കേരളത്തിനൊരു പ്രചോദന പാഠം | അഡ്വ ചാർളി പോൾ

Share News
Share News
Read More

നിരന്തരം നമ്മൾ എന്താണോ നമ്മോട് സംസാരിക്കുന്നത് അത് നമ്മുടെ ഉപബോധ മനസ്സ് അംഗീകരിക്കും…

Share News

“നമ്മുടെ ഉപബോധ മനസ്സിന് തെറ്റും, ശരിയും തിരിച്ചറിയുവാനുളള കഴിവില്ല…!! നിരന്തരം നമ്മൾ എന്താണോ നമ്മോട് സംസാരിക്കുന്നത് അത് നമ്മുടെ ഉപബോധ മനസ്സ് അംഗീകരിക്കും… “‘ഞാൻ രോഗിയാണ്,എനിക്ക് എപ്പോഴും ക്ഷീണമാണ്”’എന്ന് നിരന്തരം ചിന്തിച്ചാൽ രോഗങ്ങൾ നമ്മെ അലട്ടുവാൻ തുടങ്ങും… നെഗറ്റീവായി ചിന്തിക്കുന്നതു കൊണ്ട് നമുക്ക് യാതൊരു ഗുണവുമില്ല, ദോഷങ്ങളാവട്ടെ, ഏറെയുണ്ടുതാനും… പോസിറ്റീവ് പുസ്തകങ്ങൾ വായിക്കുന്നതും, പോസിറ്റീവ് ടെലിവിഷൻ പ്രോഗ്രാമുകൾ കാണുന്നതും പോസിറ്റീവായ ആളുകളുമായി സംസര്‍ഗ്ഗം വളർത്തുന്നതുമൊക്കെ പോസിറ്റീവ് ചിന്താഗതി വളർത്തിയെടുക്കുവാൻ നമ്മെ സഹായിക്കും… ഒരു ദിവസം എട്ടു മുതൽ […]

Share News
Read More

എങ്ങനെ നാലു കാശുണ്ടാക്കാം, അതെങ്ങനെ വർധിപ്പിക്കാം എന്നൊക്കെ പൊതുജനത്തെ ഉപദേശിക്കുന്ന പുസ്തകങ്ങൾക്ക് മലയാളത്തിൽ ക്ഷാമമില്ല.

Share News

എങ്ങനെ നാലു കാശുണ്ടാക്കാം, അതെങ്ങനെ വർധിപ്പിക്കാം എന്നൊക്കെ പൊതുജനത്തെ ഉപദേശിക്കുന്ന പുസ്തകങ്ങൾക്ക് മലയാളത്തിൽ ക്ഷാമമില്ല. പക്ഷേ, അവ മിക്കവയും വെറും ഉപദേശങ്ങളായി ഒടുങ്ങും എന്നതാണു സത്യം. മുപ്പതു വർഷത്തോളമായി പുസ്തകരംഗത്തും കുറെ വർഷങ്ങൾ ധനകാര്യ പത്രപ്രവർത്തനത്തിലും ഉള്ളയാളെന്ന നിലയിൽ, ”ബാബിലോണിലെ അതിസമ്പന്നൻ” എന്ന ഈ ക്ലാസിക് പുസ്തത്തിൻ്റെ വിവർത്തനം പാതിവഴിയിൽ എത്തിയപ്പോൾത്തന്നെ എനിക്കു ബോധ്യമായ കാര്യമാണ്, വായനക്കാരെ ഇത് അടിസ്ഥാനപരമായി സ്വാധീനിക്കും. ഒരു വൻസാമ്പത്തിക മാന്ദ്യത്തിൽനിന്ന് മെല്ലെ കരകയറി വരികയായിരുന്ന അമേരിക്കൻ ഐക്യനാടുകളിലെ പൗരൻമാർക്ക് ഉപകരിക്കാനായി, ബാബിലോൺ […]

Share News
Read More

കഷ്ടപ്പെടാതെഇഷ്ടപ്പെട്ടു പഠിക്കുവാൻകുട്ടികൾക്ക് ഒരവസരം!

Share News

ഇനി പരീക്ഷക്കാലം ! പരീക്ഷയെ അഭിമുഖീകരിക്കുമ്പോഴുള്ള മാനസിക സമ്മർദം, ആശങ്ക എന്നിവ അകറ്റി ഉന്നത വിജയം കരസ്ഥമാക്കുവാൻ സഹായിക്കുന്നതികച്ചും ശാസ്ത്രീയവും മനഃശാസ്ത്രപരവുമായ സമീപനത്തോടെയുള്ള ഒരു പരിശീലനം ഒരുക്കുകയാണ്. ഇത് ലോകം പരീക്ഷിച്ചറിഞ്ഞതും കഴിഞ്ഞ അഞ്ചു വർഷക്കാലമായി ഞാൻ നടത്തിവരുന്നതും വിജയം കണ്ടതുമായ വിഷൻ ബോർഡ് വർക്ക്ഷോപ്പ് ആണ്. കാലടിയിൽ JESUIT വൈദീകർ നേതൃത്വം നൽകുന്ന ആത്മീയ കേന്ദ്രമായആത്മമിത്ര-സമീക്ഷയിൽ2021 ഫെബ്രുവരി 6 ശനിയാഴ്ച രാവിലെ 9 മണി മുതൽ ഫെബ്രുവരി 7- ഞായറാഴ്ച വൈകിട്ട് 5. 30 വരെ […]

Share News
Read More

നല്ലൊരു വ്യക്തിത്വത്തിന് ഉടമയാകാന്‍ എന്തുചെയ്യണം?

Share News
Share News
Read More

വരാന്തയിലെ ചാരുകസേരയിൽ പ്രൗഢിയോടെ ചാരിക്കിടന്ന് എന്നെ ഒന്ന് വഴക്ക് പറഞ്ഞെങ്കിൽ എന്ന് വെറുതെ ഒരു മോഹം

Share News

ഹൃദയത്തിൽ തട്ടിയ എഴുത്ത്എന്റെ പ്രിയപ്പെട്ട അധ്യാപകനായിരുന്ന ഏലിയാസ് സാറിനെപ്പറ്റി അദ്ദേഹത്തിന്റെ മകന്റെ ഭാര്യ ഡോക്ടർ ലിസ Liza Thomas എഴുതിയ കുറിപ്പ്. സാറിനെ അറിയുന്നവർക്ക് കണ്ണുനീരോടെയല്ലാതെ വായിച്ചു തീർക്കാൻ പറ്റില്ല.നല്ല അധ്യാപകനുമപ്പുറം അമ്മായിയച്ഛനിൽ നിന്നും സ്വന്തം”ഡാഡി” യായി വളരാൻ അധികം ആളുകൾക്ക് സാധിക്കാറില്ല. പൊതുരംഗത്ത് ഏറെ നല്ലവരായ പരും വ്യക്തി ജീവിതത്തിൽ മുരാച്ചികളായും കണ്ടിട്ടുണ്ട്. മഹത്തായ ഇന്ത്യൻ അടുക്കളയുടെ കാലത്ത് മരുമകളുടെ ഈ കുറിപ്പ് കൂടുതൽ പ്രസക്തമാണ്.ലിസ നന്നായി എഴുതി. ഇനി സാർ ജീവിക്കുന്നത് നമ്മുടെ ഓർമ്മകളിലൂടെയും […]

Share News
Read More

കെ-ഡിസ്ക് വിഭാവനം ചെയുന്ന പ്രധാന പരിപാടി ആണ് “യൗങ് ഇന്നോവറ്റോർസ് പ്രോഗ്രാം”;

Share News

കേരള സർക്കാർ രൂപീകരിച്ച തന്ത്രപരമായ ഒരു തിങ്ക് ടാങ്കും ഉപദേശക സമിതിയുമാണ് കേരള വികസന-ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിൽ (K-DISC). ഉൽ‌പ്പന്നം, പ്രക്രിയ നവീകരണം, സാങ്കേതികവിദ്യയുടെ സാമൂഹിക രൂപീകരണം, സംസ്ഥാനത്ത് പുതുമകൾ വളർത്തിയെടുക്കുന്നതിന് ആരോഗ്യകരവും അനുയോജ്യവുമായ ഒരു ആവാസവ്യവസ്ഥ സൃഷ്ടിക്കൽ എന്നിവയിലെ പുതിയ ദിശകൾ പ്രതിഫലിപ്പിക്കുന്ന തന്ത്രപരമായ പദ്ധതികൾ കൊണ്ടുവരികയാണ് കെ-ഡിസ്ക് ലക്ഷ്യമിടുന്നത്. ഭാവി കേരളത്തെ രൂപപ്പെടുത്തുന്നതിൽ പ്രധാനപങ്ക് വഹിക്കാൻ കഴിയുന്ന കെ-ഡിസികിന് വിജ്ഞാന സമ്പദ്ഘടനാ ഫണ്ടായി 200 കോടി രൂപ ബജറ്റിൽ അനുവദിച്ചിട്ടുണ്ട്. കെ-ഡിസ്ക് വിഭാവനം ചെയുന്ന […]

Share News
Read More