പാണത്തൂരിലെ കൊച്ചുകുടിലിൽ നിന്നും റാഞ്ചി ഐ.ഐ.എമ്മിലെ അസിസ്റ്റന്റ് പ്രൊഫസർ പദവിയിലേക്ക് എത്തിയ ഈ മിടുക്കൻ പുതുതലമുറയ്ക്ക് വഴികാട്ടിയാണ്.

Share News

രഞ്ജിത്തിനെ ഫോണിൽ വിളിച്ചു ഉള്ള് നിറഞ്ഞു അഭിനന്ദിച്ചു. പാണത്തൂരിലെ കൊച്ചുകുടിലിൽ നിന്നും റാഞ്ചി ഐ.ഐ.എമ്മിലെ അസിസ്റ്റന്റ് പ്രൊഫസർ പദവിയിലേക്ക് എത്തിയ ഈ മിടുക്കൻ പുതുതലമുറയ്ക്ക് വഴികാട്ടിയാണ്. പാണത്തൂർ ടെലിഫോൺ എക്സ്ചേഞ്ചിൽ രാത്രികാല സെക്യൂരിറ്റി ജോലി ചെയ്തും പകൽ പഠനവും നടത്തിയ രഞ്ജിത്തിന്റെ ജീവിത വഴി കഷ്ടപ്പാടിന്റേതായിരുന്നു. ഈ കനൽ വഴികൾ താണ്ടി കാലിക്കറ്റ് സർവകലാശാലയിലെ അധ്യാപക ജോലിക്കായി അഭിമുഖത്തിനു ഇരുന്നപ്പോഴാണ് പഠിച്ച പഠനമൊന്നും പോരെന്നു മനസിലായത്. സംവരണ റോസ്റ്റർ പുറത്ത് വിടില്ലെന്നു സർവകലാശാലയ്ക്ക് പിടിവാശിയാണ്. പട്ടിക വർഗ […]

Share News
Read More

ലോക ജനതയെ മുഴുവൻ ഇരുത്തി ചിന്തിപ്പിച്ച ഒരു ചിത്രമാണ് ഈ കാണുന്നത് …!

Share News

ലോക ജനതയെ മുഴുവൻ ഇരുത്തി ചിന്തിപ്പിച്ച ഒരു ചിത്രമാണ് ഈ കാണുന്നത് …! ഒരു അന്താരാഷ്ട്ര ഓട്ടമത്സരത്തിൽ കെനിയയെ പ്രതിനിധീകരിച്ചിരുന്ന അത്‌ലറ്റ് ആബേൽ മുത്തായ്യും, സ്പാനിഷ് അത്‌ലറ്റ് ഇവാൻ ഫർണാണ്ടസ്സുമാണ് ചിത്രത്തിൽ… ഫിനിഷിങ്ങ് ലൈനിന്റെ സൈനേജ് (അടയാളം) തിരിച്ചറിയുന്നിൽ വന്ന ആശയക്കുഴപ്പം കാരണം താൻ ഒന്നാമതെത്തിക്കഴിഞ്ഞുവെന്ന തെറ്റിദ്ധാരണ മൂലം ഫിനിഷിങ് പോയന്റിന് മുൻപായി ആബേൽ ഓട്ടം അവസാനിപ്പിച്ചു….!!! എന്നാൽ തൊട്ടുപിന്നിൽ ഓടിവരുന്ന സ്പാനിഷ് അത്‌ലറ്റ് ഇവാൻ ഫർണാണ്ടസിന് കാര്യം പിടികിട്ടി . അദ്ദേഹം ആ കെനിയക്കാരനോട് ഓട്ടം […]

Share News
Read More