വണ്ടിയിടിച്ചാൽ, ചെയ്യേണ്ട പ്രധാനകാര്യങ്ങൾ.|ഇൻഷുറൻസ് ക്‌ളെയിം ചെയ്യുന്നതാണോ അതോ പൈസമേടിച്ചു/കൊടുത്ത് സെറ്റിൽ ചെയ്യുന്നതാണോ നല്ലത്?

Share News

നാട്ടിൽ വണ്ടിയൊടിക്കുമ്പോൾ, അബദ്ധവശാൽ തട്ടലൊ മുട്ടലോ ഉണ്ടായാൽ ശ്രദ്ധിക്കേണ്ടകാര്യങ്ങൾ എന്തൊക്കെയാണ്? ഇൻഷുറൻസ് ക്‌ളെയിം ചെയ്യുന്നതാണോ അതോ പൈസമേടിച്ചു/കൊടുത്ത് സെറ്റിൽ ചെയ്യുന്നതാണോ നല്ലത്? ഇങ്ങോട്ടുകൊണ്ട് കെറ്റിയാൽ, എങ്ങനെ അത് എങ്ങനെ കൈകാര്യം ചെയ്യും? സാധാരണ ഇങ്ങനെയുള്ള ടൈമിൽ നമ്മൾ ആകപ്പാടെ പാനിക്ക് ആകും, ഇഷ്യൂ നമ്മുടെ ഭാഗത് അല്ലേൽ പോലും. അറിഞ്ഞിരിക്കാൻ മാത്രം വാഹനാപകടങ്ങൾ കേസ് എങ്ങനെ? 1. വണ്ടിയുടെ ഇൻഷുറൻസ്‌ OK ആണെങ്കിൽ ഒരു സെറ്റിൽമെന്റിനും ശ്രമിക്കേണ്ടതില്ല, പരിക്കേറ്റ ആളെ ആശുപത്രിയിൽ എത്തിക്കുക, പോലീസ്‌ സ്റ്റേഷനിൽ (ഫോൺ […]

Share News
Read More

കാലാവസ്ഥ പ്രതികൂല സാഹചര്യങ്ങളിൽ അല്പം സ്ഥലം കിട്ടുന്നിടത്തു ചുറ്റുപാടത്തെ സാഹചര്യങ്ങൾ വിലയിരുത്താതെ വിശ്വാസത്തിൽ എടുത്തു വാഹനം പാർക്ക്‌ ചെയ്യരുത്.

Share News

Subin Babu എഴുതുന്നു.. ഷിരൂർ ഗംഗാവാലി എഴുതാൻ പലതവണ എടുത്തിട്ടും ഒഴിവാക്കിയതാണ്‌ എങ്കിലും നിലവിലെ ചർച്ചകളും ഫേസ്ബുക് ബഹളവും കണ്ടിട്ട് എഴുതാതെ പോക വയ്യ. NH 66 ഇൽ നിർമ്മിക്കാൻ ഏറെ ബുദ്ദിമുട്ട് നേരിട്ട ഭാഗങ്ങളിൽ പ്രധാനി ആണ് ഈ സ്‌ട്രെച്ച്. ചെങ്കുത്തായ മലനിര ഒരുവശത്തു അതും ഉറപ്പുള്ള പാറയുടെ സാന്നിധ്യം പൊതുവെ കുറഞ്ഞ, വെള്ള പാറകൾ ചെമ്മണ്ണിൽ പൊതിഞ്ഞ ഉയർന്ന മലനിരകളാണിവിടെ 289 മീറ്റർ ആണ് മലയുടെ പീക്ക് പോയിന്റിന്റെ പൊക്കം ഈ ഭാഗത്ത്. എന്നാൽ […]

Share News
Read More

സുഖസൗകര്യസ്വകാര്യതകൾ ഒട്ടുമില്ലാത്ത, എല്ലാത്തരം അപകടഭീഷണികൾക്കും നടുവിലായി യാത്രികരുടെ ജീവൻ എല്ലായ്പോഴും തുറന്നുവയ്ക്കപ്പെട്ട ഒരു വേഗയന്ത്രമാണ് ഇരുചക്രവാഹനങ്ങൾ

Share News

ഇരുമെയ്യാണെങ്കിലും…12.O വാഹനയാത്രയിൽ സുരക്ഷയാണ് പ്രധാനം, യാത്രാസുഖം രണ്ടാമതാണ്. ഇന്ന് പക്ഷെ വീടിനുള്ളിലെ സുഖസൗകര്യങ്ങളും സ്വകാര്യതയും വാഹനയാത്രയിലും ആഗ്രഹിക്കുന്ന ആവശ്യപ്പെടുന്ന കാലഘട്ടമാണ്. പഴി സൂര്യനും ചൂടിനുമാണെങ്കിലും കൂളിംഗ് ഫിലിമുകൾ, കർട്ടനുകൾ എന്നിവ ഈ സ്വകാര്യകാരണങ്ങളാൽ പ്രചാരം നേടിയ നിയമലംഘനങ്ങളുമാണ് മറ്റു വാഹനങ്ങളെ അപേക്ഷിച്ച് കംഫർട്ട് കൺവീനിയൻസ് പ്രൈവസി അതായത് സുഖസൗകര്യസ്വകാര്യതകൾ ഒട്ടുമില്ലാത്ത വാഹനങ്ങളാണ് ഇരുചക്രവാഹനങ്ങൾ. ടൂവീലറുകളുടെ ഇനവിവരണം അഥവാ specification-നിൽ Comfort and Convenience എന്നൊരു കോളം തന്നെ ഉണ്ടാകില്ല…!! സുഖസൗകര്യസ്വകാര്യതകൾ ഒട്ടുമില്ലാത്ത, എല്ലാത്തരം അപകടഭീഷണികൾക്കും നടുവിലായി യാത്രികരുടെ […]

Share News
Read More

അരുത്!! കുട്ടികളുടെയും നിങ്ങളുടെയും ഭാവി തുലയ്ക്കരുത് !!

Share News

പ്രായപൂർത്തിയാകാത്ത കുട്ടികൾ വാഹനം ഓടിക്കുന്നതും അതുമൂലം ഉണ്ടാകുന്ന അപകടങ്ങളും വർദ്ധിച്ചു വരികയാണെന്നാണ് സമീപകാല കണക്കുകൾ കാണിക്കുന്നത്. മോട്ടോർ വാഹന നിയമത്തിലും ഇന്ത്യൻ ശിക്ഷാനിയമത്തിലും വന്നിട്ടുള്ള മാറ്റങ്ങളെ കുറിച്ച് തെല്ലെങ്കിലും അറിവുള്ളവർ ഒരു കാരണവശാലും ഇത്തരം പ്രവർത്തികൾക്ക് കൂട്ടുനിൽക്കില്ല, അത്രയ്ക്കും കഠിനമായ ശിക്ഷകളുമാണ് നിയമഭേദഗതിയിൽ ഈ കുറ്റത്തിന് വന്നിട്ടുള്ളത്. മോട്ടോർ വാഹന നിയമം 2019-ൽ ഭേദഗതി വരുത്തിയപ്പോൾ ഏറ്റവും കർക്കശമായ ശിക്ഷാവിധികൾ ഉൾക്കൊള്ളിച്ചിട്ടുള്ളതാണ്, ജുവനയിൽ ഡ്രൈവിങ്ങുമായി ബന്ധപ്പെട്ട വകുപ്പ് 199 (A). ഇതിൻ പ്രകാരം 30000 രൂപവരെ പിഴയും […]

Share News
Read More

കണ്ണോത്ത് മല വാഹനാപകടത്തിൽ മരണമടഞ്ഞവരുടെ കുടുംബങ്ങൾക്ക് ഒരു ലക്ഷത്തി എൺപതിനായിരം രൂപ സഹായധനം നൽകി.

Share News

സഹായധനം നൽകി. ജെ സി ഐ കൽപറ്റ എറണാകളം ലൗ ആന്റ് കെയർ കാരുണ്യ പ്രസ്ഥാനത്തിന്റെ സഹകരണത്തോടെയാണ് സഹായം നൽകിയത്. വാഹനാപകടത്തിൽ മരണപ്പെട്ട ഒമ്പത് കുടുംബങ്ങളിലെയും ആശ്രിതർക്ക് ഇരുപതിനായിരം രൂപ വീതമാണ് നൽകിയത്. ജൂനിയർ ചേമ്പർ ഇൻറർനാഷണൽ വാരാചരണത്തിന്റെ ഭാഗമായി കൽപ്പറ്റ ഗ്രീൻ ഗേറ്റ്സ് ഹോട്ടൽ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ കൽപ്പറ്റ നഗരസഭ അധ്യക്ഷൻ കേയംതൊടി മുജീബ് സഹായധന ഡ്രാഫ്റ്റുകൾ വിതരണം ചെയ്തു. ദുരന്ത മേഖലകളിൽ ഉറവ വറ്റാത്ത സുമനസുകളെ ഏകോപ്പിക്കുന്നതിൽ ജെ.സി.ഐ, ലൗ ആൻഡ് കെയർ […]

Share News
Read More

കണ്ണോത്ത് മല വാഹനാപകടത്തിൽ മരണമടഞ്ഞവരുടെ കുടുംബങ്ങൾക്ക് ഒരു ലക്ഷത്തി എൺപതിനായിരം രൂപ സഹായധനം നൽകി.

Share News

ജെ സി ഐ കൽപറ്റ എറണാകളം ലൗ ആന്റ് കെയർ കാരുണ്യ പ്രസ്ഥാനത്തിന്റെ സഹകരണത്തോടെയാണ് സഹായം നൽകിയത്. വാഹനാപകടത്തിൽ മരണപ്പെട്ട ഒമ്പത് കുടുംബങ്ങളിലെയും ആശ്രിതർക്ക് ഇരുപതിനായിരം രൂപ വീതമാണ് നൽകിയത്. ജൂനിയർ ചേമ്പർ ഇൻറർനാഷണൽ വാരാചരണത്തിന്റെ ഭാഗമായി കൽപ്പറ്റ ഗ്രീൻ ഗേറ്റ്സ് ഹോട്ടൽ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ കൽപ്പറ്റ നഗരസഭ അധ്യക്ഷൻ കേയംതൊടി മുജീബ് സഹായധന ഡ്രാഫ്റ്റുകൾ വിതരണം ചെയ്തു. ദുരന്ത മേഖലകളിൽ ഉറവ വറ്റാത്ത സുമനസുകളെ ഏകോപ്പിക്കുന്നതിൽ ജെ.സി.ഐ, ലൗ ആൻഡ് കെയർ തുടങ്ങിയ സംഘടനകളുടെ […]

Share News
Read More