മക്കളെ വധിച്ചശേഷം ജീവൻനഷ്ടപ്പെടുത്തുന്ന മാതാപിതാക്കൾ .

Share News

വളരെ വേദനയോടെയാണ് മലയാള മനോരമയിലെ ” വഴിതടഞ്ഞപ്പോൾ പൊലിഞ്ഞത് 23 ജീവൻ “- എന്ന വാർത്ത വായിച്ചത്. ദൈവത്തിന്റെ സ്വന്തം നാടെന്ന് സർക്കാർ പരസ്യങ്ങളിൽ വിശേഷിപ്പിക്കുന്ന നമ്മുടെ കേരളത്തിൽ നടക്കുന്ന ദുരവസ്ഥ. കേരളം വികസനത്തിന്റെ പാതയിൽ, വ്യവസായങ്ങൾ വളരെ വർധിച്ചുവെന്ന് മന്ത്രിമാർ പറയുകയും, ശശി തരൂർ എം പി അതിനെ ശരിവെച്ച് ലേഖനം എഴുതി വിവാദത്തിൽപ്പെടുകയും ചെയ്യുന്ന കാലഘട്ടം. ആലപ്പുഴയിൽ നിന്നും ശ്രീ കെ വിശാഖ് മക്കളെ കൊന്ന ശേഷം ജീവനെടുക്കുന്ന മാതാപിതാക്കളെക്കുറിച്ച് എഴുതുന്നു. സംസ്ഥാനത്തുബൗദ്ധിക, മാനസിക […]

Share News
Read More

ഭിന്നശേഷി വിഭാഗത്തിൽ മികച്ച സർക്കാർ ജീവനക്കാരനുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡിന് അബ്ദുൾ നിസാർ അർഹനായിരിക്കുകയാണ്

Share News

അബ്ദുൾ നിസാറിന് അഭിനന്ദനങ്ങൾ !! ഭിന്നശേഷി വിഭാഗത്തിൽ മികച്ച സർക്കാർ ജീവനക്കാരനുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡിന് സിവിൽ സ്റ്റേഷനിലെ റീസർവേ അസിസ്റ്റന്റ് ഡയറക്ടർ ഓഫീസ് സീനിയർ ക്ലർക്ക് അബ്ദുൾ നിസാർ അർഹനായിരിക്കുകയാണ് കേൾവി ശക്തി പൂർണമായും നഷ്ടപ്പെട്ട നിസാർ പരിമിതികൾ അതിജീവിച്ച് കാഴ്ച്ച വയ്ക്കുന്ന മികച്ച പ്രവർത്തനമാണ് അദ്ദേഹത്തെ അവാർഡിനർഹനാക്കിയത്. കുമാരപുരം പള്ളിക്കര സ്വദേശിയാണ്. കേൾവി ശക്തി കുറഞ്ഞവരുടെ വിഭാഗത്തിലാണ് 52 കാരനായ അബ്ദുൾ നിസാറിനെ തിരഞ്ഞെടുത്തത്. 1996 ലാണ് നിസാർ റവന്യൂ വകുപ്പിൽ ലാസ്റ്റ് ഗ്രേഡ് […]

Share News
Read More

ബസ്സുകളിൽ ഭിന്നശേഷിയുള്ള വ്യക്തികൾക്ക് ഏർപ്പെടുത്തിയ യാത്രാ ഇളവ്നാൽപ്പത് ശതമാനമോ (40%) അതിലധികമോ എന്ന് ആക്കി നിശ്ചയിച്ച് ഉത്തരവായി

ബസ്സുകളിൽ ഭിന്നശേഷിയുള്ള വ്യക്തികൾക്ക് ഏർപ്പെടുത്തിയ യാത്രാ ഇളവ് ലഭിക്കുന്നതിനുള്ള ഭിന്നശേഷി ശതമാനം നേരത്തെ 45% ആയിരുന്നത് ഇപ്പോൾ നാൽപ്പത് ശതമാനമോ (40%) അതിലധികമോ എന്ന് ആക്കി നിശ്ചയിച്ച് ഉത്തരവായി. സർക്കാർ ഉത്തരവ് (സാധാ) നമ്പർ .308/2023/ ട്രാൻസ് തീയ്യതി 20/07/2023 MVD Kerala

Read More

ബസ്സുകളിൽ ഭിന്നശേഷിയുള്ള വ്യക്തികൾക്ക് ഏർപ്പെടുത്തിയ യാത്രാ ഇളവ്നാൽപ്പത് ശതമാനമോ (40%) അതിലധികമോ എന്ന് ആക്കി നിശ്ചയിച്ച് ഉത്തരവായി

ബസ്സുകളിൽ ഭിന്നശേഷിയുള്ള വ്യക്തികൾക്ക് ഏർപ്പെടുത്തിയ യാത്രാ ഇളവ് ലഭിക്കുന്നതിനുള്ള ഭിന്നശേഷി ശതമാനം നേരത്തെ 45% ആയിരുന്നത് ഇപ്പോൾ നാൽപ്പത് ശതമാനമോ (40%) അതിലധികമോ എന്ന് ആക്കി നിശ്ചയിച്ച് ഉത്തരവായി. സർക്കാർ ഉത്തരവ് (സാധാ) നമ്പർ .308/2023/ ട്രാൻസ് തീയ്യതി 20/07/2023 MVD Kerala

Read More

റോയ് അച്ചന്റെ ഉറക്കം കെടുത്തിയ ഒരു അപ്പന്റെ വാക്കുകള്‍ | Fr ROY KANNANCHIRA LATEST SPEECH

Share News
Share News
Read More

സിദ്ധാർത്ഥിന്റെ അവസരങ്ങൾ ഭിന്നശേഷിയുള്ള ഓരോ വിദ്യാർത്ഥിക്കും ഉണ്ടാകണം എന്നാണ് ഞങ്ങളുടെ ആഗ്രഹം| ഓട്ടിസം സ്പെക്ട്രത്തിന്റെ ഭാഗമായ ആസ്പെർജേഴ്സ് സിൻഡ്രോം ഉള്ള സിദ്ധാർത്ഥ് ബിരുദധാരി ആകുമെന്ന് പോയിട്ട് പത്താം ക്ലാസ് പാസ്സാകുമെന്ന് പോലും ആരും ഒരുകാലത്ത് കരുതിയിരുന്നില്ല.|മുരളി തുമ്മാരുകുടി

Share News

സിദ്ധാർത്ഥ് ബിരുദം ധരിക്കുന്പോൾ ഇന്ന് സിദ്ധാർത്ഥിന്റെ ബി. കോം. അവസാന സെമസ്റ്റർ റിസൾട്ട് വന്നു. എല്ലാ വിഷയത്തിനും പാസ്സായിട്ടുണ്ട്. ഡാറ്റാബേസ് മാനേജ്‌മന്റ് ഉൾപ്പടെ ചില വിഷയങ്ങൾക്ക് എ ഗ്രേഡ് ഉണ്ട്. മുൻപുള്ള എല്ലാ സെമസ്റ്ററുകളും പാസ്സായതാണ്. സിദ്ധാർത്ഥ് ബിരുദധാരി ആവുകയാണ്. ഇരുപത്തൊന്നു വയസ്സാകുന്ന ഒരാൾ ബിരുദധാരിയാകുന്നത് സാധാരണ ഗതിയിൽ ഒരു സംഭവമല്ല. പക്ഷെ സിദ്ധാർത്ഥ് സാധാരണ ഒരാൾ അല്ല എന്ന് നിങ്ങൾക്ക് അറിയാമല്ലോ. ഓട്ടിസം സ്പെക്ട്രത്തിന്റെ ഭാഗമായ ആസ്പെർജേഴ്സ് സിൻഡ്രോം ഉള്ള സിദ്ധാർത്ഥിന്റെ വളർച്ചയുടെ ഓരോ സമയത്തും […]

Share News
Read More