മരോട്ടിച്ചാൽ ഗ്രാമത്തിലെ മദ്യപാനം നിർത്തിയചെസ്സ് കളി

Share News

1960ൽ മുക്കുടിയൻമാരുടെ നാടായിരുന്ന മരോട്ടിച്ചാൽ ഗ്രാമവാസികൾ. മദ്യത്തിന് അടിമയായ ഒരുപാട് വ്യക്തികൾ ആ കാലത്ത് ഉണ്ടായിരുന്നു.ഇത് ഗാർഹിക പീഡനം പോലുള്ള ഗുരുതരമായ സാമൂഹിക പ്രശ്‌നങ്ങളിലേക്ക് നയിച്ചു. അടുത്തുള്ള പട്ടണമായ കല്ലൂരിൽ താമസിക്കുമ്പോൾ ചെസ്സ് കളിക്കാൻ പഠിച്ച ആ നാട്ടിലെ ചായക്കടക്കാരൻ സി ഉണ്ണികൃഷ്ണൻ, മദ്യത്തിൽ നിന്ന് കൂടുതൽ അർത്ഥവത്തായ ഒരു ലക്ഷ്യത്തിലേക്ക് ഈ നാടിന്റെ ശ്രദ്ധ തിരിക്കാനുള്ള ശ്രമം തുടർന്നു. ചായക്കടയിൽ എല്ലാം കുടിച്ചിട്ടാണ് വരവ് . അദ്ദേഹം ഈ നാടിനെ രക്ഷിക്കാൻ 1,000 വർഷം പഴക്കമുള്ള […]

Share News
Read More

സർക്കാർ മദ്യകേരളം സൃഷ്ടിക്കുന്നു-അഡ്വ. ചാർളി പോൾ|കേരള മദ്യ വിരുദ്ധ ഏകോപന സമിതി

Share News

അത്താണി. ലഹരിമുക്ത കേരളമാണ് ഇടതുമുന്നണി ലക്ഷ്യം വയ്ക്കുന്നതെന്ന് പറയുമ്പോഴും സർക്കാരിന്റെ നടപടികളെല്ലാം മദ്യകേരളം സൃഷ്ടിക്കുവാൻ ഉതകുന്നതാണെന്ന് കേരള മദ്യ വിരുദ്ധ ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ചാർളി പോൾ പറഞ്ഞു. വിവിധമദ്യ, ലഹരി വിരുദ്ധ സംയുക്ത കൂട്ടായ്മ യായകേരള മദ്യ വിരുദ്ധ ഏകോപന സമിതിയുടെ നേതൃത്വത്തിൽ അത്താണി ജംഗ്ഷനിൽ സംഘടിപ്പിച്ച സർക്കാരിന്റെ ലഹരി വ്യാപനത്തിനെതിരെയുള്ള പ്രതിഷേധ നില്പ് സമരം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.ഓരോ വർഷത്തെയും മദ്യനയം സംസ്ഥാനത്തെ മദ്യത്തിൽ മുക്കിക്കൊല്ലാൻ പര്യാപ്തമാകും വിധത്തിലാണ്.മദ്യം […]

Share News
Read More

ബാലികയുടെ മരണം: മദ്യ വിരുദ്ധ കോ-ഓർഡിനേഷൻ പ്രാർത്ഥന സദസ് നടത്തി

Share News

ആലുവ: മനുഷ്യ മനസാക്ഷിയെ മരവിപ്പിക്കുന്നതരത്തിൽ ആലുവയിൽ നടന്ന പിഞ്ചുബാലികയുടെ കൊലപാതകത്തിൽ മദ്യ-ലഹരി വിരുദ്ധ സംയുക്ത കോ-ഓർഡിനേഷന്റെ നേതൃത്വത്തിൽ പ്രാർത്ഥന സദസ് നടത്തി. കേരള മദ്യ വിരുദ്ധ എകോപന സമിതി ചെയർമാൻ ജസ്റ്റീസ് പി.കെ.ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്ത് വർധിച്ചു വരുന്ന മദ്യ- ലഹരിമാഫിയകളെ അമർച്ച ചെയ്യാൻ സർക്കാർ സംവിധാനം കൂടുതൽ കാര്യക്ഷമമാകണം. ഇവ സുലഭമായി ലഭിക്കുന്നതാണ് നാട്ടിൽ അടിക്കടി ഉണ്ടാകുന്ന ഇത്തരം ഹീനകൃത്യങ്ങൾ സംജാതമാകുന്നത്. മദ്യവർജനമാണ് നയമെന്ന് പ്രഖ്യാപിക്കുന്ന സർക്കാർ മദ്യ വ്യാപനമാണ് നടത്തുന്നതെന്നും അവർ ആരോപിച്ചു. […]

Share News
Read More