ലൈംഗീക ബന്ധം അനുവദനീയമാകുന്ന പ്രായപരിധി പതിനാറായി കുറയ്ക്കണോ? ഗൗരവമായി ചർച്ച ചെയ്യേണ്ട വിഷയമാണിത്.

Share News

ലൈംഗീക ബന്ധം അനുവദനീയമാകുന്ന പ്രായപരിധി പതിനാറായി കുറയ്ക്കണോ? ഗൗരവമായി ചർച്ച ചെയ്യേണ്ട വിഷയമാണിത്. ഈ പ്രായത്തിലുള്ള പിള്ളേരുടെ പ്രണയത്തിൽ സെക്സ് ഉണ്ടാകുമ്പോൾ പോക്സോ നടപ്പിലാക്കാൻ ചില ബുദ്ധിമുട്ടുകൾ വരുന്നതായി ചില കോടതികളിൽ വർത്തമാനങ്ങൾ ഉണ്ടായിട്ടുണ്ട്. മുതിർന്ന ഒരാൾ ഈ പ്രായത്തിലുള്ള കുട്ടിയുമായി ലൈംഗീക ബന്ധം പുലർത്തിയാലും ഈ ആനുകൂല്യം ലഭിക്കില്ലേ? പതിനാറ് വയസ്സ്പ്രായ പരിധിയായി നിശ്ചയിച്ചാൽ ലൈംഗീക തൊഴിൽ മേഖലകളിലേക്ക് മൂപ്പെത്താത്ത തലച്ചോറും വ്യക്തിത്വവുമുള്ള ഈ പിള്ളേരെ കൂടുതലായി കൊണ്ട്‌ വരില്ലേ? നിയമ വിധേയമെന്ന ന്യായം അതിന്‌ […]

Share News
Read More

75 വയസ്സിനു മുകളിലുള്ളവര്‍ നേതൃത്വത്തിൽ വേണ്ട: പ്രായപരിധി നിബന്ധന കടുപ്പിച്ച് സിപിഐ

Share News

തിരുവനന്തപുരം: നേതൃത്വത്തില്‍ പ്രായപരിധി നിബന്ധന കര്‍ശനമായി നടപ്പാക്കാന്‍ സിപിഐ സംസ്ഥാന എക്‌സിക്യുട്ടിവ് യോഗത്തില്‍ തീരുമാനം. സംസ്ഥാന നേതൃത്വത്തില്‍ 75 വയസ്സാണ് പ്രായ പരിധി. എക്‌സിക്യൂട്ടിവ് ഉള്‍പ്പെടെയുള്ള സംസ്ഥാന നേതൃ ഘടകങ്ങളില്‍ 75 വയസ്സിനു മുകളിലുള്ളവര്‍ വേണ്ടെന്നാണ് ധാരണ. ഇതില്‍ ഇളവു നല്‍കേണ്ടതില്ലെന്ന് യോഗം തീരുമാനിച്ചു. ജില്ലാ സെക്രട്ടറി പദത്തില്‍ 65 വയസ്സും മണ്ഡലം സെക്രട്ടറിക്ക് 60 വയസ്സുമാണ് പ്രായ പരിധി. ബ്രാഞ്ച് സെക്രട്ടറിക്ക് പ്രായപരിധിയില്ല.

Share News
Read More