`പ്രേതനഗരം´ |കുട്ടികളും യുവാക്കളുമില്ല, ഈ നാട്ടിൽ വൃദ്ധർ മാത്രം| നാട് പതിയെപ്പതിയെ മൺമറയുന്ന അവസ്ഥ| ബിബിസിയുടെ റിപ്പോർട്ട്

Share News

കുട്ടികളും യുവാക്കളുമില്ല, ഈ നാട്ടിൽ വൃദ്ധർ മാത്രം, സ്കൂൾ വിദ്യാർത്ഥികളുടെ എണ്ണത്തിലുമേറെ വൃദ്ധസദനത്തിൽ കഴിയുന്നവർ: ഇന്ത്യയിലെ `പ്രേതനഗരം´ സ്ഥിതി ചെയ്യുന്നത് കേരളത്തിലാണെന്ന ബിബിസിയുടെ റിപ്പോർട്ട് ഞെട്ടിക്കുന്നത് BBC Report about Kerala Ghost City: രോഗബാധിതരായ വയോജനങ്ങൾ, വൃദ്ധസദനങ്ങൾ, തൊഴിലാളി ക്ഷാമം, യുവാക്കളുടെ കുടിയേറ്റം, ജനസംഖ്യയിലെ കുറവ്- ഇതെല്ലാം ഒരു പ്രേത നഗരത്തിൻ്റെ സൃഷ്ടിക്ക് കാരണമാകാം… (പ്രേതനഗരം എന്ന വാക്ക് സൂചകമാണ്. ഒരു നാട്ടിൽ ജനസംഖ്യ കുറഞ്ഞുവരുന്ന അവസ്ഥ, യുവാക്കൾ കുറഞ്ഞ് വൃദ്ധർ വർദ്ധിക്കുന്ന അവസ്ഥ, ജനസംഖ്യയുടെ […]

Share News
Read More

ബിബിസിയുടെ ഡൽഹി, മുംബൈ ഓഫീസുകളിലെ ആദായ നികുതി വകുപ്പ് നടപടികളുടെ ഉദ്ദേശ്യശുദ്ധി അങ്ങേയറ്റം സംശയകരമാണ്.|മുഖ്യമന്ത്രി

Share News

ബിബിസിയുടെ ഡൽഹി, മുംബൈ ഓഫീസുകളിലെ ആദായ നികുതി വകുപ്പ് നടപടികളുടെ ഉദ്ദേശ്യശുദ്ധി അങ്ങേയറ്റം സംശയകരമാണ്. ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട ബിബിസി ഡോക്യുമെന്ററിയിൽ ബിജെപി ഭരണകൂടം പ്രകോപിതരായിരുന്നു. ആ പശ്ചാത്തലത്തിലാണ് ആദായ നികുതി വകുപ്പ് ബിബിസിക്ക് നേരെ തിരിഞ്ഞിരിക്കുന്നത്. മാധ്യമ സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റമാണ് ഇതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങളിൽ വിമർശനം ഉയർന്നുകഴിഞ്ഞു. ഇത് അന്താരാഷ്ട്ര സമൂഹത്തിനുമുന്നിൽ രാജ്യത്തിന് നാണക്കേടുണ്ടാക്കുന്നതാണ്. മാധ്യമ സ്വാതന്ത്ര്യത്തിനുനേരെയുണ്ടാകുന്ന ഏതൊരു തെറ്റായ നടപടിയും പ്രതിഷേധാർഹമാണ്. ഇതിനെ ജനാധിപത്യ സമൂഹം ആശങ്കയോടെ കാണണം. മുഖ്യമന്ത്രി പിണറായി വിജയൻ

Share News
Read More