ഏകസ്ഥരായ വനിതകള്‍ക്ക് ഭവനമൊരുക്കി കെസിബിസി ഫാമിലി കമ്മീഷന്‍

Share News

കൊച്ചി. ഏകസ്ഥര്‍ തങ്ങളുടെ ജീവിതം പ്രാര്‍ത്ഥയിലൂടെ വിശുദ്ധീകരിക്കണമെന്ന് ബിഷപ് പോള്‍ ആന്റണി മുല്ലശ്ശേരി. കെസിബിസി ഫാമിലികമ്മീഷന്റെ കീഴിലുള്ള മരിയന്‍ സിംഗിള്‍സ് സൊസൈറ്റിയുടെ മൂന്നാമത്തെ ഹൗസായ മാട്ടുകട്ടയിലുള്ള സെന്റ് ആന്‍സ് വില്ലയുടെ ആശീര്‍വാദകര്‍മ്മം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. തങ്ങളുടെ ജീവിതസാഹചര്യത്തില്‍ അഭിമാനിക്കണമെന്നും ദൈവം നല്കിയ സിദ്ധികളും കഴിവുകളും സമൂഹത്തിനായി ഉപയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു. സെന്റ് ആന്‍സ് വില്ല ചാപ്പലിന്റെ ആശീര്‍വാദ കര്‍മ്മം കാഞ്ഞിരിപ്പിള്ളി രൂപപതാദ്ധ്യക്ഷനും കെസിബിസി ഫാമിലികമ്മീഷന്‍ വൈസ് ചെയര്‍മാനുമായ മാര്‍ ജോസ് പുളിക്കല്‍ നിര്‍വഹിച്ചു. കേരള കത്തോലിക്കാ സഭയിലെ […]

Share News
Read More

സിസ്റ്റർ .ലിസി ചക്കാലക്കലിന്റെ ശ്രമങ്ങളെ എത്ര അഭിനന്ദിച്ചാലും മതിവരില്ല.|ജോൺസൺ സി എബ്രഹാം

Share News

തോപ്പുംപടി ഔവർ ലേഡിസ് ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ, ഹൗസ് ചലഞ്ചു പദ്ധതിയുടെ ഭാഗമായി 175 – മത്തെ ഭവനം അർഹതപെട്ട കുടുംബത്തിനു നൽകുവാൻ സാധിച്ചതിൽ ദൈവത്തിനു നന്ദി പറയുന്നു. ചുരുങ്ങിയ കാലയളവുകൊണ്ട് ഒത്തിരി കുടുംബങ്ങൾക്ക് തല ചായ്ക്കാൻ ഇടമൊരുക്കുന്ന സി. ലിസി ചക്കാലക്കലിന്റെ ശ്രമങ്ങളെ എത്ര അഭിനന്ദിച്ചാലും മതിവരില്ല. ഇല്ലായ്മയിൽനിന്നും ഒത്തിരിയേറെ കുടുംബങ്ങൾക്ക് കൈത്താങ്ങായിമാറുന്ന സിസ്റ്ററിനു ഇനിയും ഒത്തിരിയേറെ പ്രവർത്തിക്കാൻ ദൈവം ഇടവരുത്തട്ടെ. ജോൺസൺ സി എബ്രഹാം

Share News
Read More

ഒരു ഭവനം നിർമ്മിക്കാൻ ആഗ്രഹമുണ്ടോ|.ഒരുപാട് വാഗ്ദാനങ്ങളൊന്നുമില്ല , നിങ്ങളോട് പറയുന്നത് പ്രവർത്തനങ്ങളിൽ ഉണ്ടാകും.-ജോർജ് എഫ് സേവ്യർ വലിയവീട്

Share News

*ഒരു ഭവനം നിർമ്മിക്കാൻ ആഗ്രഹമുണ്ടോ* കൂട്ടേ1991 മുതൽ *ക്ളീൻ സ്വീപ്* എന്ന പേരിൽ *ഇന്റീരിയർ ഡിസൈനർ* ആയും *രാരിസ് ബിൽഡേഴ്‌സ് &ആർക്കിട്ടെക്ട്സ്* എന്ന പേരിൽ *ബിൽഡിംഗ്‌ കോൺട്രാക്ടർ* ആയും ഞാൻ പ്രവർത്തിച്ചു വരികയാണ്. ഇപ്പോൾ തിരുവനന്തപുരത്തും കൊല്ലത്തും ആലപ്പുഴയിലും കെട്ടിടങ്ങൾ നിർമ്മിക്കുന്നുണ്ട്,കേരളത്തിലെ എല്ലാ ജില്ലയിലേക്കും നിർമ്മാണം വ്യാപിപ്പിക്കാനുള്ള ചുവട് വെപ്പിലും . ഇതൊരു ഓർമ്മപ്പെടുത്തലാണ്,* കെട്ടിടം നിർമ്മാണമേഖലയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്നെ വിളിക്കാൻ മടിക്കരുത്*. ഒരുപാട് വാഗ്ദാനങ്ങളൊന്നുമില്ല , നിങ്ങളോട് പറയുന്നത് പ്രവർത്തനങ്ങളിൽ ഉണ്ടാകും. വിളിച്ചോളൂ […]

Share News
Read More