ധീരന്മാർ ഇല്ലാത്ത ബാങ്ക് !

Share News

ചാലക്കുടിയിലെ ബാങ്ക് കൊള്ളയുടെ വാർത്ത വായിക്കുന്നു. ആദ്യമേ പറയട്ടെ, ഇക്കാര്യത്തിൽ എനിക്ക് ഏറ്റവും ആശ്വാസം തോന്നിയത് ബാങ്കിലെ സ്റ്റാഫോ അവിടെ വന്ന കസ്റ്റമേഴ്‌സോ കൊള്ളക്കാരനെ ‘ധീരതയോടെ’ നേരിട്ടില്ല എന്നതാണ്. ഏറ്റവും ശരിയായ കാര്യമാണ്. ആയുധധാരി ആണോ എന്നറിയാത്ത, കൊള്ള ചെയ്യുമ്പോൾ പിടിക്കപ്പെടുമോ എന്ന പരിഭ്രാന്തിയോടെ, പിടിക്കപ്പെട്ടാൽ ജീവിതത്തിൽ ഏറെ നഷ്ടം ഉണ്ടാകുമെന്ന അറിവോടെ നിൽക്കുന്ന ഒരാളുടെ അടുത്ത് ധീരത കാണിച്ചാൽ മരണം വരെ സംഭവിക്കാം. കൊള്ളക്കാരനെ പിടിക്കാൻ ഇനിയും സമയമുണ്ടല്ലോ. എപ്പോഴാണെങ്കിലും നഷ്ടപ്പെട്ട പണം തിരിച്ചെടുക്കാം, ഇല്ലെങ്കിലും […]

Share News
Read More
Share News

കൊക്കിൽ കൊള്ളുന്നതെ കൊത്താവൂ.. സ്ഥിര വരുമാനം ഇല്ലാത്തവർ ഇനിയെങ്കിലും ഇത്തരം കെണിയിൽ വീഴാതെ സൂക്ഷിക്കാം… ഒരു വീട് നോക്കീട്ടുണ്ട്.. കയ്യീ കാശുണ്ടോ.? കുറച്ചുണ്ട്.. ബാക്കി ലോണെടുക്കാം.. എത്രാ വീടിന്റെ വില? ഒരു 50 ലക്ഷം വരും കയ്യിലെത്രയുണ്ട്..? ഒരു 10 കാണും…. ഒരു 40 ലോണെടുക്കണം.. അതിപ്പോ വീട് പണയം വെച്ചാ bank 80% ലോൺ തരും. അപ്പൊ പ്രശ്‌നമില്ല. 15 വർഷത്തേക്ക് കാലാവധി കിട്ടും എത്രാ പലിശ?? 8.50 ശതമാനം…. 40 ലക്ഷത്തിന് 8.5% പലിശ […]

Share News
Read More

വി.ജെ. കുര്യന്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ചെയര്‍മാന്‍; നിയമനം മൂന്ന് വര്‍ഷത്തേക്ക്

Share News

തൃശൂര്‍ ആസ്ഥാനമായ പ്രമുഖ സ്വകാര്യബാങ്കായ സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ചെയര്‍മാനായി വി.ജെ. കുര്യനെ നിയ https://dhanamonline.com/banking-finance/v-j-kurain-appointed-as-south-indian-bankss-new-chairman-rrn-1255504?utm_campaign=pubshare&utm_source=Facebook&utm_medium=171233976236494&utm_content=auto-link&utm_id=13363&fbclid=IwAR0rgPp-oHNT6iubHhZXTMsLJHk4YJi5BVC5_AcoWpMgb6MhwpNeA9OsZgc

Share News
Read More

ബാങ്ക് പണിമുടക്ക് തുടങ്ങി: എടിഎം സേവനങ്ങള്‍ മുടങ്ങും

Share News

ന്യൂഡല്‍ഹി: യുനൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് പ്രഖ്യാപിച്ച രണ്ടുദിവസത്തെ ബാങ്ക് പണിമുടക്ക് ആരംഭിച്ചു . പൊതുമേഖല ബാങ്കുകളെ സ്വകാര്യവത്കരിക്കാനുള്ള കേന്ദ്രസര്‍ക്കാറിന്റെ ബാങ്കിങ് നിയമ ഭേദഗതി നീക്കം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. ഏഴു സംഘടനകളുടെ നേതൃത്വത്തിലാണ് പണിമുടക്ക്. എസ്ബിഐ ഉള്‍പ്പെടെയുള്ള ബാങ്കുകളുടെ എടിഎം അടക്കമുള്ള സേവനങ്ങള്‍ മുടങ്ങും. ഡിസംബര്‍ ഒന്നിന് ബാങ്കേഴ്‌സ് യൂണിയനുകള്‍ സംയുക്തമായി ജന്തര്‍ മന്ദറില്‍ മാര്‍ച്ച് നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സമരം ശക്തമാക്കാന്‍ യൂണിയനുകള്‍ തീരുമാനിച്ചത്. എടിഎം അടക്കമുള്ള എസ്ബിഐ സേവനങ്ങളെ രണ്ടുദിവസത്തെ പണിമുടക്ക് […]

Share News
Read More