മാർപാപ്പയും പ്രധാനമന്ത്രിയുമായുള്ള കുടിക്കാഴ്ചയെ വികലമായി ചിത്രികരിച്ചത് പ്രതിഷേധാർഹം| :പ്രൊ ലൈഫ് അപ്പോസ്‌തലേറ്റ്

Share News

കൊച്ചി:സർവത്രിക കത്തോലിക്ക സഭയുടെ പരമാധ്യക്ഷനായ ഫ്രാൻസിസ് മാർപാപ്പയും ഭാരതത്തിന്റെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഇറ്റലിയിൽ നടത്തിയ കൂടിക്കാഴ്ചയെ വികലമായി ചിത്രീകരിച് വിവാദമാക്കുവാൻ ശ്രമിച്ച സംസ്ഥാന കോൺഗ്രസ്‌ പാർട്ടിയുടെ സമീപനം വിശ്വാസികളെ വേദനിപ്പിക്കുന്നുവെന്ന് പ്രൊ ലൈഫ് അപ്പോസ്‌തലേറ്റ്. അനാവശ്യമായി അനവസരത്തിൽ നടത്തുന്ന അവഹേളനത്തിൽ പ്രൊ ലൈഫ് അപ്പോസ്തലേറ്റ് ആശങ്കകൾ അറിയിക്കുകയും പ്രതിഷേധിക്കുകയും ചെയ്യുന്നു.മാർപാപ്പയ്ക്ക് ദൈവത്തെ കാണുവാൻ സാധിച്ചുവെന്ന തരത്തിലുള്ള ഒരു പോസ്റ്റർ ഒരു പ്രധാന പാർട്ടിയുടെ പേരിൽ പ്രചരിക്കുവാൻ ഇടയായത്തിൽ ഉത്കണ്ഠ യുണ്ടെന്നും ക്രൈസ്തവന്യൂനപക്ഷത്തെ അധിക്ഷേപിക്കുവാൻ നടത്തുന്ന ഇത്തരം […]

Share News
Read More

Parliament special session: മുത്തലാഖ്, ആര്‍ട്ടിക്കിൾ 370; പഴയ പാര്‍ലമെന്റിനെ ഒരിക്കല്‍ കൂടി അഭിസംബോധന ചെയ്ത് നരേന്ദ്രമോദി

Share News

നാളിതുവരെ 4000-ത്തിലധികം നിയമങ്ങള്‍ ലോക്സഭയും രാജ്യസഭയും സംയുക്തമായി പാസാക്കിയിട്ടുണ്ടെന്ന് മോദി ചൂണ്ടിക്കാട്ടി. പ്രത്യേക സമ്മേളനത്തില്‍ പാര്‍ലമെന്റിന്റെ പഴയ കെട്ടിടത്തില്‍ വിടവാങ്ങല്‍ പ്രസംഗം നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ജമ്മു കശ്മീരിന്റെ ആര്‍ട്ടിക്കിള്‍ 370 നീക്കം ചെയ്യല്‍, മുത്തലാഖ് തുടങ്ങിയ വിഷയങ്ങള്‍ മോദി പരാമര്‍ശിച്ചു. ഈ കെട്ടിടവും സെന്‍ട്രല്‍ ഹാളും നമ്മുടെ വികാരങ്ങള്‍ നിറഞ്ഞതാണ്. അത് നാം ഓരോരുത്തരേയും വികാരഭരിതരാക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്നു.1952 ന് ശേഷം, ഏകദേശം 41 ലോക രാഷ്ട്രത്തലവന്മാര്‍ ഈ സെന്‍ട്രല്‍ ഹാളില്‍ എംപിമാരെ അഭിസംബോധന ചെയ്തിട്ടുണ്ട്. […]

Share News
Read More

ഇന്ന് ഭാരതം ലോകത്തിന്റെ നെറുകയിൽ എത്തിനില്ക്കുമ്പോൾ ഒരു ഭരണാധികാരി എന്ന പേരിൽ ആ പേരും ലോകം മുഴുക്കെ അറിയപ്പെടുന്നു.

Share News

നരേന്ദ്രമോദി- എന്ന് തൊട്ടാണ് ഈ പേര് കേട്ടു തുടങ്ങിയതെന്ന് കൃത്യമായി ഓര്‍ക്കുന്നില്ലെങ്കിലും ഒരിക്കൽ ഉള്ളിൽ തികട്ടി വന്നിരുന്ന രാഷ്ട്രീയ വെറുപ്പിന്റെ അങ്ങേയറ്റത്ത് ആ പേരുണ്ടായിരുന്നു. മോദിയെന്ന പേര് കേള്‍ക്കുമ്പോള്‍ എന്നും മനസ്സില്‍ വന്നിരുന്ന ചിഹ്നങ്ങളായിരുന്നു ശൂലവും ഗർഭിണിയും ഭ്രൂണവും. രണ്ടായിരത്തിപതിനാലില്‍ അദ്ദേഹം പ്രധാനമന്ത്രിയായപ്പോള്‍ ജന്മനാ കോൺഗ്രസ്സിന് ഒപ്പം നടന്നു ശീലിച്ച ഒരാൾ എന്ന നിലയിൽ ഉള്ളിൽ പതഞ്ഞു വന്ന വികാരങ്ങളിലുണ്ടായിരുന്നത് അടങ്ങാത്ത ക്രോധവും സങ്കടവും മാത്രമായിരുന്നു. എന്നാൽ പിന്നീട് 2014 മുതൽ 2023 വരെയുള്ള ഒൻപത് വർഷത്തെ […]

Share News
Read More

ഉമ്മന്‍ചാണ്ടി|നഷ്ടമായത് എളിമയും സമര്‍പ്പണബോധവുമുള്ള നേതാവിനെ; ജീവിച്ചത് കേരളത്തിന്റെ പുരോഗതിക്കായി; അനുശോചിച്ച്‌ പ്രധാനമന്ത്രി

Share News

ന്യൂഡല്‍ഹി: ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തിലൂടെ എളിമയും സമര്‍പ്പണബോധവുമുള്ള നേതാവിനെയാണ് നഷ്ടമായതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തിന്റെ പുരോഗതിക്കും ജനങ്ങളെ സേവിക്കാനുമായി മാറ്റിവച്ച ജീവിതമായിരുന്നു അദ്ദേഹത്തിന്റേതെന്ന് പ്രധാനമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു. മുഖ്യമന്ത്രിമാരായിരിക്കുമ്ബോഴും പിന്നീട് താന്‍ ഡല്‍ഹിയിലേക്കു മാറിയതിനു ശേഷവും പലപ്പോഴും അദ്ദേഹവുമായി ഇടപഴകിയത് ഓര്‍മയിലേക്കു വരികയാണെന്ന് മോദി പറഞ്ഞു. അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും അനുയായികളുടെയും ദുഃഖത്തില്‍ പങ്കു ചേരുന്നു. ആത്മാവിന് നിത്യശാന്തി നേരുന്നതായും മോദി സന്ദേശത്തില്‍ പറഞ്ഞു. കാലത്തെ അതിജീവിക്കും അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും കോണ്‍?ഗ്രസ് നേതാവുമായ ഉമ്മന്‍ […]

Share News
Read More

പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയുടെ കൂടിക്കാഴ്ച

Share News
Share News
Read More

വന്ദേഭാരത് ഫ്ലാ​ഗ് ഓഫ്; പ്രധാനമന്ത്രി ഇന്ന് തിരുവനന്തപുരത്ത്

Share News

തിരുവനന്തപുരം: കേരളത്തിന് അനുവദിച്ച വന്ദേഭാരത് ട്രെയിനിന്റെ ഫ്ലാ​ഗ് ഓഫ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് നിർവഹിക്കും. 10.30 ന് തിരുവനന്തപുരം തമ്പാനൂർ റെയിൽവേ സ്റ്റേഷനിലാണ് വന്ദേഭാരത് എക്സ്പ്രസിന്റെ ഫ്ലാഗോഫ്. റെയിൽവേ സ്റ്റേഷനിൽ നടക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി തെരഞ്ഞെടുക്കപ്പെട്ട കുട്ടികളുമായി സംവദിക്കും. തുടർന്ന് രാവിലെ 11 ന് കേന്ദ്രസർക്കാരിന്റെ വിവിധ വികസന പദ്ധതികളുടേയും കൊച്ചി വാട്ടർ മെട്രോയുടേയും ഉദ്ഘാടനവും മോദി നിർവഹിക്കും. തിരുവനന്തപുരം സെൻട്രേൽ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ തുടങ്ങിയവർ […]

Share News
Read More

പ്രധാനമന്ത്രി തിരുവനന്തപുരത്ത്

Share News

തിരുവനന്തപുരം: കേരളത്തിന് ലഭിച്ച വന്ദേഭാരത് ഫ്ലാ​ഗ് ഓഫ് ചെയ്യാനും വിവിധ കേന്ദ്രപദ്ധതികളുടെ ഉദ്ഘാടനത്തിനുമായി പ്രധാനമന്ത്രി നരേന്ദ്രമോദി തലസ്ഥാനത്ത്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് തലസ്ഥാനത്ത് ഉത്സവാന്തരീക്ഷ പ്രതീതിയാണ്. തെയ്യം, കാവടി, ചെണ്ടമേളം തുടങ്ങിയവയുടെ അകമ്പടിയോടെ മോദിയെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പിലാണ് തലസ്ഥാനനഗരി. കൊച്ചിയില്‍ നിന്നും രാവിലെ 10.20 നാണ് പ്രധാനമന്ത്രി തിരുവനന്തപുരത്തെത്തിയത്. വിമാനത്താവളത്തില്‍ വെച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവര്‍ ചേര്‍ന്ന് പ്രധാനമന്ത്രിയെ സ്വീകരിച്ചു. രാവിലെ 10 30 നാണ് തിരുവനന്തപുരം തമ്പാനൂര്‍ റെയില്‍വേ […]

Share News
Read More

കേന്ദ്ര ഭരിക്കുന്ന പാർട്ടിയെക്കുറിച്ചും ഇന്ത്യൻ പ്രധാനമന്ത്രിയെക്കുറിച്ചും ഒരു സഭയുടെ കർദിനാൾ അഭിപ്രായം പറഞ്ഞാൽ എന്താണ് ഇത്ര പ്രശ്നം??

Share News

ഇക്കാര്യത്തിൽ കർദിനാൾ ജോർജ് ആലഞ്ചേരി പിതാവിന്റേം ജോജി കോലഞ്ചേരി (3 മക്കളുടെ ) പിതാവിന്റേം അഭിപ്രായം ഒന്ന് തന്നെ.. അല്ലപിന്നെ.. ബിജെപി എന്ന് പറഞ്ഞാൽ ഏതാണ്ട് നിരോധിത പാർട്ടി മാതിരി ആണ് മീഡിയകളുടെയും മറ്റു അഭിനവ മതേതരൻമാരുടെയും ഇക്കാര്യത്തിലുള്ള പ്രതികരണം.. കേന്ദ്ര ഭരിക്കുന്ന പാർട്ടിയെക്കുറിച്ചും ഇന്ത്യൻ പ്രധാനമന്ത്രിയെക്കുറിച്ചും ഒരു സഭയുടെ കർദിനാൾ അഭിപ്രായം പറഞ്ഞാൽ എന്താണ് ഇത്ര പ്രശ്നം?? സിറോ മലബാർ സഭയുടെയും ക്രിസ്ത്യാനികളുടെയും മുഴുവൻ അഭിപ്രായം എന്നൊന്നും അല്ലല്ലോ ആലഞ്ചേരി പിതാവ് പറഞ്ഞത്.. അദ്ദേഹത്തിന്റെ അഭിപ്രായം […]

Share News
Read More

ആദരണീയ പ്രധാനമന്ത്രി നരേന്ദ്രമോദിജിയുടെ മാതാവ് ഹീരാബെൻ മോദി അന്തരിച്ചു.|ആദരാഞ്ജലികൾ…

Share News
Share News
Read More

പ്രധാനമന്ത്രിയുടെ അമ്മ ഹീരാബെൻ അന്തരിച്ചു

Share News

അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മ ഹീരാബെൻ അന്തരിച്ചു. അഹമ്മദാബാദിലെ ആശുപത്രിയിലായിരുന്നു അന്ത്യം. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് കഴിഞ്ഞദിവസമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അഹമ്മദാബാദിലെ യുഎന്‍ മെഹ്ത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കാര്‍ഡിയോളജി ആന്റ് റിസര്‍ച്ച് സെന്ററിലായിരുന്നു ചികിത്സ. അമ്മയുടെ വിയോഗവാര്‍ത്ത മോദി ട്വിറ്ററിലൂടെ അറിയിച്ചു. “മഹത്തായ ഒരു നൂറ്റാണ്ട് ദൈവത്തിന്റെ പാദങ്ങളില്‍ വിശ്രമിക്കുന്നു” എന്ന് കുറിച്ചാണ് അമ്മയെക്കുറിച്ച് മോദി ട്വീറ്റ് കുറിച്ചിരിക്കുന്നത്. ഒരു സന്യാസിയുടെ യാത്രയും നിസ്വാർത്ഥ കർമ്മയോഗിയുടെ പ്രതീകവും മൂല്യങ്ങളോട് പ്രതിബദ്ധതയുള്ള ജീവിതവും ഉൾക്കൊള്ളുന്ന ത്രിത്വം അമ്മയിൽ […]

Share News
Read More