Empowering Education|തൃക്കാക്കര നിയോജകമണ്ഡലത്തിലെഎം.എൽ.എ ഫണ്ട് അനുവദിച്ചു വാങ്ങിയ ലാപ്ടോപ്പുകളുടെ വിതരണം ആരംഭിക്കുകയാണ്.
*Empowering Education*എന്ന പേരിൽ തൃക്കാക്കര നിയോജകമണ്ഡലത്തിലെ മുഴുവൻ ഗവൺമെന്റ്/എയിഡഡ് സ്കൂളുകൾക്കായി എം.എൽ.എ ഫണ്ട് അനുവദിച്ചു വാങ്ങിയ ലാപ്ടോപ്പുകളുടെ വിതരണം ആരംഭിക്കുകയാണ്. ഒക്ടോബർ 9 രാവിലെ 10.30 തൃക്കാക്കര കാർഡിനൾ സ്കൂളിൽ നിയോജകമണ്ഡലം തല ഉദ്ഘാടനം നിർവഹിക്കും. ഒക്ടോബർ 9, 10, 11, 12, 13 തീയതികളിലായി L.P, U.P, H.S, H.S.S എന്നി വിഭാഗങ്ങളിലെ 34 സ്കൂളുകളിലും ലാപ്ടോപ് വിതരണം ചെയ്യും. 35207 രൂപ വിലവരുന്ന ആധുനിക സ്പെസിഫികേഷൻ ഉള്ള, അഞ്ചുവർഷ വാറണ്ടി സഹിതമാണ് ലാപ്ടോപ്പുകൾ നൽകുന്നത്. […]
Read More