പാരാമെഡിക്കൽ/ഫാർമസി കോഴ്സ്: അംഗീകാരം ഉണ്ടോയെന്ന് ഉറപ്പാക്കണമെന്നു മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ്
തിരുവനന്തപുരം . പാരാമെഡിക്കൽ/ഫാർമസി അനുബന്ധ കോഴ്‌സുകളിൽ പ്രവേശനം നേടാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾ കോഴ്‌സുകളിൽ ചേരുന്നതിനു മുൻപ് കോഴ്‌സുകൾക്കും സ്ഥാപനങ്ങൾക്കും കേരള ആരോഗ്യ സർവകലാശാല/ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റ്/ ബന്ധപ്പെട്ട കൗൺസിൽ എന്നിവയുടെ അംഗീകാരം ഉണ്ടോ എന്ന് ഉറപ്പുവരുത്തണമെന്ന് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു. സംസ്ഥാനത്ത് സർക്കാർ അംഗീകാരവും യു.ജി.സി അംഗീകാരവുമുള്ള വിവിധ പാരാമെഡിക്കൽ ഡിപ്ലോമ/ഫാർമസി/ഡിഗ്രി കോഴ്‌സുകളിലേക്കുള്ള പ്രവേശനം സംബന്ധിച്ച് ചില വ്യാജ വിദ്യാഭ്യാസ സ്ഥാപനങ്ങൾ പത്ര-ദൃശ്യ മാധ്യമങ്ങളിലൂടെയും സോഷ്യൽ മീഡിയ വഴിയും തെറ്റിദ്ധരിപ്പിക്കുന്ന വാർത്തകളും പരസ്യങ്ങളും […]
Read More