പൗര സ്വാതന്ത്ര്യങ്ങളുടെ അതിരുകൾ അറിയുന്നവരുടെ നാടാക്കി മാറ്റാം.|നല്ലൊരു സ്വാതന്ത്ര്യ ദിനം കൂട്ടരേ .

Share News

രാജ്യം ഇന്ന് 78ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണ്.. നിരവധി പോരാട്ടങ്ങളിലൂടെ മഹാരധന്‍മാര്‍ നമുക്ക് നേടിത്തന്ന സ്വാതന്ത്ര്യത്തിന്റെ വില ഏറെ വലുതാണ്. മാതൃരാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി സ്വാതന്ത്ര്യസമര സേനാനികളടക്കം നിരവധി ആളുകളുടെ ജീവത്യാഗത്തിന്റെ വിലയാണ് നാമിന്ന് അനുഭവിക്കുന്ന സ്വാതന്ത്ര്യം.. 200 വര്‍ഷത്തോളം ബ്രിട്ടീഷ് ഭരണത്തിനു കീഴിലായിരുന്ന നമ്മുടെ ഭാരതം സ്വതന്ത്രമാക്കാന്‍ നിരവധി പോരാട്ടങ്ങള്‍ ഇവര്‍ നടത്തി. ജനാധിപത്യവും ഭരണഘടനയും ഭരണഘടന വിഭാവനം ചെയ്യുന്ന മതേതരത്തിലുമാണ് രാജ്യത്തിന്റെ നിലനിൽപ് . ഇവയുടെ കാവലാളാകാൻ ഏവർക്കും കഴിയട്ടെ . . സ്വാതന്ത്ര്യദിനാശംസകൾ സ്വാതന്ത്ര്യം…. ചിലർക്കത് […]

Share News
Read More

പൊതുസമൂഹം തിരിച്ചറിയേണ്ട ഗൗരവമായ വസ്തുതകൾ|എന്നെ അറസ്റ്റ് ചെയ്യുമോ ?| ക്രൈസ്‌തവരുടെ രാജ്യസ്നേഹം മറയില്ലാത്തത്|Bishop ThomasTharayil 

Share News
Share News
Read More

ഗാന്ധിയും നെഹ്റുവും ആസാദും പോലുള്ള രാജ്യ സ്നേഹികൾ പാഠപുസ്തകത്തിന് പുറത്താകുന്നത് ഫാസിസം ഫണം വിടർത്തിയാടുന്നതിന്റെ ലക്ഷണമാണ്.

Share News

സംഘപരിവാറിന് തോന്നുംപടി എഴുതാനുള്ളതല്ല ഇന്ത്യയുടെ ചരിത്രം. നിങ്ങൾക്ക് ഇഷ്ടമുള്ള പേരുകൾ മാത്രം ഏച്ചുകെട്ടിയാൽ അത് ചരിത്രമാകില്ല. മായ്ച്ചാൽ മായുന്നതോ മുറിച്ചു മാറ്റിയാൽ ഇല്ലാതാകുന്നതോ അല്ല ഈ രാജ്യം നടന്നു വന്ന പോരാട്ടങ്ങളുടെ നാൾവഴികൾ. ഗാന്ധിയും നെഹ്റുവും ആസാദും പോലുള്ള രാജ്യ സ്നേഹികൾ പാഠപുസ്തകത്തിന് പുറത്താകുന്നത് ഫാസിസം ഫണം വിടർത്തിയാടുന്നതിന്റെ ലക്ഷണമാണ്. മൗലാനാ ആസാദ് മഹാനായ രാജ്യ സ്നേഹിയും പണ്ഡിതനും ഊർജസ്വലനായ ജനനേതാവും ഈ രാജ്യത്തിന്റെ ഭാവിക്ക് രൂപം നൽകിയ ആദ്യ വിദ്യാഭ്യാസ മന്ത്രിയുമായിരുന്നു. അത്രയും മഹാനായ അദ്ദേഹം […]

Share News
Read More

നൂറ്റാണ്ടിലേറെ നീണ്ടുനിന്ന ധീരോദോപ്തമായ പോരാട്ടത്തിനൊടുവിൽ ഈ രാജ്യത്തെ കോടിക്കണക്കിന് ജനങ്ങൾ പോരാടി നേടി എടുത്തതാണ് ഈ രാജ്യത്തിൻറെ സ്വാതന്ത്ര്യം.

Share News

അതിലൂടെ ആണ് നമ്മൾ ഇന്ന് അനുഭവിക്കുന്ന ജനാധിപത്യ അവകാശങ്ങൾ എല്ലാ സ്വാതന്ത്ര്യവും നമുക്ക് ലഭിച്ചത് .അത് നമുക്ക് ഉറപ്പുനൽകിയത് ഈ രാജ്യത്തിൻറെ ഭരണഘടനയാണ് . ഈ ഭരണഘടനയാണ് നമ്മുടെ എല്ലാ അവകാശങ്ങളും സംരക്ഷിക്കുന്നത് , എല്ലാ സ്വാതന്ത്ര്യങ്ങളും ഉറപ്പുവരുത്തുന്നത്.പക്ഷേ ആ ഭരണഘടനയെ ശത്രുവായി കണ്ടു, ഈ ഭരണഘടന ഞങ്ങൾ പൊളിച്ചു എഴുതും, ഈ ഭരണഘടന ഞങ്ങൾ ചുട്ടുകരിക്കും, പിച്ചിചീന്തും എന്ന് പറയുന്ന ആളുകൾ ഇന്ന് അധികാരത്തിൽ ഇരിക്കുകയാണ്. ഈ ഭരണഘടന നൽകുന്ന അവകാശങ്ങൾ സംരക്ഷിക്കാൻ വേണ്ടിയുള്ള പോരാട്ടം, […]

Share News
Read More