മണാലിയിൽ മിന്നൽ പ്രളയത്തെ തുടർന്ന് അകപ്പെട്ട എറണാകുളം ഗവ. മെഡിക്കൽ കോളേജിൽ നിന്നുള്ള ഹൗസ് സർജ൯മാരുടെ സംഘം സുരക്ഷിതരാണ്. കുടുംബാംഗങ്ങൾ പരിഭ്രാന്തരാകേണ്ടതില്ല.

Share News

ഹൗസ് സർജന്മാരുടെ രക്ഷിതാക്കൾ ബന്ധപ്പെട്ടതിനെ തുടർന്ന് എ ഐ സി സി ജനറൽ സെക്രട്ടറി ശ്രീ. കെ സി വേണുഗോപാലുമായി ബന്ധപ്പെട്ടിരുന്നു. തുടർന്ന് അദ്ദേഹം ഹിമാചൽ പ്രദേശ് മുഖ്യമന്ത്രിയുമായി സംസാരിച്ച് അവരുടെ സുരക്ഷ ഉറപ്പ് വരുത്തിയിട്ടുണ്ട്. അവർക്ക് വേണ്ട സഹായമൊരുക്കുന്നത് സംബന്ധിച്ച് മണാലി ജില്ലാ ഭരണകൂടത്തിന് മുഖ്യമന്ത്രി നിർദേശവും നൽകിയിട്ടുണ്ട്. Hibi Eden  Member of Parliament from Ernakulam 

Share News
Read More

കുട്ടനാടിനെ പ്രളയ ബാധിത പ്രദേശമായി പ്രഖ്യാപിക്കണം : മാതൃവേദി- പിതൃവേദി

Share News

പുളിങ്കുന്ന് : രണ്ടാം കൃഷി ഇറക്കുന്നതിനുള്ള കൃഷിപ്പണികൾ പൂർണമായും പൂർത്തീകരിച്ചുകൊണ്ട് പാടശേഖരങ്ങളിൽ കൃഷി ഇറക്കുകയും എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ മഴയും വെള്ളപ്പൊക്കവും പാടശേഖരങ്ങളിൽ പമ്പിങ് നടത്താത്തതുമൂലം വെള്ളം കെട്ടി നിൽക്കുകയും ചില പാടശേഖരങ്ങളിൽ മടവീഴ്ച ഉണ്ടായതു കൊണ്ട് നെൽകൃഷിയും – കരകൃഷിയും പൂർണമായി നശിച്ചതിനാൽ കർഷകരും- കർഷക തൊഴിലാളികളും പൂർണ്ണമായും ദുരിതത്തി ലായതിനാൽ കുട്ടനാടിനെ പ്രളയബാധിത പ്രദേശമായി പ്രഖ്യാപിക്കണമെന്ന് പുളിങ്കുന്ന് സെന്റ് മേരിസ് ഫൊറോനാ ചർച്ച് മാതൃവേദി – പിതൃവേദി സെൻട്രൽ യൂണിറ്റ് യോഗം ഉദ്ഘാടനം […]

Share News
Read More