കോൺഗ്രസ് മന്ത്രിമാർക്കും കാലാവധി നിശ്ചയിക്കണം: സാമൂഹിക നീതിക്കും പുതുമുഖങ്ങൾക്കും അവസരം

Share News

കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് മികച്ച വിജയം നേടുകയും പുതിയ മന്ത്രിസഭ അധികാരമേൽക്കാൻ ഒരുങ്ങുകയും ചെയ്യുന്ന പശ്ചാത്തലത്തിൽ, രാഷ്ട്രീയ കേരളം ഗൗരവമായി ചർച്ച ചെയ്യേണ്ട ഒരു വിഷയമാണ് മന്ത്രിമാരുടെ കാലാവധി നിർണയം. മുന്നണിയിലെ ഘടകകക്ഷികളായ ചില ചെറുകക്ഷികൾക്ക് രണ്ടര വർഷം വീതം മന്ത്രിസ്ഥാനം പങ്കുവെക്കാൻ കോൺഗ്രസ് നേതൃത്വം നിർദേശിച്ചതായി വാർത്തകളുണ്ടായിരുന്നു. എന്നാൽ, ഈ ‘രണ്ടര വർഷ ഫോർമുല’ ഘടകകക്ഷികൾക്ക് മാത്രം പോരാ, മറിച്ച് കോൺഗ്രസിലെ സ്വന്തം മന്ത്രിമാർക്കും ബാധകമാക്കണം എന്ന ആവശ്യത്തിന് ഏറെ പ്രസക്തിയുണ്ട്. എന്തുകൊണ്ട് കോൺഗ്രസ് […]

Share News
Read More

എ.ഐ.സി.സി. പ്രഖ്യാപിക്കുന്നതുവരെ ഈ വിവരം ആരോടുംപറയരുത്, ഭാര്യയോടുപോലും’. ഇല്ലെന്ന് പറഞ്ഞ സതീശൻ വാക്കുപാലിച്ചു.

Share News

കൊച്ചിയിൽനിന്ന് തിരുവനന്തപുരത്തേക്കുള്ള കാർയാത്രയ്ക്കിടെയാണ് ആകാംക്ഷയ്ക്ക് അറുതിവരുത്തിയ ആ ഫോൺവിളിയെത്തിയത്. എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപ ദാൻഷിയായിരുന്നു മറുതലയ്ക്കൽ. ‘അങ്ങാണ് മുഖ്യമന്ത്രി, അഭിനന്ദനം’. നന്ദിയറിയിച്ച സതീശനോട് അവർ പറഞ്ഞു. ‘എ.ഐ.സി.സി. പ്രഖ്യാപിക്കുന്നതുവരെ ഈ വിവരം ആരോടുംപറയരുത്, ഭാര്യയോടുപോലും’. ഇല്ലെന്ന് പറഞ്ഞ സതീശൻ വാക്കുപാലിച്ചു. ഒപ്പമുണ്ടായിരുന്ന മകൾ ഉണ്ണിമായയോടുപോലും പറഞ്ഞില്ല. എ.ഐ.സി.സി.യിൽ മുഖ്യമന്ത്രിയാരെന്ന് പ്രഖ്യാപിക്കുന്ന പത്രസമ്മേളനം തുടങ്ങുന്നതിന് അഞ്ചാറു മിനിറ്റ് മുൻപാണ് സതീശൻ കന്റോൺമെന്റ് ഹൗസിലെത്തിയത്. എ.ഐ.സി.സി. സംഘത്തോടൊപ്പം കേരളത്തിലേക്ക് കെ.സി. വേണുഗോപാൽ വരുന്നില്ലെന്ന വാർത്ത അപ്പോഴേക്കും പ്രചരിച്ചിരുന്നു. രമേശ് […]

Share News
Read More

തെരുവ് രാഷ്ട്രീയവും കോൺഗ്രസിലെ നേതൃമാറ്റവും : ജനാധിപത്യം നേരിടുന്ന വെല്ലുവിളികൾ

Share News

കേരളത്തിലെ രാഷ്ട്രീയ അന്തരീക്ഷം ഇപ്പോൾ ഉറ്റുനോക്കുന്നത് കോൺഗ്രസ് പാർട്ടിയുടെ നേതൃമാറ്റ ചർച്ചകളിലേക്കാണ്. 63 മണ്ഡലങ്ങളിൽ ജനവിധി നേടി എത്തിയ യു.ഡി.എഫ് മുന്നണിയിൽ, ഭരണം നയിക്കേണ്ടത് ആരെന്ന ചോദ്യം ഉയരുമ്പോൾ അത് കേവലം ഒരു വ്യക്തിയുടെ തിരഞ്ഞെടുപ്പല്ല, മറിച്ച് ജനാധിപത്യ മര്യാദകളുടെയും പാർട്ടി അച്ചടക്കത്തിന്റെയും പരീക്ഷണവേദിയായി മാറുകയാണ്. തീരുമാനങ്ങൾ എടുക്കേണ്ടത് എവിടെ? ഒരു ജനാധിപത്യ പ്രസ്ഥാനത്തിൽ മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നത് വ്യക്തമായ കീഴ്‌വഴക്കങ്ങളിലൂടെയാണ്. തിരഞ്ഞെടുക്കപ്പെട്ട എം.എൽ.എമാരുടെ ഭൂരിപക്ഷ അഭിപ്രായത്തിനാണ് അവിടെ പ്രഥമ പ്രാധാന്യം. നിയമസഭാ കക്ഷി നേതാവിനെ നിശ്ചയിക്കുന്ന പ്രക്രിയ […]

Share News
Read More

സ്ത്രീക്ക് എതിരെ ലൈംഗീകാതിക്രമം ഉണ്ടായിയെന്ന ആരോപണം ഉണ്ടാകുമ്പോൾ കോൺഗ്രസ്സ് നല്ലൊരു കീഴ്‌വഴക്കം സൃഷ്ടിച്ചു.

Share News

സ്ത്രീക്ക് എതിരെ ലൈംഗീകാതിക്രമം ഉണ്ടായിയെന്ന ആരോപണം ഉണ്ടാകുമ്പോൾ കേസ് തെളിയട്ടെയെന്ന വർത്തമാനം പറയുന്ന രാഷ്ട്രീയ കക്ഷികളുള്ള നാട്ടിൽ കോൺഗ്രസ്സ് നല്ലൊരു കീഴ്‌വഴക്കം സൃഷ്ടിച്ചു. ഇത്തരം വിക്രീയകൾ കാട്ടാൻ ഇടയുള്ളവരെ തിരിച്ചറിഞ്ഞു ഒഴിവാക്കുന്ന ഒരു സംസ്കാരം കൂടി വളർന്ന് വരേണ്ടതുണ്ട്. സംരക്ഷിക്കാതെ പുറത്താക്കിയവർക്കാണ് തന്നെയാണ് ക്രെഡിറ്റ്.അത് ഞങ്ങൾ പറഞ്ഞത് കൊണ്ടെന്ന് അവകാശപ്പെടാൻ പോകുന്ന പുറത്തുള്ളവർക്ക് ഒരു ക്രെഡിറ്റുമില്ല .അവരാരും ഈ മാതൃക കാട്ടാതെ ബ ബബ്ബ പറഞ്ഞവരല്ലേ ? മുമ്പ് കണ്ണിൽ പൊടി ഇട്ടവർ ഇതിനെ വിമർശിക്കുന്നത് ശരിയല്ല. […]

Share News
Read More

അറക്കപ്പറമ്പിൽ കുര്യൻ ആന്റണി എന്ന കേരള രാഷ്ട്രീയത്തിലെ ആദർശത്തിന് കലർപ്പില്ലാത്ത ഒരൊറ്റ മതമേ ഉള്ളു ..|ആ ആദർശത്തിന്റെ പേര് ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്നാണ്.

Share News

അറക്കപ്പറമ്പിൽ കുര്യൻ ആന്റണി എന്ന കേരള രാഷ്ട്രീയത്തിലെ ആദർശത്തിന് കലർപ്പില്ലാത്ത ഒരൊറ്റ മതമേ ഉള്ളു … കാരിരുമ്പിന്റെ കരുത്തുള്ള ആ ആദർശത്തിന്റെ പേര് ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്നാണ്. 1977 ഏപ്രിൽ 27ന് AK ആന്റണിയെന്ന 37 വയസുകാരനെ കേരളം പോലെ ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിക്കസേരയിൽ കയറ്റിയിരുത്തിയ കോൺഗ്രസ് എന്ന ആശയത്തിന്റെ കരുത്ത് അനിൽ ആന്റണിക്ക് അറിയില്ലെങ്കിൽ അത് പത്തനംതിട്ട പഠിപ്പിച്ച് തരും. പത്തനംതിട്ടയിൽ ആര് ജയിക്കണം എന്ന ചോദ്യത്തിന് ഉത്തരം പറയാൻ AK ആന്റണിക്ക് ഒരൊറ്റ […]

Share News
Read More