കോവിഡ് പ്രതിസന്ധികാലത്ത് അമ്മമാരുടെ മാനസിക -ശാരീരിക ആരോഗ്യം സംരക്ഷിക്കുക

Share News

കോവിഡ് പ്രതിസന്ധികാലത്ത് അമ്മമാരുടെ മാനസിക -ശാരീരിക ആരോഗ്യം സംരക്ഷിക്കുക എന്ന ആശംസയാണ് ഈ മാതൃദിനത്തിൽ നിങ്ങളുമായി പങ്ക് വയ്ക്കുന്നത്. അമ്മമാർ, അവർക്ക് അനുഭവപ്പെടുന്ന ചെറിയ ശാരീരിക വിഷമങ്ങളെ കണ്ടില്ലെന്നു നടിക്കുകയോ മറ്റുള്ളവർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കേണ്ട എന്ന ചിന്തയിൽ മറച്ചുവയ്ക്കുകയുമാണ് പതിവ്. അവർക്ക് ബുദ്ധിമുട്ട് ഉണ്ടാകാതെ നോക്കുകയും മാനസിക ഉല്ലാസം ഉറപ്പ് വരുത്തുകയും ചെയ്യേണ്ടത് മക്കളുടെ പ്രധാന കടമയാണ്. വീടുകൾ അടച്ചിരിക്കുമ്പോൾ അമ്മമാരുമായി കൂടുതൽ സമയം ചെലവിടാൻ തയ്യാറാകുക. ജീവിത തിരക്കുകൾക്കിടയിൽ താൽക്കാലിക വിരാമം ആണ് ലോക്ക്ഡൗൺ കാലം. […]

Share News
Read More

മാതൃത്വം മഹനീയം

Share News

മിനി ഡേവിസ് നമ്മൾ ഓരോ ശ്വാസവും എടുക്കുമ്പോൾ നമ്മൾ ഭൂമിയിലേക്ക് പിറക്കാൻ മാതാപിതാക്കൾ ആഗ്രഹിക്കുകയും, ഒരു അമ്മ അനുവദിച്ചതുകൊണ്ടാണെന്നും ഓരോരുത്തരും നന്ദിയോടെ ഓർക്കണം.അമ്മ കൂടെ ഉള്ളവർ ആത്മാർഥമായി സ്നേഹിക്കണം, സംരക്ഷിക്കണം. അമ്മ മരിച്ചുപോയവർ അയൽക്കാരായ അർഹതയുള്ള ഏതെങ്കിലും ഒരമ്മയെ കണ്ട് സഹായിക്കണം. 😥ഈ ലോക്ക് ഡൌൺ കാലത്ത് ജോലിയില്ലാതെ ഭക്ഷണം വാങ്ങാൻ കഴിയാതെ എത്ര അമ്മമാർ പ്രയാസപ്പെടുന്നുണ്ടാവും. സർക്കാർ കാര്യങ്ങൾ ചെയ്യുന്നുണ്ട് അതു കൊണ്ട് തീരുന്നില്ലല്ലോ. അമ്മമാരോട് കരുതൽ കൂടുതൽ ഉള്ള മക്കൾ, ഉള്ളവർ ഇല്ലാത്തവരുമായി പങ്കു […]

Share News
Read More

മാതൃദിനത്തിന് പ്രസക്തിയുണ്ട് .

Share News

സീനാ ബിനോയി ഇന്ന് ലോക മാതൃദിനം. മാതൃത്വത്തിന് എന്തിനാണ് ഒരു ദിനം എന്ന് ചോദിച്ചേക്കാം. എന്നാല്‍ വാര്‍ദ്ധക്യത്തിലെത്തിയ മാതാപിതാക്കളെ ആര് നോക്കുമെന്ന് തര്‍ക്കിച്ച് ഒടുവില്‍ വൃദ്ധസദനത്തിലാക്കുന്ന മക്കളുള്ള ഇന്നത്തെ കാലത്ത് മാതൃദിനത്തിന് പ്രസക്തിയുണ്ട്. .കുറച്ച് വര്‍ഷങ്ങള്‍ക്കു മുന്‍പു വരെ അമേരിക്കയിലും, ഇംഗ്ലണ്ടിലും ജര്‍മ്മനിയിലുമൊക്കെ മാത്രം നിലനിന്നിരുന്ന ഈ സംസ്‌കാരം ഇപ്പോള്‍ നീരാളിക്കൈ പോലെ കേരളത്തെയും പിടികൂടിയിരിക്കുകയാണ്.ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ വൃദ്ധസദനങ്ങള്‍ ഉള്ളത് ദൈവത്തിൻറെ സ്വന്തം നാട് എന്ന് വിശേഷിപ്പിക്കുന്ന കേരളത്തിലാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നത്.. ഈ അവസരത്തിൽ […]

Share News
Read More

അമ്മയുടെ സന്തോഷം

Share News

ഏലമ്മ സണ്ണി ഇന്ന് നാം എല്ലാവരും മാതൃദിനമായി ആചരിക്കുന്നു. പക്ഷേ, ഒരു അമ്മയെ സംബന്ധിച്ചിടത്തോളം അവർക്ക് യഥാർത്ഥത്തിൽ ഒരു മാതൃദിനമായി അനുഭവപ്പെടുന്നത് മക്കൾ കാരണം അവർ സന്തോഷിച്ച ദിവസമായിരിക്കും .അങ്ങനെ നോക്കുമ്പോൾ നമ്മൾ ജനിച്ച ആ നിമിഷം അവർ സന്തോഷിച്ചു കാണും, നമ്മൾ കളിക്കാൻ തുടങ്ങിയപ്പോൾ അവർ സന്തോഷിച്ചു കാണും, നമ്മൾ സംസാരിക്കാൻ തുടങ്ങിയപ്പോഴും നമ്മൾ നടക്കാൻ തുടങ്ങിയപ്പോഴും, നമ്മൾ സ്ക്കൂളിൽ പോകാൻ തുടങ്ങിയപ്പോഴും അവർ സന്തോഷിച്ചു കാണും, നമ്മളെ ക്കുറിച്ച് ആരെങ്കിലും നല്ലത് പറഞ്ഞു കേൾക്കുമ്പോൾ […]

Share News
Read More

മാതൃദിനത്തിൽ അമ്മമാർക്ക്

Share News

വെയിൽപ്പക്ഷികൾ പറന്നുതളരുമ്പോൾമരക്കാടിന്റെ മനസ്സിൽ മന്ദ്രമധുര സ്നേഹമർമ്മരം!വേഴാമ്പലിന്റെ ദാഹമനനങ്ങൾ വിതുമ്പുന്ന തൊണ്ടയിൽതുലാവർഷമേഘത്തിന്റെ സ്നേഹസാന്ത്വനം!വറചട്ടിയിലെ കനൽവേദന വിഴുങ്ങുന്നവരണ്ട മൺപാളികൾക്കുമഹാസമുദ്രത്തിന്റെ സ്നേഹലേപനം!പിഞ്ചുകുഞ്ഞിന്റെ വിഹ്വലനയനങ്ങളിൽഅമ്മയുടെ സ്നേഹചുംബനം!ലോകം മുഴുവൻ നിറഞ്ഞുവളരുന്നകാരുണ്യത്തിന്റെ മഹാപ്രവാഹം!ഭൂലോക വാസികൾക്കാകെപൂനിലാവു പകരുന്ന അമ്മമാരേ നിങ്ങൾ എത്ര ധന്യകൾ! രചന: സിബി മൈക്കിൾ

Share News
Read More

മാതൃദിന ആശംസകൾ

Share News

അടുക്കളയെ ലോക്ക്ഡൌൺ നിന്നും പൂർണമായും ഒഴിവാക്കിക്കൊണ്ട്,24×7 കുടുംബത്തെ നെഞ്ചോടു ചേർത്ത് നിർത്തി ,പുറത്തെ സൂര്യന്റെ പൊള്ളിക്കുന്ന ഉഷ്ണത്തോടും, അടുക്കളയിലെ അടുപ്പിന്റെ ചൂടിനോടും പൊരുതി,കൊതിയുറുന്ന ഭക്ഷണതോടൊപ്പം സ്നേഹവും വിളമ്പിതന്ന്, വീട്ടുമുറ്റത്തെ മാങ്ങയും, ചക്കയും കൊണ്ട് എണ്ണിയാൽ ഒടുങ്ങാത്ത പരീക്ഷണങ്ങൾ നടത്തി, രുചികരമായ വിഭവങ്ങൾ തയ്യാറാക്കിയും,ഇനിയും നാളെക്ക് എന്ത് ആലോചിച്ചു ഇരിക്കുന്ന എല്ലാ അമ്മമാർക്കും ഒരു ബിഗ് സല്യൂട്ട്.

Share News
Read More

അമ്മയ്ക്കായി ഒരു ദിനം മാത്രമല്ല- അമ്മയുടെ ഓർമ്മയുമായി ഒരു ജീവിതം തന്നെയാണ്

Share News

മിക്കവാറും ഏതൊരു വ്യക്തിയേയും പോലെ എൻ്റെ ജീവിതത്തെ ഏറ്റവും സ്വാധീനിച്ചത് അമ്മയാണ്. അച്ഛൻ്റെ രോഗവും, നേരത്തേയുള്ള മരണവും കാരണം കുടുംബത്തിൻ്റെ ചുമതല അമ്മയ്ക്ക് സ്വന്തം ചുമലിലേറ്റേണ്ടി വന്നു. സധൈര്യം അമ്മ ആ ഉത്തരവാദിത്വം നിറവേറ്റി. പ്രസവിച്ച പതിനാലു മക്കളിൽ പതിനൊന്നു പേരെയും നഷ്ടപ്പെട്ട കല്യാണിയുടെ ഏറ്റവും ഇളയ മകനായാണ് വളർന്നത്. പ്രതിസന്ധികൾക്കിടയിലും അമ്മയെന്നെ പഠിപ്പിച്ചു. “തോൽക്കും വരെ പഠിപ്പിക്കണം” എന്ന് അധ്യാപകൻ പറഞ്ഞപ്പോൾ അമ്മ നിശ്ചയദാർഢ്യത്തിന്റെ താങ്ങുമായി കൂടെ നിന്നു.അമ്മയുടെ അടുത്തിരുന്ന് അമ്മയ്ക്കു വേണ്ടി പുസ്തകങ്ങൾ ഉറക്കെ […]

Share News
Read More