മുസ്ലിം ലീഗ് ഇനിയും കോൺഗ്രസിനെ നമ്പി യു ഡി എഫിൽ തുടരുമോ?|ഡോ. കെ. എസ്. രാധാകൃഷ്ണൻ

Share News

തിരുവനന്തപുരം: അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതോടെ യുഡിഎഫിലെ രണ്ടാം കക്ഷിയായ മുസ്ലിം ലീഗിന് സുപ്രധാനമായ തീരുമാനം എടുക്കേണ്ടി വരുമെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ഡോ. കെ. എസ് രാധാകൃഷ്ണൻ. തകർച്ച പൂർണമാക്കിക്കൊണ്ടിരിക്കുന്ന കോൺഗ്രസിനൊപ്പം നിന്നും ആത്മഹത്യ ചെയ്യണോ അതിജീവിക്കണമോ എന്ന തീരുമാനം എടുക്കാൻ അവർ നിർബന്ധിതരാകുമെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു. കേന്ദ്രവും കേരളവും ഭരിച്ചുകൊണ്ടിരുന്ന ഒരു പാർട്ടിയെ പിന്തുണച്ചാൽ അധികാരത്തിന്റെ താങ്ങും തണലും ലഭിക്കുമെന്ന് കരുതിയാണ് ലീഗ് കോൺഗ്രസിനൊപ്പം ചേർന്നത്. ആ കോൺഗ്രസ് ഇപ്പോഴില്ല. […]

Share News
Read More

മാറേണ്ടത് “നാം മാറില്ല” എന്നുള്ള ചിന്താഗതിയാണ്.|സിൽവർ ലൈൻ – ദീർഘവീക്ഷണത്തിന്റെ രജതരേഖ.|മുരളി തുമ്മാരുകുടി

Share News

സിൽവർ ലൈൻ – ദീർഘവീക്ഷണത്തിന്റെ രജതരേഖ.2021 ഫെബ്രുവരിയിൽ ഞാൻ നാട്ടിലുണ്ടായിരുന്ന സമയത്ത് കേരള സർക്കാർ പ്ലാൻ ചെയ്യുന്ന കെ റെയിൽ പദ്ധതിയെക്കുറിച്ച് എന്തെങ്കിലും പറയണമെന്ന് എന്നോട് പലരും ആവശ്യപ്പെട്ടു. അന്ന് ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ കേരളത്തിൽ വേഗതയേറിയ റെയിൽ സംവിധാനം ഉണ്ടാകുന്നതിനെ പൂർണമായും പിന്തുണച്ച് ഞാൻ ഒരു വീഡിയോ ചെയ്തിരുന്നു. അതി വേഗതയിൽ സഞ്ചരിക്കാൻ സാധ്യതയുള്ള റെയിൽവേ സംവിധാനം കഴിഞ്ഞ നൂറ്റാണ്ടിൽ തന്നെ ലോകത്തിൽ ഉള്ളതാണെന്നും ട്രെയിനിന്റെ വേഗത മണിക്കൂറിൽ അഞ്ഞൂറ് കിലോമീറ്ററിലേക്ക് കടക്കുന്ന സാങ്കേതിക വിദ്യകളാണ് […]

Share News
Read More

2022 ൽ ചുറ്റുമുള്ള പ്രശ്നങ്ങളെ കുറിച്ചല്ല, സാധ്യമായ ലോകത്തെ പറ്റിയാണ്, അതിനെ പറ്റി മാത്രമാണ്, ഞാൻ എഴുതാൻ പോകുന്നത്.|മുരളി തുമ്മാരുകുടി

Share News

ഭൂതക്കണ്ണാടിയിൽ നിന്നും ദൂരദർശിനിയിലേക്ക്ലോകത്തിൽ ഏറ്റവും സന്പന്നമായ രാജ്യങ്ങളിൽ ഒന്നാണ് ബ്രൂണൈ. ഒരു കാലത്ത് ലോകത്തെ ഏറ്റവും സന്പന്നൻ എന്ന പേരിൽ അറിയപ്പെട്ടിരുന്നത് ബ്രൂണൈയിലെ സുൽത്താൻ ആണ്. ഇപ്പോഴും സന്പത്തിനും ആഡംബരത്തിനും കുറവൊന്നുമില്ല. 1995 മുതൽ നാലു വർഷം ഞാൻ അവിടെ ജീവിച്ചിട്ടുണ്ട്. ബ്രൂണൈയിലെത്തിയ ആദ്യത്തെ ആഴ്ച ഞാനും എൻറെ സുഹൃത്ത് ഡോക്ടർ ഇസ്രാരും കൂടി ക്വർട്ടേഴ്സിന്റെ വരാന്തയിൽ ഇരുന്ന് ഒരു കാറു വാങ്ങുന്നതിനെ പറ്റി സംസാരിക്കുകയാണ്. ഒരു സെക്കൻഡ്ഹാൻഡ് ടൊയോട്ട ആണ് എൻറെ ഐഡിയപുതിയ കൊറിയൻ കാറുകൾ […]

Share News
Read More

“സമൂഹത്തിൽ വിവിധ വിഭാഗങ്ങൾതമ്മിൽ നിലനിൽക്കുന്ന സൗഹൃദാന്തരീക്ഷത്തെ മുറിപ്പെടുത്തുന്നതൊന്നും മാധ്യമങ്ങളുടെ ഭാഗത്തുനിന്നുണ്ടാകരുത്‌.”|ഫാ. വർഗീസ് വള്ളിക്കാട്ട്

Share News

മാധ്യമ സമാധാനനൊബേൽ കാലഘട്ടത്തോട് പറയുന്നതെന്ത്? ഇക്കൊല്ലത്തെ സമാധാനത്തിനുള്ള നൊബേൽ സമ്മാനം നേടിയത് രണ്ടു മാധ്യമ പ്രവർത്തകരാണ് – ഫിലിപ്പീൻസിലെ ‘റാപ്‌ളർ’ വാർത്താ വെബ്‌സൈറ്റ് സി.ഇ.ഓ. മരിയാ റെസയും റഷ്യയിലെ ‘നൊവായ ഗസറ്റ’ ന്യൂസ് പേപ്പർ എഡിറ്റർ-ഇൻ-ചീഫ് ദിമിത്രി മുറട്ടോവും. ‘സ്വതന്ത്രവും നിഷ്പക്ഷവും വസ്തുനിഷ്ഠവുമായ മാധ്യമ പ്രവർത്തനം’ കൈയെത്തിപ്പിടിക്കാനാവുന്ന ദൂരത്തിനുമപ്പുറത്തേക്കു മാറ്റപ്പെട്ടുകൊണ്ടിരിക്കുന്ന ഈ സത്യാനന്തര കാലത്തും വാർത്തകളുടെ വസ്തുനിഷ്ഠത ഉറപ്പുവരുത്താൻ ജീവൻതന്നെയും പണയപ്പെടുത്തി മാധ്യമപ്രവർത്തനം നടത്തുന്നവർ നേരറിയാനുള്ള മനുഷ്യരാശിയുടെ അവകാശത്തിന്റെ കാവൽക്കാരായി നിലകൊള്ളുന്നു എന്ന വസ്തുതയാണ് നൊബേൽ കമ്മിറ്റിയുടെ […]

Share News
Read More

ഡിങ്കന്റെ ജെട്ടി!|എന്നാണ് നമ്മുടെ അടിസ്ഥാന വിശ്വാസങ്ങളുടെ അധികാരികതയെ അല്പം സംശയത്തോടെ സമീപിക്കാൻ നമുക്ക് സാധിക്കുന്നത്?|മുരളി തുമ്മാരുകുടി

Share News

ഡിങ്കന്റെ ജെട്ടി! രണ്ടു ദിവസമായി “ടിപ്പു സുൽത്താന്റെ” സിംഹാസനത്തിൽ ഇരുന്നവരെ എയറിൽ കയറ്റുന്ന പരിപാടിയാണല്ലോ ഫേസ്ബുക്കിൽ മുഖ്യം. പേരുകേട്ടവരും പരിചയക്കാരും സുഹൃത്തുക്കളും ഒക്കെ ഉണ്ട് ഈ ഗ്രൂപ്പിൽ. എന്തോ ഭാഗ്യം കൊണ്ട് ഇവരാരും എന്നെ വിളിച്ചില്ല അതുകൊണ്ട് തന്നെ ഞാൻ പോയില്ല. പോയിരുന്നെങ്കിൽ ഉറപ്പായിട്ടും ഒരു സിംഹാസന സെൽഫി ഉണ്ടാകുമായിരുന്നു. പൊതുവെ മനുഷ്യർ സംശയാലുക്കളാണ്. ഇത് പരിണാമത്തിന്റെ ബാക്കിപത്രമാണ്. ജന്തുലോകത്ത് ശത്രുക്കളാണ് ചുറ്റും. മറ്റു വർഗ്ഗത്തിലും സ്വന്തം വർഗ്ഗത്തിലും. അതുകൊണ്ട് എല്ലാവരേയും സംശയത്തോടെ മാത്രമേ കാണാനാകൂ. അല്ലെങ്കിൽ […]

Share News
Read More

ഇങ്ങനെയും ഒരു ഓണം|മനോഭാവം മാറുമോ ?

Share News
Share News
Read More