അംഗപരിമിതര്‍ക്കുള്ള ദേശീയ പ്രദര്‍ശനം എബിലിറ്റീസ് ഇന്ത്യാ എക്‌സ്‌പോ നാളെ (ജനുവരി 31) മുതല്‍ കൊച്ചിയില്‍

Share News

കൊച്ചി: അംഗപരിമിതര്‍ക്കുള്ള ഉല്‍പ്പന്നങ്ങളും സേവനങ്ങളും അംഗപരിമിതിയുള്ളവര്‍ നിര്‍മിച്ച ഉല്‍പ്പന്നങ്ങളും അവതരിപ്പിക്കുന്ന ആദ്യത്തെ സമഗ്ര ദേശീയ പ്രദര്‍ശനമായ എബിലിറ്റീസ് ഇന്ത്യാ എക്‌സ്‌പോ നാളെ (ജനുവരി 31) കൊച്ചി രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ആരംഭിക്കും. വോല്‍ഷല്‍ എബിലിറ്റീസ് ആന്‍ഡ് അസിസ്റ്റീവ് ടെക്‌നോളജീസ് ആണ് ഫെബ്രുവരി രണ്ട് വരെയുള്ള പ്രദര്‍ശനം സംഘടിപ്പിക്കുന്നത്. രാവിലെ പതിനൊന്ന് മണി മുതല്‍ രാത്രി ഒമ്പത് മണി വരെയാണ് പ്രദര്‍ശനം. നാളെ (ജനുവി 31) രാവിലെ 11 മണിക്ക് നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ സംസ്ഥാന ഭിന്നശേഷി […]

Share News
Read More

‘പരസ്യകല’|ആര്‍ട്ടിസ്റ്റ് കിത്തോയുടെ വരകളുടേയും സിനിമാ പോസ്റ്ററുകളുടേയും പ്രദര്‍ശനം.|ഒക്ടോബര്‍ 15ന്കാണാൻ എത്തുമല്ലോ

Share News

ആര്‍ട്ടിസ്റ്റ് കിത്തോയുടെ വിയോഗത്തിന്റെ ഒന്നാം വാർഷികത്തിൽ ഒക്ടോബര്‍ 15ന് ആല്‍ബെര്‍ട്ടീന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് കാമ്പസില്‍ ‘പരസ്യകല’ എന്ന പേരില്‍ കിത്തോയുടെ വരകളുടേയും സിനിമാ പോസ്റ്ററുകളുടേയും ഒരു പ്രദര്‍ശനം സംഘടിപ്പിക്കുന്നു. പരസ്യകല – ആർട്ടിസ്റ്റ് കിത്തോയുടെ സിനിമ പോസ്റ്ററുകളുടെയും വരകളുടെയും പ്രദർശനം ഇന്ന് (ഒക്‌ടോബർ 15 ) രാവിലേ പത്തു മണിമുതൽ രാത്രി ഏഴു മണി വരെ ആൽബെർട്സ് കോളേജിന്റെ ബെച്ചിനെല്ലി ഹാളിൽ. രാവിലെ 10ന് പ്രൊഫ. എം.കെ സാനു ഉത്ഘാടനം നിര്‍വഹിക്കും. സംവിധായകന്‍ സോഹന്‍ലാല്‍ അതിഥിയായിരിക്കും. […]

Share News
Read More