പ്രൊഫഷണൽ കോളേജ് അഡ്മിഷന് ഇനി ഫ്ലോട്ടിംഗ് സംവരണ സമ്പ്രദായം ഇല്ല ?
പ്രൊഫഷണൽ കോളേജ് അഡ്മിഷന് ഇനി ഫ്ലോട്ടിംഗ് സംവരണ സമ്പ്രദായം ഇല്ല ? സംവരണ വിഭാഗം വിദ്യാർഥികൾക്ക് മെറിറ്റ് അടിസ്ഥാനത്തിൽ മികച്ച കോളേജിലേക്ക് പ്രവേശനം മാറ്റി നൽകാൻ 20 വർഷം മുമ്പ് നിയമസഭാ സമിതിയുടെ ശുപാർശ പ്രകാരം നടപ്പിലാക്കിയ സംവിധാനം നിർത്തലാക്കി സംവരണം കോളേജ് അടിസ്ഥാനത്തിൽ മാത്രമാകുമ്പോൾ ഒബിസി വിഭാഗത്തിൽ പെട്ട വിദ്യാർത്ഥികളുടെ മൊത്തത്തിലുള്ള അവസരത്തിൽ കുറവ് വരും എന്നത് ഗൗരവകരമായ ആശങ്കയാണ്. *എന്താണ് ഫ്ലോട്ടിംഗ് സംവരണം?* സ്റ്റേറ്റ് മെറിറ്റ് ലിസ്റ്റിൽ പ്രവേശനം ലഭിക്കുന്ന സംവരണ വിഭാഗം വിദ്യാർത്ഥിക്ക് […]
Read More