രോഗികളുടെയും ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്നവരുടെയും ജൂബിലി ആഘോഷം നാളെ വത്തിക്കാനില്‍

Share News

വത്തിക്കാന്‍ സിറ്റി: നാളെ മുതല്‍ ആരംഭിക്കാനിരിക്കുന്ന രോഗികളുടെയും ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്നവരുടെയും ജൂബിലിയ്ക്കു വത്തിക്കാൻ ഒരുങ്ങി. ഏപ്രിൽ 5, 6 തീയതികളിലായി തൊണ്ണൂറിലധികം രാജ്യങ്ങളിൽനിന്ന് രോഗികളും, ആരോഗ്യപ്രവർത്തകരുമടങ്ങുന്ന ഇരുപതിനായിരത്തോളം തീർത്ഥാടകരെത്തുന്ന പരിപാടി ജൂബിലിവർഷത്തില്‍ വത്തിക്കാനില്‍ നടക്കുന്ന ഏഴാമത്തെ വലിയ പരിപാടിയായിരിക്കും. ഇറ്റലി കൂടാതെ, അമേരിക്ക, സ്പെയിൻ, കൊളമ്പിയ, അർജന്റീന, ബ്രസീൽ, ഫ്രാൻസ്, മെക്സിക്കോ, ജർമ്മനി തുടങ്ങിയ രാജ്യങ്ങളിൽനിന്നായിരിക്കും കൂടുതൽ ആളുകൾ എത്തുകയെന്ന് ഏപ്രിൽ 2 ബുധനാഴ്ച പുറത്തുവിട്ട പ്രത്യേക അറിയിപ്പിൽ സുവിശേഷവത്കരണത്തിനായുള്ള ഡിക്കാസ്റ്ററിയുടെ വിഭാഗം അറിയിച്ചു. ജൂബിലി […]

Share News
Read More

സർവമത സമ്മേളനത്തില്‍ ഫ്രാൻസിസ് പാപ്പയുടെ ആശീര്‍വാദ പ്രഭാഷണം ഇന്ന്

Share News

വത്തിക്കാൻ സിറ്റി: ശിവഗിരി മഠത്തിന്റെ ആഭിമുഖ്യത്തില്‍ വത്തിക്കാനിൽ സംഘടിപ്പിക്കുന്ന സർവമത സമ്മേളനത്തെ ഫ്രാൻസിസ് മാർപാപ്പ ഇന്ന് അഭിസംബോധന ചെയ്ത് ആശീര്‍വാദ പ്രഭാഷണം നടത്തും. ഇന്ത്യൻ സമയം ഉച്ചയ്ക്ക് ഒന്നിനാണ് മാർപാപ്പയുടെ അഭിസംബോധന. വൈദികർക്കുവേണ്ടിയുള്ള കാര്യാലയത്തിൻ്റെ അധ്യക്ഷൻ കർദ്ദിനാൾ ലസാറോ യു ഹ്യുയുംഗ് സിക് സമ്മേളനം ഉദ്ഘാടനം ചെയ്യും. നാളെ ഡിസംബര്‍ ഒന്നിന് ചേരുന്ന ലോക മതപാർലമെൻ്റിൽ ഇറ്റലിയിലെ ജനപ്രതിനിധികളും പങ്കെടുക്കും. 15 രാജ്യങ്ങളിൽനിന്നു വിവിധ മതങ്ങളെ പ്രതിനിധീകരിക്കുന്നവർ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. കർണാടക സ്‌പീക്കർ യു.ടി. ഖാദർ ഫരീദ്, […]

Share News
Read More

രണ്ടാം വത്തിക്കാൻ കൗൺസിൽ:അറുപത് വർഷങ്ങൾ തികയുമ്പോൾ

Share News

1965 ഡിസംബർ 8 -ന് സെന്റ് പീറ്റേഴ്‌സ് സ്‌കൊയറിൽ പോൾ ആറാമൻ മാർപ്പാപ്പയുടെ മുഖ്യ കാർമ്മികത്വത്തിൽ അർപ്പിച്ച ദിവ്യബലിയോടെ രണ്ടാം വത്തിക്കാൻ കൗൺസിലിന് തിരശീല വീണിട്ട് അൻപത്തി ഏഴു വർഷങ്ങൾ കഴിഞ്ഞു. ക്രൈസ്‌തവ ചരിത്രത്തിലെ 21 -മത്തെ എക്കു‌മെനിക്കൽ കൗൺസിൽ ആണ് അന്ന്‌ അവസാനിച്ചത്. “അജിയോർണമെന്റോ” (agiornamento) “ആധുനിക ലോകത്തിനും കാലത്തിനും സഭയെ തുറന്നു കൊടുക്കുക” എന്ന ഇരുപത്തി മൂന്നാം യോഹന്നാൻ മാർപ്പാപ്പയുടെ കൽപ്പന കേട്ടവരിൽ പലരും ജനലുകൾ മാത്രമല്ല കതകുകളും തുറന്നിട്ടു. “കാറ്റും വെളിച്ചവും” മാത്രമല്ല […]

Share News
Read More

ഭൂമിയിടപാടിലെ തുടർനടപടികൾക്കായി വത്തിക്കാൻ അനുമതി നൽകി

Share News

എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭൂമിയിടപാടിലെ തുടർനടപടികൾക്കായി വത്തിക്കാൻ അനുമതി നൽകി. ഇതോടെതർക്കം മൂലം ഈടായി കിട്ടിയ കോട്ടപ്പടിയിലെ 25 ഏക്കർ സ്ഥലം വിൽക്കാൻ എറണാകുളം-അങ്കമാലി അതിരൂപതയ്ക്ക് വത്തിക്കാനിലെ പരരസ്ത്യ തിരുസംഘം നിർദേശം നൽകി.എറണാകുളം-അങ്കമാലി അതിരൂപതയിലെ കാനോനിക സമിതികൾ വത്തിക്കാൻ തീരുമാനം നടപ്പാക്കാൻ സഹകരിച്ചില്ലെങ്കിൽ പെർമനെന്റ് സിനഡിനോടാലോചിച്ച് സ്ഥലം വിൽപ്പന പൂർത്തിയാക്കാനാണ് വത്തിക്കാൻ നിർദേശം നൽകിയിട്ടുള്ളത്. ഇതിന് തടസ്സം നിൽക്കുന്നവർക്കെതിരെ സഭാതല അച്ചടക്ക നടപടികൾ കൈക്കൊള്ളണമെന്നും നിർദേശമുണ്ട്. പൗരസ്ത്യ സഭകള്‍ക്ക് വേണ്ടിയുള്ള തിരുസംഗത്തിന്റെ തലവന്‍ കര്‍ദിനാള്‍ സാന്ദ്രി ആര്‍ച്ച് ബിഷപ്പ് […]

Share News
Read More