ചാക്കോ ഹോസ്റ്റലിലെ ആ പഴയ വായനക്കാരൻ…|ജെ ബിന്ദുരാജ്

Share News

ടോണി ജോസിനെ ആലുവ യൂണിയൻ ക്രിസ്റ്റ്യൻ കോളെജ് കാമ്പസിൽ എങ്ങനെ, എപ്പോഴാണ് ആദ്യമായി കണ്ടുമുട്ടിയതെന്നതിനെപ്പറ്റി എനിക്ക് ഓർത്തെടുക്കാനാകുന്നില്ല. ഞാൻ ഇംഗ്ലീഷ് സാഹിത്യബിരുദത്തിന് മൂന്നാം വർഷം പഠിച്ചുകൊണ്ടിരിക്കേയാണ് നല്ല കറുപ്പൻ താടിയും രോമാവൃതമായ കൈകളുമുള്ള ടോണി പാലക്കാട് വിക്ടോറിയ കോളെജിൽ നിന്നും യൂണിയൻ ക്രിസ്റ്റ്യൻ കോളെജിലേക്ക് ഇംഗ്ലീഷ് എം എയ്ക്ക് എത്തുന്നതെന്നും എങ്ങനെയോ ഞങ്ങൾ സുഹൃത്തുക്കളായി മാറിയെന്നും മാത്രം എനിക്കറിയാം. കോളെജിലെ വലിയ മൈതാനത്തിനപ്പുറത്തുള്ള ചാക്കോ ഹോസ്റ്റൽ എന്ന ടോണിയുടെ ആവാസവ്യവസ്ഥയിലേക്ക് ഇടയ്ക്കിടെ അതിക്രമിച്ചു കടന്നുചെല്ലാറുണ്ടായിരുന്ന എനിക്ക് അക്കാലത്ത് […]

Share News
Read More

മണിമല അച്ചായൻ എന്ന മാത്യു മണിമല ഞങ്ങൾ മണിമലക്കാരുടെ സ്വകാര്യ അഹങ്കാരമാണ്

Share News

മാത്യു മണിമല(1934 -2008 ) .കൊവേന്തപ്പള്ളിയുടെ കറിക്കാട്ടൂരെ കുരിശുപള്ളിയിൽ നിന്ന് 150 മീറ്റർ കിഴക്കുമാറി മണിമല- റാന്നി റോഡിൻറെ ഇടതുവശത്തെ വീട് പെരുംപെട്ടിക്കുന്നേൽ മത്തായിച്ചേട്ടനും എന്റെ പിതാവ് അധ്യാപകനായിരുന്ന കണയംപ്ലാക്കൽ ഫിലിപ്പ്‌സാറും അയല്‍ക്കാർ ആയിരുന്നു . മനോരമയിൽ മണിമലക്കാരനായി പരിചയപ്പെടുത്തിയാൽ മര്യാദക്കാരാൻ ആണെന്ന് കരുതിയിരുന്നത് അച്ചായന്റെ കർമ്മ ഫലമായിരുന്നു . മാത്യു മണിമലയെ പഴയ തലമുറയിലെ പ്രശസ്ത പത്രപ്രവർത്തകൻ എന്നു മാത്രം വിശേഷിപ്പിച്ചാൽ തീരുന്ന വ്യക്തിത്വമല്ല .അദ്ദേഹം കൈവെച്ച “ബീറ്റുകളുടെ” വൈവിധ്യം അറിയുമ്പോൾ നമ്മൾ അമ്പരന്നു പോകും […]

Share News
Read More

മൃതദേഹങ്ങൾ കാണുന്ന രീതിയിലുള്ള ചിത്രങ്ങൾ കൊടുക്കില്ല എന്നു മനോരമ കുറെ വർഷങ്ങൾ മുൻപ് തീരുമാനിച്ചിരുന്നു.

Share News

എല്ലാവർക്കും മാതൃകയാക്കാവുന്ന ഒന്നാണ് അതെന്ന് ഓരോ ദുരന്തങ്ങളുണ്ടാകുമ്പോഴും ഓർക്കുന്നു.

Share News
Read More