തന്റെ നൂറ്റിയഞ്ചാം വയസ്സു വരെ ജീവിതത്തെ ആഘോഷമാക്കിയ വലിയ മെത്രാപ്പോലീത്താതിരുമേനി സന്തോഷപൂർവം മരണ വാതിൽ കടന്നതും സ്വർഗ്ഗം തനിക്കുറപ്പാണെന്ന ഉറപ്പിന്മേൽ തന്നെയായിരുന്നല്ലോ!|സ്നേഹ പ്രണാമം.

Share News

ശ്രീ നാരായണ ഗുരുദേവനു ശേഷം കേരളത്തിലെ പൊതു സമൂഹം മത – സാമുദായിക ഭേദം കൂടതെ സർവ്വ സമ്മതമായി സ്വീകരിച്ചാദരിച്ച സർവ്വാദരണീയനായആത്മീയാചാര്യനായിരുന്നു ഡോ. ഫീലിപ്പോസ്മാർ ക്രിസോസ്റ്റം മാർത്തോമ്മാ വലിയ മെത്രാപ്പോലീത്താ തിരുമേനി. മാർത്തോമ്മാസഭയുടെ വലിയ മെത്രാപ്പോലീത്തായായിരുന്നെങ്കിലും സർവ്വ സഭകളിലും പെട്ട ഇവിടത്തെ ക്രൈസ്തവ വിശ്വാസികൾ ഒന്നടങ്കം ക്രിസോസ്തം തിരുമേനിയെ വലിയ മെത്രാപ്പോലീത്താ എന്നു തന്നെ വിളിച്ചു വണങ്ങി തിരുമേനിയുടെ കൈ മുത്തി. പാർട്ടി ഭേദമോസമുദായ ദേദമോ ഇല്ലാതെ വിശ്വാസികളുംഅവിശ്വസികളുമായ സർവ്വ നേതാക്കളും വലിയ മെത്രാപ്പോലീത്തായെ തിരുമേനിയെന്നുംവിളിച്ചു. സമ്പന്നരെന്നോ […]

Share News
Read More