മാർപാപ്പ ആഹ്വാനംചെയ്ത ആഗോളഉപവാസപ്രാർത്ഥനയിൽ പ്രൊ ലൈഫ് പ്രവർത്തകരും പങ്കാളികളാകും.

Share News

ലോകത്ത് നടക്കുന്ന യുദ്ധങ്ങളെ പ്രൊ ലൈഫ് ഏറെ വേദനയോടെയും ശക്തമായ പ്രധിഷേധത്തോടെയുമാണ് വീക്ഷിക്കുന്നത്. “I have decided to declare Friday, 27 October, a day of fasting, penance, and prayer for peace. I invite the various Christian confessions, members of other religions, and all who hold the cause of peace in the world at heart to participate” Pope Francis. കൊച്ചി […]

Share News
Read More

സമാധാനം സംജാതമാകുന്നതിനുവേണ്ടി പ്രാർഥിക്കാം: കർദിനാൾ മാർ ആലഞ്ചേരി

Share News

സമാധാനം സംജാതമാകുന്നതിനുവേണ്ടി പ്രാർഥിക്കാം ഇസ്രായേലും പാലസ്തീനുംതമ്മിലുള്ള യുദ്ധം ആഴ്ചകൾ പിന്നിട്ടിരിക്കുന്നു. ഈ യുദ്ധമെന്നല്ല ഒരു യുദ്ധവും ക്രൈസ്തവർക്ക് അംഗീകരിക്കാനാവില്ല. യുദ്ധം ഏതു സാഹചര്യത്തിലും ഒഴിവാക്കേണ്ടതാണ്. കാരണം ഒരു യുദ്ധത്തിലും ആരും വിജയിക്കുന്നില്ല, മറിച്ച് എല്ലാവരും പരാജയപ്പെടുകയാണ്. യുദ്ധത്തിൽ ഏർപ്പെടുന്നവർ ആരായാലും അവരെ പിന്തുണയ്ക്കുന്നത് യുദ്ധത്തെ പിന്തുണയ്ക്കുന്നതിനുതുല്യമാണ്. ക്രൈസ്തവരായ നമ്മെ സംബന്ധിച്ചു സമാധാനത്തിനുവേണ്ടി പ്രാർഥിക്കുക എന്നതാണ് ഈ അവസരത്തിൽ കരണീയമായിട്ടുള്ളത്. കാരണം, സമാധാനം ദൈവത്തിന്റെ ദാനമാണ്. സന്മനസ്സുള്ളവർക്കു സമാധാനം നല്കാനുമാണ് കർത്താവായ ക്രിസ്തു ഈ ലോകത്തിലേക്കു വന്നതും ജീവിച്ചു […]

Share News
Read More