലെ ആറു മണിക്ക് 80 സെ.മീ വീതം ഉയർത്തുന്നതാണ്. 🟥

Share News

പെരിയാർ നദിയിലെ നിലവിലെ ജലനിരപ്പ് ഇന്ന് (18/10/21) ഉച്ചയ്ക്ക് രണ്ടു മണിക്ക് ലഭ്യമായ വിവരങ്ങൾ പ്രകാരം സുരക്ഷിത നിലയിലാണ്. വിവിധ പോയിന്റുകളിലെ സ്ഥിതി താഴെ കൊടുക്കുന്നു.Marthandavarma Bridge =1.905mFlood warning level 2.50mTrend falling Mangalapuzha Bridge =1.64mFlood warning level 3.30mTrend falling Kalady=3.515m Flood warning level 5.50mTrend falling ഇടമലയാർ അണക്കെട്ടിലെ ജലനിരപ്പ് നിയന്ത്രിച്ചു നിർത്തുന്നതിന്റെ ഭാഗമായി അണക്കെട്ടിന്റെ രണ്ട് ഷട്ടറുകൾ നാളെ (19/10/21) രാവിലെ ആറു മണിക്ക് 80 സെ.മീ വീതം […]

Share News
Read More

കുഞ്ഞു മക്കൾ ഉള്ളവർ ശ്രദ്ധിക്കണം. കേരള ശിശുക്ഷേമവകുപ്പിന്റെ പ്രത്യേക അറിയിപ്പ്

Share News

പത്തു വയസിനു താഴെ കുട്ടികളുള്ള രക്ഷിതാക്കളുടെ ശ്രദ്ധക്ക്.. കൊറോണ വല്ലാതെ പടർന്നിരിക്കുകയാണ്. ഏത് നിമിഷവും എവിടെയും എത്താം , സമ്പർക്കരോഗം കൂടി കൂടി വരുന്നു. സ്ഥിതി വളരെ മോശമാണ്. എല്ലാവരും ദയവു ചെയ്തു താഴെ കാണുന്ന പോയിന്റുകൾ ജാഗ്രതയോടെ ശ്രദ്ധിച്ചു മുന്നോട്ട് പോകുക ….. 👉ചെറിയ കുഞ്ഞുങ്ങളെ എടുക്കാനോ ചുംബനം നൽകാനോ മറ്റുള്ളവരെ അനുവദിക്കരുത്. സ്വന്തം കുഞ്ഞുങ്ങളെ മാതാപിതാക്കൾ മാത്രം എടുക്കാൻ ശ്രമിക്കുക. 👉 ആളുകൾ കൂടുന്ന ഒരു സ്ഥലത്തേക്കും കുട്ടികളെ കൊണ്ട് പോകാതിരിക്കുക. 👉മുലപ്പാൽ കുടിക്കുന്ന […]

Share News
Read More