കേരളത്തിൽ പരമ്പരാഗതമായി നിലനിൽക്കുന്ന പ്രതിപക്ഷ രാഷ്ട്രീയം എന്ന ജനാധിപത്യ വ്യവസ്ഥിതി ഏറെ മാറ്റങ്ങൾക്ക് വിധേയമാക്കേണ്ട കാലം കഴിഞ്ഞു.

Share News

പ്രതിപക്ഷം “നിഴൽ മന്ത്രിസഭ”രൂപീകരിക്കണം, അടുത്ത തവണയെങ്കിലും രക്ഷപ്പെട്ടേക്കും ന്യൂനപക്ഷ ക്ഷേമവകപ്പ് മുഖ്യമന്ത്രി പിണറായി വിജയൻ ഏറ്റെടുത്തു എന്ന സന്തോഷവാർത്തയ്ക്കു തുല്യമാണ് പ്രതിപക്ഷ നേതാവായി വി.ഡി.സതീശൻ എന്ന കറകളഞ്ഞ കോൺഗ്രസ് നേതാവ് വന്നു എന്നറിഞ്ഞതും. പതിറ്റാണ്ടുകളായി രാഷ്ട്രീയ ഗോഥയിൽ അവിശ്രമം പോരാടി തളർന്നുപോയ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയുമെല്ലാം രാഷ്ട്രീയരംഗവേദിയുടെ പിന്നാമ്പുറത്തിരുന്ന് ഇനി അൽപം വിശ്രമിക്കന്നത് എന്തുകൊണ്ടും അവർക്ക് നല്ലതാണ്. നാടിനു വേണ്ടി നിങ്ങൾ ചെയ്ത എല്ലാ നന്മകൾക്കും നന്ദി! കേരളത്തിൽ പരമ്പരാഗതമായി നിലനിൽക്കുന്ന പ്രതിപക്ഷ രാഷ്ട്രീയം എന്ന […]

Share News
Read More

വിഡി സതീശന്‍ പ്രതിപക്ഷ നേതാവ് ! ഔദ്യോഗിക പ്രഖ്യാപനം അല്‍പ്പസമയത്തിനകം, രമേശ്‌ ചെന്നിത്തലയ്ക്ക് ദേശീയ നേതൃത്വത്തിൽ ഉന്നത പദവി

Share News

ഡല്‍ഹി: ഒടുവിൽ തീരുമാനമായി. കേരളത്തിലെ പ്രതിപക്ഷ നേതാവായി വിഡി സതീശനെ ഹൈക്കമാന്‍ഡ് പ്രഖ്യാപിച്ചു. ഔദ്യോഗിക പ്രഖ്യാപനം അല്‍പ്പസമയത്തിനകം ഉണ്ടാകും. നേതൃമാറ്റത്തിന്റ ചുമതലയുളള ഹൈക്കമാന്‍ഡ് പ്രതിനിധി മല്ലികാര്‍ജുനഗാര്‍ഗെ, വിഡി സതീശനെ തെരഞ്ഞെടുത്ത തീരുമാനം കേരളത്തിലെ നേതൃത്വത്തെ അറിയിച്ചു. വിഡി സതീശനെയും ഹൈക്കമാന്‍ഡ് തീരുമാനം അറിയിച്ചിട്ടുണ്ട്. എഐസിസിയുടെ ഔദ്യോഗിക പത്രക്കുറിപ്പ് ഉടന്‍ ഇറങ്ങും 2001 മുതല്‍ പറവൂരില്‍ നിന്നുള്ള ജനപ്രതിനിധിയാണ് വിഡി സതീശന്‍. ഓരോ തവണയും ഭൂരിപക്ഷം വര്‍ധിപ്പിച്ചാണ് സതീശന്‍ നിയമസഭയില്‍ എത്തിയിരുന്നത്. കഴിഞ്ഞ നിയമസഭയില്‍ പബ്ലിക് അക്കൗണ്ട്‌സ് കമ്മറ്റിയുടെ […]

Share News
Read More

വടകരയിലെ വീട്ടിൽഎത്തിപി ടി തോമസ് കെ കെ രമയെ അനുമോദിച്ചു

Share News

വടകരയുടെ വിപ്ലവ നായിക കെ കെ രമയുടെ ശബ്ദം നിയമസഭയുടെ അകത്തളങ്ങളിൽ ഇടിമുഴക്കമായി മാറുമെന്ന് പി ടി തോമസ് എം എൽ എ പറഞ്ഞു .

Share News
Read More

“തന്റെ പഞ്ചായത്തില്‍ പോലും പിന്തുണ കിട്ടിയില്ല”; തെരഞ്ഞെടുപ്പ് മത്സര രംഗത്തേക്ക് ഇനിയില്ലെന്ന് അനില്‍ അക്കര

Share News

തൃശൂര്‍: തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ പ്രതികരണവുമായി യുഡിഎഫ് സ്ഥാനാര്‍ത്ഥി അനില്‍ അക്കര.താന്‍ ഇനി തെരഞ്ഞെടുപ്പ് മത്സര രംഗത്തേക്കില്ലെന്ന് അനില്‍ അക്കര പറഞ്ഞു. നിയമസഭയിലേക്കോ പാര്‍ലമെന്റ് രംഗത്തേക്കോ മത്സരിക്കാനില്ല. തന്റെ പഞ്ചായത്തില്‍ പോലും പിന്തുണ കിട്ടാത്ത സാഹചര്യത്തിലാണ് തീരുമാനമെന്നും അനില്‍ അക്കര പറഞ്ഞു. അതേസമയം ലൈഫ് മിഷന്‍ ആരോപണങ്ങളില്‍ പിന്നോട്ടില്ലെന്നും ആരോപണങ്ങള്‍ തെളിയിക്കുമെന്നും അനില്‍ അക്കര കൂട്ടിച്ചേര്‍ത്തു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സേവ്യര്‍ ചിറ്റിലപ്പള്ളി യുഡിഎഫ് സ്ഥാനാര്‍ത്ഥി അനില്‍ അക്കരയെ 13,580 വോട്ടുകള്‍ക്കാണ് തോല്‍പിച്ചത്. പത്തുവര്‍ഷങ്ങള്‍ക്ക് ശേഷമാണ് എല്‍ഡിഎഫ് മണ്ഡലം […]

Share News
Read More

അഭിപ്രായം പറയാനും നിലപാടെടുക്കാനും സാമൂഹിക സംഘടനകള്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും സ്വാതന്ത്ര്യമുള്ള നാടാണ് കേരളം.

Share News

എന്‍എസ്എസിനെതിരേ സിപിഎം നടത്തുന്ന തുടര്‍ച്ചയായ കടന്നാക്രമണങ്ങള്‍ അങ്ങേയറ്റം അപലപനീയം. ഇതു തെരഞ്ഞെടുപ്പ് പരാജയഭീതിമൂലമാണ്. അഭിപ്രായം പറയാനും നിലപാടെടുക്കാനും സാമൂഹിക സംഘടനകള്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും സ്വാതന്ത്ര്യമുള്ള നാടാണ് കേരളം. ശബരിമല സംബന്ധിച്ച് എന്‍എസ്എസിന്റെ നിലപാട് തെരഞ്ഞെടുപ്പ് കാലത്ത് പെട്ടെന്ന് ഉണ്ടായതല്ല. അവരുടേത് വിശ്വാസ സംരക്ഷണവുമായി ബന്ധപ്പെട്ട സ്ഥായിയായ നിലപാടാണ്. അതിനുവേണ്ടി അവര്‍ ശക്തമായി പോരാടുകയും വ്യക്തമായ നിലപാട് സ്വികരിക്കുകയും ചെയ്തിട്ടുണ്ട്. അതിന് അവരെ കടന്നാക്രമിക്കുന്നത് ജനാധിപത്യ വിരുദ്ധമാണ്. തങ്ങളെ എതിര്‍ക്കുന്നവരെ ഭയപ്പെടുത്തി വരുതിയിലാക്കാനുള്ള സിപിഎമ്മിന്റെ ശ്രമം കേരളത്തില്‍ വിലപ്പോകില്ല. […]

Share News
Read More

പിടിച്ചെടുക്കാൻ തുനിഞ്ഞിറങ്ങിയാൽ തകർക്കാനാകാത്ത കോട്ടകളില്ല…തൃക്കരിപ്പൂരും മാറും…

Share News

*തൃക്കരിപ്പൂരിൻ്റെ എം.എൽ.എ. ആകാൻ നിയോഗിക്കപ്പെട്ട എം.പി.*https://nammudenaadu.com/34997-thrikkarippur-mla…/

Share News
Read More

ജോസഫിന്റെ ഹര്‍ജി തള്ളി: രണ്ടില ജോസിന് തന്നെയെന്ന് സുപ്രീംകോടതി

Share News

ന്യൂഡല്‍ഹി: കേരള കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് ചിഹ്നമായ രണ്ടില ജോസ് വിഭാഗത്തിന് തന്നെയെന്ന് സുപ്രീംകോടതി. ചിഹ്നം ജോസിന് നല്‍കിയതിന് എതിരെ പി ജെ ജോസഫ് നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. രണ്ടില ചിഹ്നം ജോസിന് നല്‍കിയ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി ശരിവെച്ചുകൊണ്ടുള്ള ഹൈക്കോടതി വിധിക്കെതിരെയാണ് ജോസഫ് സുപ്രീംകോടതിയെ സമീപിച്ചത്. ഹൈക്കോടതി വിധി ഉടന്‍ സ്‌റ്റേ ചെയ്യണമെന്നും ജോസഫ് വിഭാഗം ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. പാര്‍ട്ടി പിളര്‍പ്പിന് ശേഷം എല്‍ഡിഎഫിനൊപ്പം പോയ ജോസ് വിഭാഗത്തിന് അവകാശപ്പെട്ടതാണ് രണ്ടില ചിഹ്നം എന്നായിരുന്നു കേന്ദ്ര […]

Share News
Read More

തീരദേശത്തെ വഞ്ചിച്ച ഇടതു സര്‍ക്കാരിനെ കടലിന്റെ മക്കള്‍ കടലിലെറിയും: ഉമ്മന്‍ ചാണ്ടി

Share News

തിരുവനന്തപുരം: ആഴക്കടല്‍ മത്സ്യബന്ധന കരാറിലൂടെ തീരദേശത്തെ വഞ്ചിച്ച ഇടതു സര്‍ക്കാരിനെ കേരളത്തിലെ കടലിന്റെ മക്കള്‍ കടലിലെറിയുമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കോവളം എം.എല്‍.എ എം.വിന്‍സന്റ് വിഴിഞ്ഞത്ത് നടത്തിയ സത്യഗ്രഹ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇടതു സര്‍ക്കാരിന്റേത് മത്സ്യത്തൊഴിലാളികളെ വഴിയാധാരമാക്കുന്ന നയമാണെന്നും ജനങ്ങളെ അപമാനിക്കാനല്ല രക്ഷിക്കാനാണ് പ്രതിപക്ഷം ആരോപണം ഉയര്‍ത്തിയതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ഏറ്റവുമധികം ബുദ്ധിമുട്ടുകള്‍ നേരിട്ടുകൊണ്ട് ജീവിക്കുന്ന മത്സ്യത്തൊഴിലാളികളെ ഒറ്റുകൊടുത്തുകൊണ്ടുള്ള സര്‍ക്കാര്‍ നടപടികള്‍ കണ്ടുപിടിക്കുകയും വിളിച്ചു പറയുകയും ചെയ്തതാണ് ഏറ്റവും വലിയ അപരാധമെന്നാണ് ഇപ്പോള്‍ പറയുന്നത്. […]

Share News
Read More

ലിസിജോസ് കോതമംഗലത്ത് യു.ഡി.എഫ് സ്ഥാനാർത്ഥി ?

Share News

അഭ്യൂഹങ്ങൾക്ക് വിരാമമാകുന്നുവോ? കൊതമംഗലം: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി കോതമംഗലം മണ്ഡലത്തെ പ്രതിനിധീകരിച്ച് മുൻ സംസ്ഥാന വനിതാ കമ്മീഷൻ അംഗവും കേരള കോൺഗ്രസ് ജോസഫ് വിഭാഗം നേതാവുമായ ലിസി ജോസ്സിന് കൂടുതൽ സാധ്യതയേറി. കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിനാണ് യു.ഡി.എഫ് സീറ്റ് നൽകിയിട്ടുള്ളത്. അതു കൊണ്ട് തന്നെ ഒരിക്കൽ കൈവിട്ട് പോയ സീറ്റ് തിരിച്ച് പിടിച്ച് വിജയം ഉറപ്പിക്കുന്നതിനാണ് പാർട്ടി മുൻഗണന നൽകുന്നത്. സീറ്റിനായി ലിസി ജോസിനെ കൂടാതെ ഫ്രാൻസിസ് ജോർജ്ജ്, ജോണി നെല്ലൂർ, ഷിബു […]

Share News
Read More

മാണി സി.കാപ്പന്‍ യു.ഡി.എഫ്​ വേദിയില്‍

Share News

പാ​ലാ: എന്‍.സി.പിയില്‍ നിന്ന്​ രാജിവെച്ച മാണി സി.കാപ്പന്‍ യു.ഡി.എഫ്​ വേദിയിലെത്തി. ഇ​ന്ന് അ​ണി​ക​ള്‍​ക്കൊ​പ്പം ശ​ക്തി പ്ര​ക​ടി​പ്പി​ച്ചാണ് മാ​ണി സി. ​കാ​പ്പ​ന്‍ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ന​യി​ക്കു​ന്ന ഐ​ശ്വ​ര്യ കേ​ര​ള യാ​ത്രയുടെ വേദിയിലെത്തിയത്. ആ​ര്‍​വി പാ​ര്‍​ക്കി​ല്‍ നി​ന്ന് തു​റ​ന്ന വാ​ഹ​ന​ത്തി​ല്‍ റാ​ലി​യാ​യി കാ​പ്പ​ന്‍ യു​ഡി​എ​ഫ് വേ​ദി​യി​ലെത്തുകയായിയായിരുന്നു. പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല, യു​ഡി​എ​ഫ് ക​ണ്‍​വീ​ര്‍ എം.​എം. ഹ​സ​ന്‍, ഉ​മ്മ​ന്‍ ചാ​ണ്ടി, പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി, പി.​ജെ. ജോ​സ​ഫ്, തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍, കെ.​സി. ജോ​സ​ഫ്, മോ​ന്‍​സ് ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ര്‍ ചേ​ര്‍​ന്നാ​ണ് […]

Share News
Read More