മുല്ലപെരിയാർ ഡാം പൊട്ടിയാൽ എവിടെയൊക്കെ വെള്ളം കയറാം//Google Live Earth Map
മുല്ലപ്പെരിയാർ ഡാം Mullapperiyar Dam മുല്ലപെരിയാർ ഡാം പൊട്ടുമോ മുല്ലപ്പെരിയാർ ഡാം പൊട്ടിയാൽ വെള്ളം പോകുന്ന വഴികൾ കടപ്പാട് Life Vlogs by Ramilravi
Read Moreമുല്ലപ്പെരിയാർ ഡാം Mullapperiyar Dam മുല്ലപെരിയാർ ഡാം പൊട്ടുമോ മുല്ലപ്പെരിയാർ ഡാം പൊട്ടിയാൽ വെള്ളം പോകുന്ന വഴികൾ കടപ്പാട് Life Vlogs by Ramilravi
Read Moreഅതിവർഷം… തീവ്രമഴ… മേഘവിസ്‌ഫോടനംഈ പേരുകളിലൊക്കെയാണ് കേരളത്തിലിപ്പോൾ മഴപെയ്യുന്നത് . തുടർന്നുണ്ടാകുന്ന ഉരുൾപൊട്ടലുകളും മണ്ണൊലിച്ചിലുകളും കാരണമായി നദികളും പുഴകളും കരകവിയുന്നതും വീടുകൾ തകർന്നുവീഴുന്നതും സ്വത്തുവകകൾ നശിച്ചുപോകുന്നതും അനവധി ജീവനുകൾ പൊലിഞ്ഞുപോകുന്നതുമടക്കമുള്ളദുരന്തങ്ങൾ തുടർക്കഥയായിരിക്കുന്നു . സ്ഥിതിഗതികൾ വിലയിരുത്തുക…കൺട്രോൾ റൂം തുറക്കുക…ജീവൻ നഷ്ടപ്പെട്ടവരുടെ പേരിൽ അനുശോചനമറിയിക്കുക…ഇതൊരു പാഠമായെടുത്ത് വരും വർഷങ്ങളിൽ കൂടുതൽ മുൻകരുതലുകൾ സ്വീകരിക്കുമെന്ന് മാധ്യമങ്ങൾ വഴി ജനങ്ങൾക്ക് വാഗ്ദാനം നൽകുക…!ഇതൊക്കെയല്ലാതെ പ്രകൃതിദുരന്തങ്ങൾ സംഭവിക്കുന്നതിന് സർക്കാരുകൾ എന്തുചെയ്യാനാണല്ലേ…? ഒരു കഥ പറയാം .ചൈനയിൽ സംഭവിച്ച പഴയൊരു കഥയാണ് .അവിടെ ചെൻ ഷിങ്ങെന്നുപേരുള്ളൊരു […]
Read Moreപെരിയാർ നദിയിലെ നിലവിലെ ജലനിരപ്പ് ഇന്ന് (18/10/21) ഉച്ചയ്ക്ക് രണ്ടു മണിക്ക് ലഭ്യമായ വിവരങ്ങൾ പ്രകാരം സുരക്ഷിത നിലയിലാണ്. വിവിധ പോയിന്റുകളിലെ സ്ഥിതി താഴെ കൊടുക്കുന്നു.Marthandavarma Bridge =1.905mFlood warning level 2.50mTrend falling Mangalapuzha Bridge =1.64mFlood warning level 3.30mTrend falling Kalady=3.515m Flood warning level 5.50mTrend falling ഇടമലയാർ അണക്കെട്ടിലെ ജലനിരപ്പ് നിയന്ത്രിച്ചു നിർത്തുന്നതിന്റെ ഭാഗമായി അണക്കെട്ടിന്റെ രണ്ട് ഷട്ടറുകൾ നാളെ (19/10/21) രാവിലെ ആറു മണിക്ക് 80 സെ.മീ വീതം […]
Read Moreതിരുവനന്തപുരം: മിഠായിത്തെരുവിൽ ബലമായി കടകൾ തുറക്കുമെന്ന വ്യാപാരികളുടെ പ്രഖ്യാപനത്തോട് രൂക്ഷഭാഷയിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കടകള്‍ തുറക്കണമെന്ന വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ ആവശ്യം ഇപ്പോള്‍ അംഗീകരിക്കാനാവില്ലെ. കച്ചവടക്കാരുടെ വികാരം മനസിലാക്കുന്നു. മറ്റൊരു രീതിയിൽ കളിച്ചാൽ നേരിടേണ്ടുന്ന രീതിയിൽ നേരിടും. അതു മനസിലാക്കി കളിച്ചാൽ മതിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. കട തുറക്കണമെന്നത് എല്ലാവരുടെയും ആഗ്രഹമാണ്. സാഹചര്യമാണ് നിയന്ത്രണങ്ങൾക്ക് ഇടയാക്കിയത്. കച്ചവടക്കാരുടെ ആവശ്യം അംഗീകരിക്കാൻ കഴിയുന്ന സ്ഥിതിവിശേഷത്തിലല്ല ഇപ്പോഴുള്ളതെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഇളവ് വരുത്താവുന്നിടങ്ങളില്‍ ഇളവ് […]
Read Moreപ്രത്യേക ജാഗ്രത നിർദേശം :10-11-2021 മുതൽ 12.03.2021 വരെ തെക്കുപടിഞ്ഞാറൻ അറബിക്കടൽ, അതിനോട് ചേർന്നുള്ള തെക്ക് കിഴക്കൻ അറബിക്കടൽ എന്നീ സമുദ്ര മേഖലകളിൽ മണിക്കൂറിൽ 40 മുതൽ 50 കിമീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 13.05.2021 : തെക്കുപടിഞ്ഞാറൻ അറബിക്കടൽ, അതിനോട് ചേർന്നുള്ള തെക്ക് കിഴക്കൻ അറബിക്കടൽ എന്നീ സമുദ്ര മേഖലകളിൽ മണിക്കൂറിൽ 40 മുതൽ 50 കിമീ വരെയും ചില അവസരങ്ങളിൽ 60 […]
Read More