അമീബിക് മസ്തിഷ്ക ജ്വരത്തിന്റെ ലക്ഷണങ്ങൾ കണ്ടുതുടങ്ങുമ്പോൾ സ്വയം ചികിത്സ നടത്താതെ എത്രയും വേഗം ആശുപത്രിയിൽ എത്തണം.

Share News

വളരെ അപൂർവ്വമായി മാത്രം കാണപ്പെടുന്ന മസ്തിഷ്ക്ക ജ്വരം അഥവാ അമീബിക് മെനിഞ്ചോ എൻസെഫലൈറ്റിസ് കേരളത്തിൽ പലയിടത്തും സ്ഥിരീകരിക്കുകയാണ്. നെഗ്ലേറിയ ഫൗലേറി എന്ന അമീബ വിഭാഗത്തിൽപ്പെട്ട രോഗാണു തലച്ചോറിനെ ബാധിക്കുമ്പോഴുണ്ടാകുന്ന അസുഖമാണ് അമീബിക് മസ്തിഷ്ക ജ്വരം അഥവാ അമീബിക് മെനിഞ്ചോ എൻസെഫലൈറ്റിസ്. ഈ അമീബകൾ നമ്മുടെ ചുറ്റും ധാരാളമായുണ്ട്. ഇവ വെള്ളത്തിലെ ബാക്ടീരിയകളെയും മറ്റും ആഹാരമാക്കിയാണ് ജീവിക്കുന്നത്. വൈറസുകളെയും ബാക്ടീരിയകളെയും പോലെ ഏകകോശ ജീവികളാണ് ഇവയും. ഇവയ്ക്ക് ജീവിക്കാൻ അനുകൂലമായ സാഹചര്യം കൂടുകയും, വലിയ അളവിൽ നമ്മുടെ തലച്ചോറിലെത്തുകയും […]

Share News
Read More