വികസന നേട്ടങ്ങളും മറ്റും അവതരിപ്പിച്ച് പത്രങ്ങളിൽ അവരുടെ മണ്ഡല പരിധിയിൽ മാർക്കറ്റിങ് സപ്ലിമെൻ്റുകൾ ചെയ്യുന്നത് പതിവാണ്. |നമ്മുടെ നാട് മികച്ച നേതാക്കൻമാരെ പരിചയപ്പെടുത്തുന്നു .
തിരഞ്ഞെടുപ്പു കാലമാകുമ്പോൾ എംഎൽഎ മാർ അവരുടെ മണ്ഡലത്തിലെ വികസന നേട്ടങ്ങളും മറ്റും അവതരിപ്പിച്ച് പത്രങ്ങളിൽ അവരുടെ മണ്ഡല പരിധിയിൽ മാർക്കറ്റിങ് സപ്ലിമെൻ്റുകൾ ചെയ്യുന്നത് പതിവാണ്. അതിനു മുന്നണി ഭേദമൊന്നുമില്ല. എൽഡിഎഫും യുഡിഎഫും ചെയ്യും. ഭരണപക്ഷവും പ്രതിപക്ഷവും ചെയ്യും. മന്ത്രിമാരും അല്ലാത്തവരും ചെയ്യും. K Tony Jose Social Media Editor @Manorama Print Daily.tweets @ktonyjoseMM കേരളത്തിലെ എല്ലാ മണ്ഡലത്തിലെ എംഎൽഎ മാർ,ആദ്യമായി മത്സരിക്കാനെത്തുന്നവർ ,അവരുടെ മികവുകളും ദർശനങ്ങളും പ്രതീക്ഷകളും പരിചയപ്പെടുത്തുവാൻ നമ്മുടെ നാട് ഒരുങ്ങുന്നു .അതിനു […]
Read More