മുനമ്പത്ത് നടക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനം:മോണ്‍. റോക്കി റോബി കളത്തില്‍

Share News

കൊച്ചി: എറണാകുളം ജില്ലയില്‍ കോട്ടപ്പുറം രൂപതയില്‍ ഉള്‍പ്പെടുന്ന കടപ്പുറം വേളാങ്കണ്ണി മാത പള്ളിയുമായി ബന്ധപ്പെട്ട് പള്ളിപ്പുറം പഞ്ചായത്തില്‍ മുനമ്പം – കടപ്പുറം മേഖലയില്‍ നടക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് കോട്ടപ്പുറം രൂപത വികാരി ജനറല്‍ മോണ്‍. റോക്കിറോബി കളത്തില്‍ വ്യക്തമാക്കി. കെആര്‍എല്‍സിസി യുടെ ആഭിമുഖ്യത്തില്‍ കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ സംസ്ഥാന സമിതിയുടെ നേതൃത്വത്തില്‍ കോട്ടപ്പുറം രൂപതയുടെ സഹകരണത്തോടെ ഭൂസംരക്ഷണസമിതി അംഗങ്ങളെ കൂടി പങ്കെടുപ്പിച്ചുകൊണ്ട് എറണാകുളം വഞ്ചി സ്ക്വയറില്‍ സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. […]

Share News
Read More

ഭീകരപ്രവർത്തകരെ മറ്റെന്ത് പേര് വിളിക്കും?|മനുഷ്യജീവനെ മാനിക്കാത്ത, മനുഷ്യാവകാശത്തിനും, മതസ്വാതന്ത്ര്യത്തിനും വിലകല്പിക്കാത്ത പ്രസ്ഥാനങ്ങൾ,എതിർക്കപ്പെടേണ്ടത് തന്നെയാണ്.

Share News

ഭീകരപ്രവർത്തകരെ മറ്റെന്ത് പേര് വിളിക്കും? മനുഷ്യജീവനെ മാനിക്കാത്ത, മനുഷ്യാവകാശത്തിനും, മതസ്വാതന്ത്ര്യത്തിനും വിലകല്പിക്കാത്ത പ്രസ്ഥാനങ്ങൾ, അത് ഏത് മതത്തിന്റെയോ വർഗ്ഗത്തിന്റെയോ പേരിലുള്ളതായാലും എതിർക്കപ്പെടേണ്ടത് തന്നെയാണ്. ലോകത്തിൽ നാശം വിതയ്ക്കുന്ന എണ്ണപ്പെട്ട ഭീകരസംഘടനകളിൽ ഒന്നാണ് ഹമാസ് എന്നതിൽ ലോകസമൂഹത്തിന് സംശയമില്ല. അവർക്ക് ഒരു പ്രത്യേക മതവിഭാഗത്തിന്റെ പിന്തുണയുണ്ട് എന്നതിനാൽ, ഇസ്രായേൽ പലസ്തീൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ അവരെ വെള്ള പൂശാനുള്ള ശ്രമങ്ങളെ സഹതാപത്തോടെയേ കാണാൻ കഴിയൂ. ബൗദ്ധിക കേരളത്തിന്റെ ഇരട്ടത്താപ്പിനുള്ള പ്രഹരമാണ് ദീപികയുടെ ഈ എഡിറ്റോറിയൽ. ഭീകരപ്രവർത്തകരെ മറ്റെന്ത് പേര് വിളിക്കും? […]

Share News
Read More

ബലിയും കരുണയും കരുണാമയനായ ദൈവവും!|മതപരമായ ഇത്തരം അനുഷ്ഠാനങ്ങൾ മറനീക്കി പുറത്തു വരുന്നതിനെ, ലോക രാഷ്ട്രങ്ങളും മനുഷ്യാവകാശ പ്രസ്ഥാനങ്ങളും ഗൗരവപൂർവ്വം കാണണം!

Share News

മനുഷ്യനെ ഏറ്റവും ക്രൂരമാംവിധം കൊല്ലുകയും വധിക്കപ്പെട്ട വ്യക്തിയുടെ മൃതദേഹത്തെപ്പോലും ആചാരപരമായി വികൃതമാക്കി അപമാനിക്കുകയും മനുഷ്യത്വരഹിതമായി അതു പ്രദർശിപ്പിക്കുകയും, ഇക്കാര്യമത്രയും ‘ദൈവനാമം’ വിളിച്ചുകൊണ്ട്‌, ഒരു ബലിയോ മതപരമായ ആചാരമോ ആണെന്നു വരുത്തിത്തീർക്കുകയും ചെയ്യുന്ന ‘ഭീകരത’ ഭീകരതയല്ല എന്നു പറയാനാകുമോ? അതിനെ ഒരു ജനതയുടെ നിലനിൽപ്പിനുള്ള അവകാശ പ്രഖ്യാപനത്തിന്റെ അടയാളമായി കരുതാൻ ലോകത്തിനാവുമോ? സ്വന്തം മതത്തിനു പുറത്തുള്ളവരോട് ഇങ്ങനെയാണ് പെരുമാറേണ്ടത് എന്ന് അനുശാസിക്കുന്ന എന്തെങ്കിലും ‘മതനിയമം’ നിലവിലുണ്ടോ? മതത്തിന്റെ പേരിലല്ല, സംസ്കാരത്തിന്റെ പേരിലായാലും ഇത്തരം ക്രൂരകൃത്യങ്ങളെ ന്യായീകരിക്കാൻ കഴിയുമോ? മൃഗീയതക്കും […]

Share News
Read More