സ്ത്രീ-പുരുഷ തുല്യമഹത്വംആചരിച്ച ആചാര്യൻ|പ്രഫ. ലീന ജോസ് ടി.
കത്തോലിക്കാ സാമൂഹികപ്രബോധനത്തിന്റെ അടിസ്ഥാന പ്രമാണങ്ങളിൽ ഒന്നായ സ്ത്രീ-പുരുഷ തുല്യമഹത്വം തന്റെ ജീവിതത്തിലെ ആചരണംകൊന്ടു പ്രബോധിപ്പിച്ച ആചാര്യനായിരുന്നു മാർ ജോസഫ് പവ്വത്തിൽ. സഭയോടൊത്തു ചിന്തിക്കുകയും അതു പൊതുസമൂഹത്തിന്റെ ഭാഷയിൽ വിനിമയം ചെയ്യാൻ പരിശ്രമിക്കുകയും ചെയ്യുന്ന സീറോ-മലബാർ, ലത്തീൻ, മലങ്കര കത്തോലിക്കാ സഭകളിലെ ഏതാനും കുടുംബങ്ങളുടെയും വ്യക്തികളുടെയും കൂടിച്ചേരലായി പോപ്പ് ജോൺ കാത്തലിക് ഫോറം എന്ന ആശയം പവ്വത്തിൽ പിതാവിന്റെ പക്കൽ അവതരിപ്പിക്കാൻ ഞാൻ 2002-ൽ ഒരു ദിവസം ചങ്ങനാശ്ശേരി ബിഷപ്‌സ് ഹൗസിൽ പോയതോർക്കുന്നു. കാര്യം പിതാവിനോടു പറഞ്ഞ ഉടൻ, […]
Read More