അംഗീകൃത സൂംബ ഇൻസ്‌ട്രക്ടേഴ്സ്സ്കൂളുകളിൽ സൂംബക്ക് നേതൃത്വം നൽകണംകരുതൽ

Share News

കൊല്ലം :- സംഗീതം, ഡാൻസ്, എയ്റോബിക്സ്, ബ്രസീലിയൻ അയോധന കലയുടെ ചുവടുകൾ എന്നിവ ചേർന്നതാണ് സൂംബ.ഉയർന്നും താഴ്ന്നും പോകുന്ന കടലല പോലെ തീവ്രത കൂടിയും കുറഞ്ഞുമുള്ള സൂംബ പരിശീലനം അറിവില്ലാത്തവർ തെറ്റായി നൽകിയാൽ തിരിച്ചടികൾ ഉണ്ടാകും.ആയതിനാൽ അംഗീകൃത സൂംബ ഇൻസ്‌ട്രക്ടർമാരായ സിൻ ( zin – zumba Instructer Network) നെക്കൊണ്ട് സ്കൂളുകളിൽ സൂംബ പരിശീലനം നൽകണമെന്നുള്ള നിവേദനം കരുതൽ സൂംബ, യോഗ & കരാട്ടെ സെന്ററിനെ പ്രതിനിധീകരിച്ച് സിൻ ജോസ്ഫിൻ ജോർജ് വിദ്യാഭ്യാസമന്ത്രി വി.ശിവൻ കുട്ടിക്ക് […]

Share News
Read More

ആഗോള വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ, വർക്കി ഫൗണ്ടേഷനിലൂടെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് സണ്ണി വർക്കി സമർപ്പിതനാണ്.

Share News

കേരളത്തിൽ നിന്നുള്ള ദീർഘവീക്ഷണമുള്ള സംരംഭകനായ സണ്ണി വർക്കി, തന്റെ മാതാപിതാക്കളുടെ എളിമയുള്ള സ്കൂളിനെ ലോകത്തിലെ ഏറ്റവും വലിയ സ്വകാര്യ K-12 വിദ്യാഭ്യാസ ദാതാവായ GEMS എഡ്യൂക്കേഷനാക്കി മാറ്റി. 1980-ൽ ദുബായിലെ ഔർ ഓൺ ഇംഗ്ലീഷ് ഹൈസ്കൂൾ ഏറ്റെടുത്തതോടെയാണ് അദ്ദേഹത്തിന്റെ യാത്ര ആരംഭിച്ചത്. അക്കാലത്ത് 400-ൽ താഴെ വിദ്യാർത്ഥികളേ ഉണ്ടായിരുന്നുള്ളൂ. പ്രവാസികൾക്കിടയിൽ ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിനായുള്ള വർദ്ധിച്ചുവരുന്ന ആവശ്യം തിരിച്ചറിഞ്ഞ വർക്കി, സ്ഥാപനം വികസിപ്പിച്ചു, ഇന്ത്യൻ (CBSE, ICSE), ബ്രിട്ടീഷ്, അമേരിക്കൻ, ഇന്റർനാഷണൽ ബാക്കലറിയേറ്റ് പ്രോഗ്രാമുകൾ ഉൾപ്പെടെ വൈവിധ്യമാർന്ന പാഠ്യപദ്ധതികൾ […]

Share News
Read More

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനിശ്ചിതമായി അടച്ചിടും; കോഴിക്കോട് ഓണ്‍ലൈന്‍ ക്ലാസ് മാത്രം; നിയന്ത്രണം കടുപ്പിക്കുന്നു

Share News

കോഴിക്കോട്: നിപ വൈസ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് അധികൃതര്‍. കോഴിക്കോട് ജില്ലയില്‍ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ ഓണ്‍ലൈന്‍ ക്ലാസുകള്‍ മാത്രം. വിദ്യാര്‍ഥികളെ ഒരു കാരണവശാലും വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ പ്രവേശിപ്പക്കരുതെന്നും കലക്ടറുടെ ഉത്തരവില്‍ പറയുന്നു. ഇന്ന് ചേര്‍ന്ന് അവലോകനയോഗത്തിന് ശേഷമാണ് തീരുമാനം. സെപ്റ്റംബര്‍ 18 മുതല്‍ ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെ ഒരു കാരണവശാലും വിദ്യാര്‍ഥികളെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വരുത്തരുതെന്ന് കലക്ടര്‍ ഉത്തരവിട്ടു. ട്യൂഷന്‍ സെന്ററുകള്‍, കോച്ചിങ് സെന്ററുകള്‍ ഉള്‍പ്പടെയുള്ളവക്ക് നിര്‍ദേശം ബാധകമാണ്. വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ ഓണ്‍ലൈന്‍ ക്ലാസ് നടത്തണമെന്ന് കലക്ടര്‍ […]

Share News
Read More