Empowering Education|തൃക്കാക്കര നിയോജകമണ്ഡലത്തിലെഎം.എൽ.എ ഫണ്ട് അനുവദിച്ചു വാങ്ങിയ ലാപ്ടോപ്പുകളുടെ വിതരണം ആരംഭിക്കുകയാണ്.

Share News

*Empowering Education*എന്ന പേരിൽ തൃക്കാക്കര നിയോജകമണ്ഡലത്തിലെ മുഴുവൻ ഗവൺമെന്റ്/എയിഡഡ് സ്കൂളുകൾക്കായി എം.എൽ.എ ഫണ്ട് അനുവദിച്ചു വാങ്ങിയ ലാപ്ടോപ്പുകളുടെ വിതരണം ആരംഭിക്കുകയാണ്. ഒക്ടോബർ 9 രാവിലെ 10.30 തൃക്കാക്കര കാർഡിനൾ സ്കൂളിൽ നിയോജകമണ്ഡലം തല ഉദ്ഘാടനം നിർവഹിക്കും. ഒക്ടോബർ 9, 10, 11, 12, 13 തീയതികളിലായി L.P, U.P, H.S, H.S.S എന്നി വിഭാഗങ്ങളിലെ 34 സ്കൂളുകളിലും ലാപ്ടോപ് വിതരണം ചെയ്യും. 35207 രൂപ വിലവരുന്ന ആധുനിക സ്പെസിഫികേഷൻ ഉള്ള, അഞ്ചുവർഷ വാറണ്ടി സഹിതമാണ് ലാപ്ടോപ്പുകൾ നൽകുന്നത്. […]

Share News
Read More

മുൻഗണനാ കാർഡുകളുടെ വിതരണം ആരംഭിച്ചു

Share News

September 29, 2021 സംസ്ഥാനത്ത് അർഹതപ്പെട്ട 1.20 ലക്ഷം കുടുംബങ്ങൾക്കുള്ള മുൻഗണനാ റേഷൻകാർഡുകളുടെ വിതരണം ആരംഭിച്ചു. തിരുവനന്തപുരം അയ്യൻകാളി ഹാളിൽ നടന്ന ചടങ്ങിൽ ധനമന്ത്രി കെ.എൻ. ബാലഗോപാൽ കാർഡ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു. തിരഞ്ഞെടുത്ത അർഹതപ്പെട്ടവർക്കുള്ള കാർഡുകളും ചടങ്ങിൽ ധനമന്ത്രി കൈമാറി. നാളെ മുതൽ താലൂക്ക് സപ്ലൈ ഓഫീസുകളിലൂടെ ജനപ്രതിനിധികൾ ബാക്കി കാർഡുകൾ വിതരണം ചെയ്യുമെന്ന് ചടങ്ങിൽ അധ്യക്ഷനായിരുന്ന ഭക്ഷ്യമന്ത്രി ജി ആർ അനിൽ അറിയിച്ചു. അനർഹർ കൈവശംവച്ചിരുന്ന 1,42,187 കാർഡുകളാണ് കഴിഞ്ഞ 22 വരെ […]

Share News
Read More