സ്ത്രീക്ക് എതിരെ ലൈംഗീകാതിക്രമം ഉണ്ടായിയെന്ന ആരോപണം ഉണ്ടാകുമ്പോൾ കോൺഗ്രസ്സ് നല്ലൊരു കീഴ്‌വഴക്കം സൃഷ്ടിച്ചു.

Share News

സ്ത്രീക്ക് എതിരെ ലൈംഗീകാതിക്രമം ഉണ്ടായിയെന്ന ആരോപണം ഉണ്ടാകുമ്പോൾ കേസ് തെളിയട്ടെയെന്ന വർത്തമാനം പറയുന്ന രാഷ്ട്രീയ കക്ഷികളുള്ള നാട്ടിൽ കോൺഗ്രസ്സ് നല്ലൊരു കീഴ്‌വഴക്കം സൃഷ്ടിച്ചു. ഇത്തരം വിക്രീയകൾ കാട്ടാൻ ഇടയുള്ളവരെ തിരിച്ചറിഞ്ഞു ഒഴിവാക്കുന്ന ഒരു സംസ്കാരം കൂടി വളർന്ന് വരേണ്ടതുണ്ട്. സംരക്ഷിക്കാതെ പുറത്താക്കിയവർക്കാണ് തന്നെയാണ് ക്രെഡിറ്റ്.അത് ഞങ്ങൾ പറഞ്ഞത് കൊണ്ടെന്ന് അവകാശപ്പെടാൻ പോകുന്ന പുറത്തുള്ളവർക്ക് ഒരു ക്രെഡിറ്റുമില്ല .അവരാരും ഈ മാതൃക കാട്ടാതെ ബ ബബ്ബ പറഞ്ഞവരല്ലേ ? മുമ്പ് കണ്ണിൽ പൊടി ഇട്ടവർ ഇതിനെ വിമർശിക്കുന്നത് ശരിയല്ല. […]

Share News
Read More