മതേതരത്വം മഹത്തരമാക്കാന്‍ ഭീകരവാദം പിഴുതെറിയണം:ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍

Share News

കൊച്ചി: ഇന്ത്യന്‍ ഭരണഘടനയുടെ മുഖമുദ്രയായ മതേതരത്വം മഹത്തരമാണെന്നും രാജ്യത്ത് നിരന്തരം ഭീഷണിയും വെല്ലുവിളികളുമുയര്‍ത്തുന്ന ഭീകരവാദ അജണ്ടകളെ പിഴുതെറിയാന്‍ ജനാധിപത്യ വ്യവസ്ഥിതിയിലെ ഭരണരാഷ്ട്രീയ നേതൃത്വങ്ങള്‍ക്കാകണമെന്നും കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു. മതേതരത്വവും സോഷ്യലിസവും ഇന്ത്യന്‍ ഭരണഘടനയുടെ അവിഭാജ്യഘടകമാണെന്നുള്ള ഉന്നതനീതിപീഠത്തിന്റെ വിധിന്യായ പ്രഖ്യാപനം ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അന്തഃസത്ത ഉയര്‍ത്തിക്കാട്ടുന്നു. എല്ലാ മതവിശ്വാസങ്ങളേയും സംസ്‌കാരങ്ങളേയും മാനിക്കുന്ന ഇന്ത്യന്‍ ഭരണഘടന ഫെഡറല്‍ സംവിധാനം പ്രദാനം ചെയ്യുന്ന മൗലിക അവകാശത്തെ ഉയര്‍ത്തിക്കാട്ടുന്നു. രാജ്യത്തെ പൗരന്മാരുടെ […]

Share News
Read More

‘അതിഥി’കളുടെയിടയില്‍ ഭീകരവാദ കണ്ണികളോ?|ഷെവലിയര്‍ അഡ്വ. വി. സി. സെബാസ്റ്റ്യൻ

Share News

അതിഥികളായി കേരളത്തിലെ സാക്ഷരസമൂഹം നെഞ്ചോടു ചേര്‍ത്തുപിടിച്ച കുടിയേറ്റ തൊഴിലാളികള്‍ ഈ നാടിന്റെ അന്തകരാകുമോയെന്ന ആശങ്ക പല കോണുകളില്‍ നിന്നുയരുന്നു. കേരളത്തിലെ കുടിയേറ്റ തൊഴിലാളികളുമായി ബന്ധപ്പെട്ട് ഓരോ ദിവസവും പുറത്തുവരുന്ന വാര്‍ത്തകള്‍ ഞെട്ടിപ്പിക്കുന്നതാണ്. നാടുവിട്ടോടുന്ന കേരള യുവത്വത്തിന് ബദലൊരുക്കുവാന്‍ അതിഥികള്‍ക്കാവുമെന്ന് വീമ്പുപറഞ്ഞവരൊക്കെ ഇപ്പോള്‍ മാളങ്ങളിലൊളിച്ചോ? മധ്യകേരളത്തിലെ നിലവിലുള്ള സാമൂഹ്യ സാമുദായ രാഷ്ട്രീയ സമവാക്യങ്ങളുടെ അടിവേരറുത്ത് സംഘടിതരായി കുടിയേറ്റ തൊഴിലാളികളില്‍ രൂപമാറ്റം വരുന്നത് കണ്ടില്ലെന്ന് എത്രനാള്‍ നമുക്ക് കണ്ടില്ലെന്ന് നടിക്കാനാവും? ഇക്കൂട്ടര്‍ ഉയര്‍ത്തുന്ന ക്രിമിനല്‍ ചെയ്തികളും ഭീകരവാദ അജണ്ടകളും സാമൂഹ്യവിരുദ്ധതയും […]

Share News
Read More

ഭീകരവാദത്തെ വെള്ളപൂശാന്‍ ശ്രമിക്കുന്നത് അപകടകരം:|ഇസ്രായേലില്‍ ജോലിചെയ്യുന്ന അനേകായിരങ്ങളുടെ ജീവന് സംരക്ഷണമേകി ആശങ്കകള്‍ മാറ്റേണ്ട ഉത്തരവാദിത്വം സര്‍ക്കാരുകളും ജനപ്രതിനിധികളും അടിയന്തരമായി നിര്‍വ്വഹിക്കണം.|സിബിസിഐ ലെയ്റ്റി കൗണ്‍സില്‍

Share News

കൊച്ചി: ഭീകരവാദത്തെ വെള്ളപൂശാന്‍ ശ്രമിക്കുന്നവര്‍ ഭാവിയില്‍ വന്‍ ദുരന്തങ്ങള്‍ ബോധപൂര്‍വ്വം ക്ഷണിച്ചുവരുത്തുമെന്നും മനുഷ്യരാശിയുടെ നാശത്തിനിടനല്‍കുന്ന ഭീകരവാദവും യുദ്ധവും എതിര്‍ക്കപ്പെടേണ്ടതും സമാധാനം സ്ഥാപിച്ച് അവസാനിപ്പിക്കേണ്ടതുമാണെന്നും കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ.വി.സി സെബാസ്റ്റ്യന്‍ പറഞ്ഞു. ആഗോള ആഭ്യന്തര ഭീകരവാദങ്ങള്‍ ശക്തിപ്പെടുന്നത് ആശങ്കയുണര്‍ത്തുന്നതാണ്. രക്തരൂക്ഷിത വിപ്ലവങ്ങളും പ്രത്യയശാസ്ത്രങ്ങളും കാലഹരണപ്പെട്ടിരിക്കുമ്പോള്‍ മതങ്ങളെയും വിശ്വാസങ്ങളെയും ആയുധങ്ങളാക്കി അക്രമങ്ങള്‍ അഴിച്ചുവിടുന്നത് ഭീതിയുളവാക്കുന്നു. രാജ്യാന്തര ഭീകരവാദത്തിന്റെ അടിവേരുകള്‍ കേരളത്തിലുണ്ടെന്നുള്ള യുഎന്‍ റിപ്പോര്‍ട്ടും സംസ്ഥാന പോലീസ് ഉദ്യോഗസ്ഥരായിരുന്നവരുടെ മുന്‍കാല വെളിപ്പെടുത്തലുകളും […]

Share News
Read More

കേരളത്തിലെ ഭീകരവാദ പ്രവർത്തനങ്ങൾ:|സത്യസന്ധമായ സമീപനം അടിയന്തരമായി സർക്കാർ സ്വീകരിക്കണം| – _കെസിബിസി ഐക്യ-ജാഗ്രത കമ്മീഷൻ

Share News

ഭീകരസംഘടനയായ ഐ എസിന്റെ കേരളത്തിലെ സജീവ പ്രവർത്തകരിൽ രണ്ടുപേരാണ് രണ്ടുമാസങ്ങൾക്കിടെ പിടിയിലായിട്ടുള്ളത്. ലോകസമാധാനത്തിന് വലിയ വെല്ലുവിളി ഉയർത്തിയിരിക്കുന്നതുവഴിയായി ലോകം മുഴുവൻ ആശങ്കയോടെ നോക്കിക്കാണുന്ന ഐ എസ് പോലുള്ള ഒരു ഇസ്ലാമിക ഭീകരസംഘടന കേരളത്തിലും വേരാഴ്ത്തിയിരിക്കുന്നു എന്ന വാർത്ത നടുക്കമുളവാക്കുന്നതാണ്. ഈ വസ്തുത നിസാരവൽക്കരിക്കാൻ കഴിയുന്ന ഒന്നല്ല. ഇസ്ലാമിക ഭീകരസംഘടനകളുടെ ഒട്ടേറെ സജീവ പ്രവർത്തകർ കേരളം ഉൾപ്പെടെയുള്ള ഇന്ത്യൻ സംസ്ഥാനങ്ങളിലുണ്ടെന്നും അവർ ഭീകരാക്രമണങ്ങൾക്ക് പദ്ധതിയിടുന്നുണ്ടെന്നും സൂചിപ്പിക്കുന്ന റിപ്പോർട്ടുകൾ ഐക്യരാഷ്ട്ര സഭയുടേതുൾപ്പെടെയുള്ള വിവിധ അന്വേഷണ ഏജൻസികളും ദേശീയ – അന്തർദേശീയ […]

Share News
Read More