മയക്കുമരുന്നിന്റെ ഉത്പാദനത്തിനും വിപണനത്തിനുമെതിരെ എന്തുകൊണ്ടാണ് കാര്യക്ഷമമായ നടപടിയുണ്ടാകാത്തത് !?
ചാന്ദ്‌നി എന്ന കുഞ്ഞിനുണ്ടായതുപോലുള്ള ദുരന്തങ്ങൾ എന്റെയൊക്കെ ബാല്യകാലങ്ങളിൽ കേട്ടുകേൾവില്ലാത്തതായിരുന്നു. ഇന്ന് എവിടെയും സുലഭമായി ലഭിക്കുന്നതുപോലുലുള്ള മയക്കുമരുന്നുകൾ അന്നില്ലായിരുന്നു. സംസ്ഥാനം ഭരിക്കുന്ന സർക്കാർ നിശ്ചയദാർഢ്യത്തോടെ തീരുമാനിച്ചാൽ ഒരാഴ്‌ചയോ, കൂടിയാൽ ഒരു മാസമോകൊണ്ട് നിശ്ശേഷം ഇല്ലായ്മചെയ്യാൻ കഴിയുന്ന മയക്കുമരുന്നിന്റെ ഉത്പാദനത്തിനും വിപണനത്തിനുമെതിരെ എന്തുകൊണ്ടാണ് കാര്യക്ഷമമായ നടപടിയുണ്ടാകാത്തത് !? ചെറുതും വലുതുമായ മയക്കുമരുന്ന് പിടിത്തങ്ങളുടെ വാർത്തകൾ നിരന്തരം നമ്മൾ കേൾക്കുന്നുണ്ടെങ്കിലും അതിന്മേൽ ശരിയായ ശിക്ഷാനടപടികൾ ഉണ്ടാകുന്നുണ്ടോ ? യഥാർത്ഥ ഉറവിടങ്ങളിലേക്ക് ഇതിന്റെ അന്വേഷണങ്ങൾ എത്തുകയോ വേരുകൾ അറുത്തുമാറ്റുകയോ ചെയ്യുന്നില്ല എന്നതാണ് വസ്‌തുത.ചാന്ദ്‌നിയോടെ […]
Read Moreപ്രിയ സോദരി.. മാപ്പ്..
താൻ പരിചരിക്കുന്ന ആൾ അല്പസമയത്തിനുള്ളിൽ തന്റെ ജീവൻ എടുക്കുമെന്ന് സ്വപ്നത്തിൽ പോലും ആ ഡോക്ടർ വിചാരിച്ചിട്ടുണ്ടാവില്ല.. ആത്മാവിന്റെ നിത്യശാന്തിക്കായി പ്രാർത്ഥിക്കുന്നു..
Read Moreരാഹുല്‍ ഗാന്ധിക്കെതിരെയുള്ള വിവാദ പരാമര്‍ശത്തില്‍ പരസ്യമായി മാപ്പ് പറഞ്ഞ് ജോയ്‌സ് ജോര്‍ജ്.
രാഹുല്‍ ഗാന്ധിക്കെതിരെയുള്ള വിവാദ പരാമര്‍ശത്തില്‍ പരസ്യമായി മാപ്പ പറഞ്ഞ് ജോയ്‌സ് ജോര്‍ജ്. സ്ത്രീകള്‍ക്കെതിരെയും രാഹുല്‍ ഗാന്ധിക്കെതിരെയും നടത്തിയ അധിക്ഷേപ പരാമര്‍ഷം വിവാദമായതിനെ തുടര്‍ന്നാണ് മാപ്പുപറച്ചില്‍. അനുചിത പരാമര്‍ഷങ്ങളാണ് തന്നില്‍ നിന്നുണ്ടായതെന്ന് അദ്ദേഹം പറഞ്ഞു. ഇടുക്കി ജില്ലയിലെ ഇരട്ടയാറില്‍ എല്‍ഡിഎഫ് പ്രചാരണയോഗത്തിലായിരുന്നു ജോയിസ് ജോര്‍ജിന്റെ വിവാദ പ്രസംഗം. പെണ്‍കുട്ടികള്‍ രാഹുല്‍ ഗാന്ധിയുടെ മുന്നില്‍ വളഞ്ഞും കുനിഞ്ഞും നില്‍ക്കരുതെന്നും അയാള്‍ കല്യാണം കഴിച്ചിട്ടില്ലെന്നുമായിരുന്നു ജോയ്സ് ജോര്‍ജിന്റെ പരിഹാസം. മന്ത്രി എംഎം മണി അടക്കമുള്ളവര്‍ വേദിയിലുണ്ടായിരുന്നു. പരാമര്‍ഷം വാര്‍ത്തയായതോടെ ജോയ്സ് ജോര്‍ജിനെതിരെ […]
Read More