ഇന്ന് ഞാൻ ഒരു ടെറേറിയം നിർമിച്ചു!’|ചില്ലുഭരണക്കുള്ളിലെ പ്രപഞ്ചം’ എന്നാണ് ഇവ സാധാരണ അറിയപ്പെടുന്നത്.
ഇന്ന് ഞാൻ ഒരു ടെറേറിയം നിർമിച്ചു! (ആദ്യമായി ഒരു പരിശ്രമം നടത്തി നോക്കിയതാണ്) ‘ചില്ലുഭരണക്കുള്ളിലെ പ്രപഞ്ചം’ എന്നാണ് ഇവ സാധാരണ അറിയപ്പെടുന്നത്. 1842-ൽ സസ്യശാസ്ത്രജ്ഞനായ നഥാനിയേൽ ബാഗ്‌ഷോ വാർഡാണ് ആദ്യത്തെ ടെറേറിയം വികസിപ്പിച്ചത്. മഞ്ഞുപെയ്യുന്ന രാജ്യങ്ങളിൽ ആ കാലഘട്ടങ്ങളിൽ അവർക്ക് പ്രപഞ്ചത്തിലെ പച്ചപ്പ് കാണാൻ സാധ്യതയില്ലാത്തതിനാൽ ചില്ലുഭരണയ്ക്കുള്ളിൽ ഈ പ്രപഞ്ചം നിർമ്മിച്ച് അവർ വീടിനുള്ളിൽ സൂക്ഷിച്ചിരുന്നു. ഇങ്ങനെയാണ് ഇവയ്ക്ക് കൂടുതൽ ജനശ്രദ്ധ ലഭിച്ചത്. ജലാംശം കൂടുതൽ ഇഷ്ടപ്പെടുന്ന സസ്യങ്ങൾ ഇതിനുള്ളിൽ നന്നായി വളരും. ചില്ലു ഭരണിയ്ക്കുള്ളിൽ സജ്ജീകരിച്ച് […]
Read More