മൗണ്ട് സെന്റ് തോമസിൽ ക്രിസ്മസ് പാതിരാ കുർബ്ബാന| മേജർ ആർച്ച്ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി തിരുകർമ്മങ്ങൾക്ക് മുഖ്യ കാർമികത്വം വഹിക്കും.

Share News

മൗണ്ട് സെന്റ് തോമസിൽ ക്രിസ്മസ് പാതിരാകുർബ്ബാന കാക്കനാട്: സീറോമലബാർ സഭയുടെ ആസ്ഥാന കാര്യാലയമായ മൗണ്ട് സെന്റ് തോമസിൽ ഡിസംബർ 24-ാം തിയതി രാത്രി 11.00 മണിക്ക് ഉണ്ണീശോയുടെ തിരുപ്പിറവിയുടെ കർമ്മങ്ങളും തുടർന്ന് വി. കുർബ്ബാനയും ഉണ്ടായിരിക്കും. മേജർ ആർച്ച്ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി തിരുകർമ്മങ്ങൾക്ക് മുഖ്യ കാർമികത്വം വഹിവഹിക്കുമെന്ന് മീഡിയാ കമ്മീഷൻ സെക്രട്ടറി ഫാ. ആന്റണി വടക്കേകര അറിയിച്ചു. ഫാ. ആന്റണി വടക്കേകര വി. സി. പി. ആർ. ഒ. & സെക്രട്ടറി, മീഡിയ കമ്മീഷൻ

Share News
Read More