മാധ്യമ രംഗത്ത് ഒഴിച്ച് കൂടാനാവാത്ത രണ്ട് വ്യക്തിത്വങ്ങൾ വിട വാങ്ങി.

Share News

മാതൃഭൂമിയുടെ ഡയറക്ടറും പ്രമുഖ ചലച്ചിത്ര നിർമ്മാതാവും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന പി വി ഗംഗാധരൻ.മലയാള മനോരമയുടെയും ദ് വീക്കിന്റെയും ഡൽഹി റസിഡന്റ് എഡിറ്ററായിരുന്ന സച്ചിദാനന്ദ മൂർത്തി സാറാണ് രണ്ടാമത്തെയാൾ. രണ്ട് മഹത് വ്യക്തികളുടെയും കുടുംബങ്ങളുടെ വേദനയിൽ പങ്ക് ചേരുന്നു. ആദരാഞ്ജലികൾ

Share News
Read More

അധികാരത്തിലിരിക്കുന്നവരോട് സത്യം പറയാനുള്ള ഉത്തരവാദിത്വം ഏറ്റെടുക്കുന്നവരാകണം ജേണലിസ്റ്റുകൾ-ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ

Share News

കൊച്ചി:ഇന്നത്തെ സമൂഹത്തിൽഅധികാരികളുടെ മുൻപിൽ നിന്ന് സത്യം പറയാൻ ഉള്ള ഉത്തരവാദിത്വവുംശേഷിയും മാധ്യമപ്രവർത്തകർക്ക് ഉണ്ടാകണമെന്ന്ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അഭിപ്രായപ്പെട്ടു. ഇന്ത്യൻ കാത്തലിക് പ്രസ് അസോസിയേഷന്റെ ഗോൾഡൻ ജൂബിലി സമ്മേളനം എറണാകുളം ആശിർ ഭവനിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഐസിപിഐ നാഷണൽ പ്രസിഡണ്ട് ഇഗ്നേഷ്യസ് ഗോൺസാൽവസ് അധ്യക്ഷത വഹിച്ചു. വരാപ്പുഴ മെത്രാപ്പോലീത്ത ഡോ.ജോസഫ് കളത്തിപ്പറമ്പിൽ,ബെല്ലാരി ബിഷപ്പ് ഡോ.ഹെൻട്രി ഡിസൂസ,,പ്രിൻസിപ്പൽ ഡോക്ടർ മിലൻ ഫ്രാൻസ്,സെക്രട്ടറി ഡോ. സുരേഷ് മാത്യു, ഡോ. സെബാസ്റ്റ്യൻ പോൾ എന്നിവർ പ്രസംഗിച്ചു photo-ഇന്ത്യൻ കാത്തലിക് പ്രസ്സ് […]

Share News
Read More

ഉമ്മൻ ചാണ്ടിയോട് ഏറ്റവും കൂടുതൽ അനീതി പ്രവർത്തിച്ചത് കേരളത്തിലെ മാധ്യമ പ്രവർത്തകരെന്ന് മുതിർന്ന മാധ്യമ പ്രവർത്തകനും മീഡിയ അക്കാദമി അംഗവുമായ വിൻസെന്റ് നെല്ലിക്കുന്നേലിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്.

Share News

കേരളത്തിലെ ഏറ്റവും വിശ്വാസ്യതയുള്ള നേതാവിനെതിരെ ഒട്ടും വിശ്വാസ്യതയില്ലാത്ത സ്ത്രീ നടത്തിയ വിലകുറഞ്ഞ ആരോപണങ്ങൾ മാർക്കറ്റ് ചെയ്തത് മാധ്യമങ്ങളെന്ന് കേരള മീഡിയ അക്കാദമി അംഗം വിൻസെന്റ് നെല്ലിക്കുന്നേലിൻ്റെ കുറിപ്പ് കൊച്ചി : മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെയുണ്ടായ ആരോപണങ്ങളിൽ കേരളത്തിലെ മാധ്യമങ്ങളാണ് അദ്ദേഹത്തോട് ഏറ്റവുമധികം അനീതി പ്രവർത്തിച്ചതെന്ന് മുതിർന്ന മാധ്യമ പ്രവർത്തകനും കേരള മീഡിയ അക്കാദമി ഭരണ സമിതിയംഗവും കോം ഇന്ത്യ പ്രസിഡണ്ടുമായ വിൻസെന്റ് നെല്ലിക്കുന്നേലിൻ്റെ ഫേസ്‌ബുക്ക് പോസ്റ്റ്. മാധ്യമങ്ങളോട് ഏറ്റവുമധികം പരിഗണന നൽകിയ ഭരണാധികാരി ആയിട്ടും മാധ്യമങ്ങൾ […]

Share News
Read More