മധ്യകേരളത്തിലെ ജനങ്ങളുടെ മരണമണി മുഴക്കി മുല്ലപ്പെരിയാർ ? | Mullaperiyar Dam|Mullaperiyar Issue

Share News
Share News
Read More

മുങ്ങി മരണങ്ങളുടെ വേനൽക്കാലത്തിന് അവസാനമില്ലേ?|ജലസുരക്ഷയ്ക്ക് 16 മാര്‍ഗങ്ങൾ | മുരളി തുമ്മാരുകുടി

Share News

മുങ്ങി മരണങ്ങളുടെ വേനൽക്കാലത്തിന് അവസാനമില്ലേ?അവധിക്കാലം തുടങ്ങുന്നതിന് മുൻപ് തന്നെ ഈ വിഷയത്തിൽ എഴുതിയിരുന്നു. എന്നാലും ദിനം പ്രതി മരണങ്ങളാണ്.വാസ്തവത്തിൽ നമ്മുടെ എല്ലാ ടി വി ചാനലുകളും പത്രങ്ങളും ഒരല്പം സമയമോ സ്ഥലമോ ഇതിനായി നീക്കി വച്ചാൽ എത്രയോ ജീവൻ രക്ഷിക്കാം. ഓരോ വേനൽക്കാലത്തും കുട്ടികളുടെ സുരക്ഷക്ക് വേണ്ട ചില നിർദേശങ്ങൾ ഞാൻ ഫേസ്‌ബുക്കിൽ പ്രസിദ്ധീകരിക്കാറുണ്ട്. ഇത്തവണയും പതിവ് തെറ്റിക്കുന്നില്ല. പറ്റുന്നവർ പരമാവധി ഷെയർ ചെയ്യുക. എപ്പോഴും പറയുന്നതു പോലെ ഒരു ജീവനെങ്കിലും രക്ഷിക്കാനായാൽ അത്രയുമായല്ലോ! ജലസുരക്ഷയ്ക്ക് ചില […]

Share News
Read More

മുങ്ങിമരണങ്ങളുടെ വേനൽക്കാലം വീണ്ടും തുടങ്ങുമ്പോൾ .|ജലസുരക്ഷയ്ക്ക് 16-മാര്‍ഗങ്ങള്‍|മുരളി തുമ്മാരുകുടി

Share News

വീണ്ടും ഒരു വേനലവധി തുടങ്ങുകയാണ്. ഓരോ വേനലവധിക്കാലവും എനിക്ക് പേടിയുടെ കാലം കൂടിയാണ്. ഒന്നും രണ്ടും മൂന്നുമായി കുട്ടികളുടെ മുങ്ങിമരണങ്ങളുടെ റിപ്പോർട്ടുകൾ വന്നു തുടങ്ങും. ഈ വേനലവധി അവസാനിക്കുന്നതിന് മുൻപേ ഇരുന്നൂറോളം ആളുകൾ മുങ്ങി മരിച്ചിരിക്കും, അതിൽ കൂടുതലും കുട്ടികൾ ആയിരിക്കും. അവധി ആഘോഷിക്കാൻ കൂട്ട് കൂടി പോകുന്നവർ, ബന്ധു വീട്ടിൽ പോകുന്നവർ അടുത്ത വീട്ടിലെ കുളത്തിൽ പോകുന്നവർ എന്നിങ്ങനെ. നൂറിലധികം കുടുംബങ്ങൾക്ക് ഈ അവധിക്കാലം ഒരിക്കലൂം മറക്കാനാവാത്ത ദുഖത്തിന്റെ കാലം ആകും. ഇതെല്ലാ വർഷവും പതിവാണ്. […]

Share News
Read More