ബസ്സുകളിൽ ഭിന്നശേഷിയുള്ള വ്യക്തികൾക്ക് ഏർപ്പെടുത്തിയ യാത്രാ ഇളവ്നാൽപ്പത് ശതമാനമോ (40%) അതിലധികമോ എന്ന് ആക്കി നിശ്ചയിച്ച് ഉത്തരവായി

ബസ്സുകളിൽ ഭിന്നശേഷിയുള്ള വ്യക്തികൾക്ക് ഏർപ്പെടുത്തിയ യാത്രാ ഇളവ് ലഭിക്കുന്നതിനുള്ള ഭിന്നശേഷി ശതമാനം നേരത്തെ 45% ആയിരുന്നത് ഇപ്പോൾ നാൽപ്പത് ശതമാനമോ (40%) അതിലധികമോ എന്ന് ആക്കി നിശ്ചയിച്ച് ഉത്തരവായി.

സർക്കാർ ഉത്തരവ് (സാധാ) നമ്പർ .308/2023/ ട്രാൻസ് തീയ്യതി 20/07/2023

MVD Kerala