‘കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഒരു മുസ്ലിം പെണ്‍കുട്ടിയേയും തട്ടമിടാത്തവളാക്കി മാറ്റിയിട്ടില്ല’- അനില്‍ കുമാറിന് ഡോ ജലീലിന്റെ മറുപടി

Share News

മലപ്പുറം: സിപിഎം നേതാവ് അഡ്വ. കെ അനില്‍ കുമാറിന്റെ പ്രസ്താവനക്കെതിരെ മുൻ മന്ത്രിയും എംഎല്‍എയുമായ കെടി ജലീല്‍. കമ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തില്‍ വന്നതിന്റെ കൂടെ ഫലമാണ് തട്ടം വേണ്ടെന്നു പറയുന്ന പെണ്‍കുട്ടികള്‍ മലപ്പുറത്തുണ്ടായതു എന്നായിരുന്നു അനില്‍ കുമാറിന്റെ പരാമര്‍ശം. എന്നാല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തില്‍ ഒരു മുസ്ലിം പെണ്‍കുട്ടിയേയും തട്ടമിടാത്തവളാക്കി മാറ്റിയിട്ടില്ല. വ്യക്തിയുടെ അഭിപ്രായം പാര്‍ട്ടിയുടേതായി അവതരിപ്പിക്കുന്നത് തെറ്റിദ്ധാരണയ്ക്ക് ഇടവരുത്തുമെന്നും ജലീല്‍ പ്രതികരിച്ചു. നിശാഗന്ധി ഓഡിറ്റോറിയത്തില്‍ സി രവിചന്ദ്രന്റെ നേതൃത്വത്തില്‍ യുക്തിവാദ സംഘടനയായ എസ്സൻസ് ഗ്ലോബല്‍ സംഘടിപ്പിച്ച ലിറ്റ്മസ് […]

Share News
Read More

ആരാണ് പരിശുദ്ധാത്മാവ് ? എന്താണ് മതം ? – ഹെഗൽ . |Prof. K. M. Francis PhD.

Share News

https://youtu.be/rQkNA7sSF3I

Share News
Read More

“നിങ്ങൾ മാത്രമാണ് ശരിയാണെന്ന് നിങ്ങൾ ഓരോരുത്തർക്കും എങ്ങനെ ഉറപ്പിക്കാൻ കഴിയും ? “|..ഈ കഥ എല്ലാവരും കേട്ടിട്ടും പറഞ്ഞിട്ടും ഉണ്ടാവും. ഇതുലെയാണ് നമ്മൾ ദൈവത്തെ മനസ്സിലാക്കുന്നതും.

Share News

സയന്റിഫിക് ടെംപ്ർ ഒരു ഗ്രാമത്തിൽ 6 അന്ധന്മാർ ഉണ്ടായിരുന്നു. ഒരു ദിവസം അവർക്ക് ഒരു ആഗ്രഹം കരയിലെ ഏറ്റവും വലിയ ജീവിയായ ആനയെ കാണണം. അവർ ആറുപേരും കൂടെ ഗ്രാമത്തലവന്റെ അടുത്തെത്തി ആഗ്രഹമറിയിച്ചു. ഗ്രാമത്തലവൻ അവരെ ഒരു ആന പന്തിയെക്കയച്ചു. അവരെ ആന പന്തിയിലെ കാര്യസ്ഥൻ ഒരു ആനയുടെ അടുത്തെത്തിച്ചു. ഓരോരുത്തർ ആനയുടെ ഓരോ ഭാഗങ്ങളിലായി നിലയുറപ്പിച്ചു. ഒന്നാമൻ സ്പർശിച്ചത് ആനയുടെ വശങ്ങളിൽ വയറുഭാഗത്തതാണ്. അവൻ മനസിലാക്കി ആന എന്നാൽ ഭിത്തിയോ പാറയോ പോലുള്ള എന്തോ ഒന്നാണെന്ന്. […]

Share News
Read More

മതവും ശാസ്ത്രവും രാഷ്ട്രീയവും |അതീവ ശ്രദ്ധ വേണം മതവും ശാസ്ത്രവും രാഷ്ട്രീയവും കൈകാര്യം ചെയ്യാൻ.

Share News

എന്താണ് ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്ന മതേതരത്വം?അത് ദൈവം ഇല്ല എന്ന വിശ്വാസം അല്ല. ഒരു മതവും വേണ്ട എന്ന നിലപാട് അല്ല. എല്ലാ മതങ്ങളിലും ഒരുപോലെ ദൈവം ഉണ്ട് എന്ന കാഴ്ചപ്പാടും അല്ല. മതേതരത്വം എന്നാൽ ബഹുസ്വരതയെ ആദരിക്കലാണ്. ഓരോ പൗരനും തനിക്കു ഇഷ്ടമുള്ള വിശ്വാസം (അത് മൂല്യങ്ങൾക്ക് അധിഷ്ഠിതവും പൊതു നന്മയ്ക്കു ഉപകരിക്കുന്നതും നിയമവിധേയവുമായിരിക്കണം) ജീവിക്കാനും, അതേക്കുറിച്ചു പറയാനും പഠിപ്പിക്കാനുമുള്ള സ്വാതന്ത്ര്യമാണ്. ശാസ്ത്രവും മതവും പരസ്പര പൂരകങ്ങളാണ്‌. ഇന്ന് നമ്മൾ കാര്യമായി ഉയർത്തിപ്പിടിക്കുന്ന ഒട്ടുമിക്ക […]

Share News
Read More