“ഇവിടം വിട്ട് പി.ടി. എങ്ങും പോകില്ല.ഈ പിരിയൻ ഗോവണിയിൽ ചിരിതൂകി എന്റെ പി.ടി.യുണ്ട്.”|.-ഉമ തോമസ്

Share News

ഞങ്ങളുടെ പ്രണയത്തിന്റെ സ്മാരകമാണ്മഹാരാജാസിലെ ഈ പിരിയൻ ഗോവണി . പി.ടി. ഇല്ലാതെ ഞാനൊരിക്കലും ഇതു കയറിയിട്ടില്ല..ഇക്കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പിൽ വിജയിച്ചതിനു ശേഷം ഫോട്ടോ എടുക്കാൻ പി.ടി. തിരഞ്ഞെടുത്തതും ഈ പിരിയൻ ഗോവണി തന്നെ. ഇന്നു മക്കളോടൊപ്പം ഇവിടെയെത്തിയപ്പോൾ ഞാൻ വല്ലാതെ ശൂന്യപ്പെടുകയായിരുന്നു… മഹാരാജാസ് കോളേജിൽ പി.ടി.യുടെ ശ്വാസനിശ്വാസങ്ങൾ ഞാനിന്നനുഭവിച്ചു.ഞാനാദ്യം പി.ടിയെ കണ്ടത് ഇവിടെ വച്ചായിരുന്നു. പി.ടി. അന്ന്കെ.എസ്.യു വിന്റെ സംസ്ഥാന അദ്ധ്യക്ഷനാണ്.ഞാൻ ഇവിടുത്തെകെ എസ് യു പ്രവർത്തകയും .കെ എസ് യുവിന്റെ ഒരു യോഗം നടക്കുന്നു.പി.ടി വരാൻ അല്പം […]

Share News
Read More

ഷൈൻ ചേട്ടൻ എല്ലാ അർത്ഥത്തിലും എല്ലാവർക്കും ചേട്ടനാണ്… മാതൃഭൂമിയിൽ നിന്നും വിരമിച്ച ചേട്ടന് ആശംസകൾ.

Share News

മാതൃഭൂമിയിൽ എത്തും മുമ്പേ കണ്ണിൽ കുരുങ്ങിയ പേരാണ് വി.എസ്. ഷൈൻ.. . ആഴമുള്ള ചിത്രങ്ങൾ… അത് പ്രകൃതി ആയാലും മനുഷ്യനായാലും… ഫ്രെയിമുകളുടെ കണിശത.. . ഇത്ര അനായാസമായി ചിത്രങ്ങൾ പകർത്തുന്നത് എങ്ങിനെ എന്ന് അത്ഭുതപ്പെട്ടിട്ടുണ്ട്.. ആദ്യമൊക്കെ ഒപ്പം പോകുമ്പോൾ ചെറിയ ആശങ്ക തോന്നിയിരുന്നു… അധികം ചിത്രങ്ങളെടുക്കില്ല… ചാഞ്ഞും ചെരിഞ്ഞും വലിഞ്ഞു കയറിയുമൊന്നും ഫോട്ടോ എടുക്കുന്ന പതിവില്ല… പക്ഷേ ചിത്രം കൈയ്യിലെത്തുമ്പോൾ നമ്മൾ ആഗ്രഹിച്ചതിലേറെ മികവും മിഴിവും.. .ഫോട്ടോഗ്രഫിയിലെന്ന പോലെ ജീവിതങ്ങൾ വരച്ചിടുന്ന എഴുത്തും അതീവ ഹൃദ്യമായിരുന്നു… അതു […]

Share News
Read More

വേൾഡ് പ്രസ് ഫൊട്ടോഗ്രഫി പുരസ്കാരം ഒന്നിലേറെ തവണ സ്വന്തമാക്കിയ പ്രതിഭ.

Share News

കൊച്ചിയിൽ സൗത്ത് ഓവർ ബ്രിഡ്ജിന്റെ കാൽനടപ്പാതയിലൂടെ നീങ്ങുമ്പോഴാണ് കുറച്ചകലെയായി ക്യാമറയിൽ ദൃശ്യങ്ങൾ എടുത്തുകൊണ്ടിരുന്ന ആ മനുഷ്യനെ ഞാൻ ശ്രദ്ധിച്ചത്. ട്രൈപ്പോഡിൽ ഉറപ്പിച്ച ഡിജിറ്റൽ ക്യാമറയിൽ അയാൾ കൊച്ചിയെ പകർ‍ത്തുകയാണ്. ഈ മൊബൈൽ യുഗത്തിൽ അതൊരു സാധാരണ കാഴ്ച തന്നെയായിരുന്നു. പക്ഷേ ആ മനുഷ്യനെ കണ്ടപ്പോൾ എവിടെയോ ഒരു അസാധാരണത്വം തോന്നി. കടന്നുപോകുന്നതിനായി അദ്ദേഹം ട്രൈപ്പോഡ് സൗമനസ്യത്തോടെ നീക്കിവച്ചു തന്നു. അതിനിടയിലൂടെ പോകാമായിരുന്നിട്ടും കാലു മുന്നോട്ടു വച്ചില്ല. ഞാനദ്ദേഹത്തോടു ‘ഹലോ’ പറഞ്ഞു.മൃദുവായി ചിരിച്ച് തിരികെ ‘ഹലോ’ പറഞ്ഞുകൊണ്ട് അയാൾ […]

Share News
Read More